"ജി എൽ പി എസ്സ് കോരങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 196: | വരി 196: | ||
===<big>ഹിന്ദി ക്ളബ്</big>=== | ===<big>ഹിന്ദി ക്ളബ്</big>=== | ||
===<big>അറബി ക്ളബ്</big>=== | ===<big>അറബി ക്ളബ്</big>=== | ||
<big>സാമൂഹ്യശാസ്ത്ര ക്ലബ്</big> | |||
=== <big>സാമൂഹ്യശാസ്ത്ര ക്ലബ്</big> === | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
താമരശ്ശേരി ടൗണിൽ നിന്ന് 2 കിലോമീറ്റർ മാറി കൊയിലാണ്ടി റൂട്ടിൽ കോരങ്ങാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്{{#multimaps:11.4299883,75.916284|width=800px|zoom=12}} | താമരശ്ശേരി ടൗണിൽ നിന്ന് 2 കിലോമീറ്റർ മാറി കൊയിലാണ്ടി റൂട്ടിൽ കോരങ്ങാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്{{#multimaps:11.4299883,75.916284|width=800px|zoom=12}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
21:29, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ്സ് കോരങ്ങാട് | |
|---|---|
| വിലാസം | |
കോരങ്ങാട് താമരശ്ശേരി പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 0495 2223212 |
| ഇമെയിൽ | korangadglps@gmail.com |
| വെബ്‍സൈറ്റ് | glpschoolkorangad.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47407 (സമേതം) |
| യുഡൈസ് കോഡ് | 32040301303 |
| വിക്കിഡാറ്റ | Q64550804 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | താമരശ്ശേരി പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്,അറബിക് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മനോജ് ടി.പി. |
| പി.ടി.എ. പ്രസിഡണ്ട് | ഹബീബ് റഹിമാൻ ഏ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജിത പി.എം |
| അവസാനം തിരുത്തിയത് | |
| 16-02-2022 | Glpskorangad |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കോരങ്ങാട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1981 ൽ സിഥാപിതമായി.
ചരിത്രം
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി.ടി.അബൂബക്കർ ഹാജിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1981 ൽ തുടങ്ങി. തുടക്കത്തിൽ 20-ഓളംവിദ്യാർത്ഥികൾപഠിച്ചിരുന്നു. ഇവിടെ ഇപ്പോൾ മുന്നൂറോളംവിദ്യാർത്ഥികൾ പഠിക്കുന്നു.
ഭൗതിക സൗകര്യങ്ങൾ
10 സുസജ്ജമായ ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. 3 ക്ലാസ്സ് മുറികളടങ്ങിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.ആധുനിക രീതിയിലുളള ആടുക്കളയുടെ നിർമ്മാണം പൂർത്തിയായി
അധ്യാപകർ
| ക്രമനമ്പർ | പേര് | തസ്തിക |
|---|---|---|
| 1 | മദീഹ വി.കെ | പി ഡി
ടീച്ചർ (സീനിയർ അസിസ്റ്റൻറ്) |
| 2 | രേഷ്മ ബി.ആർ | എൽ പി എസ് ടി (എസ്.ആർ.ജി കൺവീനർ) |
| 3 | രമ പുലാതോട്ടത്തിൽ | പി ഡി ടീച്ചർ (എം.ഡി.എം.എസ്) |
| 4 | മീരാ ഭായ്. പി പി | പി. ഡി ടീച്ചർ |
| 5 | ലൈല കെ | എൽ പി എസ് ടി |
| 6 | രജനി കുഞ്ഞികണ്ടിയിൽ | എൽ പി എസ് ടി |
| 7 | സുബൈദ പി. എം | ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചർ |
| 8 | സ്മിത. എ | ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചർ |
| 9 | ശാന്ത പി.പി | പി ടി സി എം |
മികവുകൾ
മുൻ എൽ എസ് എസ് വിജയികൾ
.ദിൽറുബ പിഎം
.മുഹമ്മദ് ഫാസിൽ വിപി
.ആര്യനന്ദ
.മുഹമ്മദ് അഫാൻ
.ഫാത്തിമറിനു
.ഫാത്തിമസന
.ഹുബൈൽഅഹ്മദ്
.ആര്യബിജു
മുൻ സാരഥികൾ
1. അബ്ദുൽസലാം പി ടി (1981-1984)
2. മൊയ്തി.വികെ (1984-1985)
3.നാരായണൻ. സി (1985)
4. ടി പി കുഞ്ഞമ്മദ് (1986-88)
5. അബ്ദുള്ളക്കുട്ടി ടി. വി (1988-89)
6.ടി. വി ആലിക്കുട്ടി (1989-90)
7. എ. ദാമോദരൻ(1992)
8.ഇ.പ്രഭാകരൻ(1992-93)
9. കെ. കെ സരോജിനി അമ്മ (1994-95)
10. കെ മൂസക്കോയ (1995)
11.വി. പി രാഘവൻ(1996)
12. സി.വി എൽസി (1998)
13. പിടി അബ്ദുൽസലാം (1998 -2001)
14. ത്രേസ്യ( 2001-2003)
15. ജെ പൊന്നമ്മ (2003-2005)
16. ശ്രീധരൻ.കെ(2005-2007)
17. സി.ജി മറിയാമ്മ (2007-09)
18. മോളി ജെയിംസ് (2009-12)
19. പി പി ലീലാമ്മ (2012)
20. പി കെ അമ്മദ് കുട്ടി (2012-15)
21.പി.ശ്രീനിവാസൻ (2016-17)
22. സാദിഖ് (2017)
23. ലക്ഷ്മി പാലിയോട്ടിൽ (2017-18)
24. അബൂബക്കർ സിദ്ദീഖ് (2018-2020)
25. മനോജ് ടി പി (2022-)
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
സാമൂഹ്യശാസ്ത്ര ക്ലബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹ്യശാസ്ത്ര ക്ലബ്
വഴികാട്ടി
താമരശ്ശേരി ടൗണിൽ നിന്ന് 2 കിലോമീറ്റർ മാറി കൊയിലാണ്ടി റൂട്ടിൽ കോരങ്ങാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്{{#multimaps:11.4299883,75.916284|width=800px|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47407
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താമരശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ