"സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
→ചരിത്രം: ചരിത്രം കണ്ണിചേർത്തു |
||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. | മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. | ||
[[സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]] | |||
==മാനേജ്‌മന്റ്== | ==മാനേജ്‌മന്റ്== | ||