"ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
കുട്ടികളുടെ നിലവാരത്തിനനുസൃതമായി കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ സ്കൂളിൽ ആചരിച്ചുപോരുന്നു . | കുട്ടികളുടെ നിലവാരത്തിനനുസൃതമായി കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ സ്കൂളിൽ ആചരിച്ചുപോരുന്നു . | ||
[[പ്രമാണം:21325 school dinacharanangal1.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പ്രവേശനോത്സവം 2021 -2022 ]] | [[പ്രമാണം:21325 school dinacharanangal1.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പ്രവേശനോത്സവം 2021 -2022 ]] | ||
'''ജൂൺ 5 പരിസ്ഥിതിദിനം''' | |||
[[പ്രമാണം:21325school ദിനാചരണം2 .jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ജൂൺ 5 പരിസ്ഥിതിദിനം]] |
16:52, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പി .ടി .എ യുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .സ്കൂൾ പച്ചക്കറിത്തോട്ടം ,ഗൃഹസന്ദർശനം ,ബോധവൽക്കരണ ക്ലാസുകൾ(ഗൂഗിൾ മീറ്റ്) ,ജൈവ വൈവിധ്യ പാർക്ക് പരിചരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പി .ടി .എ യുടെ സജ്ജീവ പങ്കാളിത്തം ഉണ്ടായിരുന്നു .
*തുടക്കത്തിൽ തന്നെ ഫസ്റ്റ് ബെൽ ക്ലസ്സിനെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റുകൾ നടത്തിയിരുന്നു
*ഗൂഗിൾ മീറ്റിലൂടെ പ്രാർത്ഥന ,അന്നത്തെ പ്രധാന വാർത്ത വായന ,ജന്മദിന ആശംസകൾ അറിയിക്കൽ
*എല്ലാ വെള്ളിയാഴ്ച്ചകളിലും ക്വിസ് ടൈം, 20 ചോദ്യങ്ങൾ
*കവിപരിചയം
*വായനാനുഭവം പങ്കുവെക്കൽ
*കടംകഥ പരിചയപ്പെടൽ
*യൂണിറ്റ് ടെസ്റ്റ് നടത്തൽ (ഗൂഗിൾ ഫോർമാറ്റിലൂടെ )
*ലഘുപരീക്ഷണം ചെയ്ത് അവതരണം (തനതുപ്രവർത്തനം )
ദിനാചരണങ്ങൾ
കുട്ടികളുടെ നിലവാരത്തിനനുസൃതമായി കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ സ്കൂളിൽ ആചരിച്ചുപോരുന്നു .
ജൂൺ 5 പരിസ്ഥിതിദിനം