"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
=== പച്ചക്കറി കൃഷി ആരംഭം === | === പച്ചക്കറി കൃഷി ആരംഭം === | ||
ഒളകര ജി എ ൽ.പി സ്കൂളിലെ വിദ്യാർഥികൾ ഉച്ചഭക്ഷണത്തിന് കറിയൊരുക്കാൻ സ്കൂൾ മുറ്റത്ത് തോട്ടമൊരുക്കി വിളവെടുക്കാനുള്ള ശ്രമത്തലാണ് . വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ആവിഷ്കരിക്കുന്നത് . ചേന , വെണ്ട , ചേമ്പ് , കപ്പ , വാഴ തുടങ്ങിയ കൃഷികൾ ചെയ്ത് വിളയിച്ചെടുക്കാനുള്ള ശ്രമത്തിലാണിവർ . സ്കൂളിനോട് ചേർന്ന കാട് മൂടിയ സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് . കുടുംബശ്രീ , പി .ടി.എ , എസ്.എം.സി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷിയിറക്കുന്നത് . പച്ചക്കറികൃഷി നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാവുങ്ങൽ ഇസ്മാഈൽ ഉദ്ഘാടനം നിർവഹിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||