"പി ആർ എം എൽ പി എസ് പാണ്ടിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 103: | വരി 103: | ||
1 എൻ ശങ്കരൻ മാസ്റ്റർ | 1 എൻ ശങ്കരൻ മാസ്റ്റർ | ||
2 എം പോക്കർ മാസ്റ്റർ | 2 എം പോക്കർ മാസ്റ്റർ | ||
3 ആയിഷ ടീച്ചർ | 3 ആയിഷ ടീച്ചർ |
13:56, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി ആർ എം എൽ പി എസ് പാണ്ടിക്കടവ് | |
---|---|
വിലാസം | |
പാണ്ടിക്കടവ് മാനന്തവാടി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഇമെയിൽ | prmlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15403 (സമേതം) |
യുഡൈസ് കോഡ് | 32030100114 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവക |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു ലക്ഷ്മി.എ |
പി.ടി.എ. പ്രസിഡണ്ട് | റിഫാന അമീർ |
എം.പി.ടി.എ. പ്രസിഡണ്ട് | റാഷിദ |
അവസാനം തിരുത്തിയത് | |
17-02-2022 | ABRAHAM M P |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പാണ്ടിക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് പി ആർ എം എൽ പി എസ് പാണ്ടിക്കടവ് . ഇവിടെ 18 ആൺ കുട്ടികളും 16പെൺകുട്ടികളും അടക്കം 34 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
കബനി നദിയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾക്കു മാനന്തവാടി ആയീരുന്നു അറിവ് നേടുന്നതിന് ഏക മാർഗം .പക്ഷെ കടത്തു കടത്തി അത്രയും ദൂരെ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയാറായില്ല ഇത്തരമൊരു സാഹചര്യത്തിൽ മാനന്തവാടി റോഡിനു സമീപത്തായി ശ്രീ പി ടി കുഞ്ഞിരാമൻ നായർ , അലിഹസൻ എന്നിവർ സൗജന്യമായി നൽകിയ പ്രകൃതിരമണീയമായ ഒന്നര ഏക്കർ സ്ഥലം ശ്രീ കുഞ്ഞിരാമൻ നായർ ഏറ്റുഎടുക്കുകയും വീര പഴശിയുടെ നാമദേയത്തിൽ 1964 സ്ഥാപിക്കുകയുംചെയ്തു
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- കോൺക്രീറ്റ് ചെയ്ത 2 ക്ലാസ്സ്‌റൂം
- വിശാലമായ ഹാൾ അതിനോട് അനുബന്ധിച്ചു തന്നെ ഓഫീസ റൂം
- ഇലക്രട്രിഫിക്കേഷൻ നടത്തിയ ക്ലാസ്സ്‌റൂമുകൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപ്പുരകൾ
- ഓരോന്നുവീതം കക്കൂസും
==പാഠ്യേതര പ്രവർത്തനങ്ങൾ==അക്കാദമിക പ്രവർത്തനം
Hello English 1212.jpg
ശിശു സൗഹൃദവിദ്യാഭാസം
- കല പരിശീലനം ,
ആഴ്ചയിൽ ഒരിക്കൽ നടത്തിവരുന്നു കായിക പരിശീലനം ആഴ്ചയിൽ ഒരു പീരീഡ് അവസരം നൽകുന്നു
- പരിശീലനത്തിനുള്ള കളി ഉപകരണങ്ങൾ സ്കൂളിൽ നിന്ന് നൽകുന്നു
ഐ ടി വിദ്യാഭാസം
- ഇതിനായീ സ്കൂളിൽ 1 കമ്പ്യൂട്ടർ മാത്രമേ ഉള്ളു നാമദേയ
ലൈബ്രറി
- ആയിരത്തി മൂന്നുറോളം പുസ്തകങ്ങൾ സൂക്ഷിക്കാൻ ആവിശ്യ യമായ അലമാരകൾ ഇല്ല .
- സയൻസ് ലാബ് ഉപകാരങ്ങളുടെ കുറവുമൂലം വീർപ് മുട്ടുന്നു
- ആരോഗ്യ ക്ലബ് ,ഹെൽത്ത് ക്ലബ് സാമൂഹ്യ ക്ലബ് ഗണിത ക്ലബ് എന്നിവയും നിലവിൽ പ്രവർത്തന സജ്ജമാണ്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
1 എൻ ശങ്കരൻ മാസ്റ്റർ
2 എം പോക്കർ മാസ്റ്റർ
3 ആയിഷ ടീച്ചർ
4 കെ എം ലില്ലിക്കുട്ടി ടീച്ചർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 വി പദ്മാവതി
2 കെ ആർ സരസ്വതിയമ്മ
3 എം സി വർക്കി
4 ടി എൻ പദ്മനാഭപിള്ള
5 ഇ എസ് നാരായണൻ
6 കെ എൻ സരസമ്മ
7 ടി മൊയ്‌ദു
8 ടി കുഞ്ഞബ്ദുള്ള
9 വി സി മേരി
10 കെ എം വിജയൻ
11 ടി പി സീതാലക്ഷ്മി
12 ഗ്രേസി കുര്യൻ
13 എം ജെ മേരി
14 വി പി ലതിക
15 ഇ മുഹമ്മദ്
16 വി സതീഷ് കുമാർ
17കെ വേലപ്പൻ
18 കെ പി ശേഖരൻ നായർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ ഇന്ദിര റിട്ട .എഫ് ടി സി എം 2 അബൂബക്കർ പോലീസ് ഡിപ്പാർട് . 3 സി യു സലിം ടൈപ്പിസ്റ്റ് 4 അനിൽകുമാർ ഫോറസ്റ് ഡിപ്പാർട്. 5 അജികുമാർ പോലീസ് ഡിപ്പാർട്. 6 കൊമ്പി കുഞ്ഞമ്മദ് റിട്ട .ജെ,എസ് 7 ഉസ്മാൻ സി യൂ പോലീസ് ഡിപ്പാർട്. 8 സദാനന്ദൻ കെ ആർ എ ഡി ടി ഓ. 9 ഹരിദാസ് വി ജെ എക്സ്. മിലിറ്ററി 10 അരുൺ ജോർജ് മിലിറ്ററി 11 കൊമ്പി ഉസ്മാൻ റിട്ട ,സീനിയർ ക്ലാർക്ക് 12 മേരി കാവനമാലി ക്ലാർക്ക് കേരളം സാഹിത്യ അക്കാദമി 13 എം ആർ രതീഷ് ഫയർ ഫോഴ്സ് 14 കെ പി ജയപ്രകാശ് പൊളിറ്റിക്സ് 15 കെ ബാലകൃഷ്ണൻ പൊളിറ്റിക്സ് 16 റഫീഖ് പി പി ആരോഗ്യവകുപ്പ് 17 ദിനേശൻ ഫോറെസ്റ് ഡിപ്പാർട് .
വഴികാട്ടി
- പാണ്ടിക്കടവ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.795403, 75.996569 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15403
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ