"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 84: | വരി 84: | ||
'''''<big>മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്‌തു വാങ്ങി . പ്രധാനാധ്യാപകൻ ആയിരുന്ന കെ എം രാമൻ മാസ്റ്ററുടെനിരന്തര പരിശ്രമത്തിന് ഫലമായി സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച് .DPEP യിൽ നിന്ന് 6 ക്ലാസ്സ് മുറികളും കരിമ്പ പഞ്ചായത്ത് 2 ക്ലാസ്സ് മുറികളും PTA 0ഒരു ക്ലാസ്സ് മുറിയും അടക്കം 9 ക്ലാസ്സ് മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു.</big>''''' | '''''<big>മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്‌തു വാങ്ങി . പ്രധാനാധ്യാപകൻ ആയിരുന്ന കെ എം രാമൻ മാസ്റ്ററുടെനിരന്തര പരിശ്രമത്തിന് ഫലമായി സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച് .DPEP യിൽ നിന്ന് 6 ക്ലാസ്സ് മുറികളും കരിമ്പ പഞ്ചായത്ത് 2 ക്ലാസ്സ് മുറികളും PTA 0ഒരു ക്ലാസ്സ് മുറിയും അടക്കം 9 ക്ലാസ്സ് മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു.</big>''''' | ||
[[പ്രമാണം:New building inua.jpg|ലഘുചിത്രം|പുതിയ ബിൽഡിംഗ് ഉദ്ഘാടനം|330x330ബിന്ദു]] | [[പ്രമാണം:New building inua.jpg|ലഘുചിത്രം|പുതിയ ബിൽഡിംഗ് ഉദ്ഘാടനം|330x330ബിന്ദു]] | ||
[[പ്രമാണം: | [[പ്രമാണം:Furneetures.jpg|പകരം=|ലഘുചിത്രം]] | ||
'''''<big>2000 മെയ് 20 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ. പാലോളി മുഹമ്മദ് കുട്ടി വിദ്യാലയം പ്രവർത്തനത്തിനായി തുറന്നു തന്നു.2015 മാർച്ച് 7 ന് ബഹു. ഒറ്റപ്പാലം MLA ശ്രീ ഹംസ യുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൊണ്ട് 3 ക്ലാസ്സ് റൂമുകൾ നിർമിച്ചു.</big>''''' | '''''<big>2000 മെയ് 20 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ. പാലോളി മുഹമ്മദ് കുട്ടി വിദ്യാലയം പ്രവർത്തനത്തിനായി തുറന്നു തന്നു.2015 മാർച്ച് 7 ന് ബഹു. ഒറ്റപ്പാലം MLA ശ്രീ ഹംസ യുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൊണ്ട് 3 ക്ലാസ്സ് റൂമുകൾ നിർമിച്ചു.</big>''''' | ||
| വരി 94: | വരി 94: | ||
'''<big>1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരക മായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി, പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.</big>''' | '''<big>1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരക മായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി, പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.</big>''' | ||
'''<big>നിരവധി കുഞ്ഞുങ്ങൾ ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.</big>''' | '''<big>നിരവധി കുഞ്ഞുങ്ങൾ ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.</big>''' | ||
[[പ്രമാണം: | [[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം]] | ||
| വരി 123: | വരി 123: | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | ||
[[പ്രമാണം: | [[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം]] | ||
'''പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.''' | '''പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.''' | ||
| വരി 150: | വരി 150: | ||
'''പല സമയത്തും പലതരത്തിലുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നു. കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡ് കാല പ്രശ്നങ്ങൾ തുടങ്ങി രക്ഷിതാക്കൾക്ക് ആവശ്യമായ മേഖലകളിലൊക്കെ പ്രഗത്ഭരുടെ വിവിധ ക്ലാസുകൾ ഉപകാരപ്രദമായ രീതിയിൽ നടത്തുന്നു.''' | '''പല സമയത്തും പലതരത്തിലുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നു. കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡ് കാല പ്രശ്നങ്ങൾ തുടങ്ങി രക്ഷിതാക്കൾക്ക് ആവശ്യമായ മേഖലകളിലൊക്കെ പ്രഗത്ഭരുടെ വിവിധ ക്ലാസുകൾ ഉപകാരപ്രദമായ രീതിയിൽ നടത്തുന്നു.''' | ||
[[പ്രമാണം:Padanayathra fom schoo.jpg|ലഘുചിത്രം]] | |||
<big>'''പഠനയാത്ര'''</big> | <big>'''പഠനയാത്ര'''</big> | ||
| വരി 162: | വരി 162: | ||
'''ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനും താൽപര്യം വർദ്ധിപ്പിക്കുന്നതിനും കഴിവ് ലഭ്യമാക്കും വിധം ക്ലാസ്സ് റൂം പ്രവർത്തനങ്ങളെ ആവിഷ്ക്കാര രൂപങ്ങളായി അവതരിപ്പിക്കാനുള്ള അവസരങ്ങളാണ് ഇംഗ്ലീഷ് ഫെസ്റ്റിലൂടെ കിട്ടുന്നത്. പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഫെസ്റ്റുകൾക്ക് സമൂഹത്തിന്റെ നല്ല അംഗീകാരം ലറിക്കാറുണ്ട്.''' | '''ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനും താൽപര്യം വർദ്ധിപ്പിക്കുന്നതിനും കഴിവ് ലഭ്യമാക്കും വിധം ക്ലാസ്സ് റൂം പ്രവർത്തനങ്ങളെ ആവിഷ്ക്കാര രൂപങ്ങളായി അവതരിപ്പിക്കാനുള്ള അവസരങ്ങളാണ് ഇംഗ്ലീഷ് ഫെസ്റ്റിലൂടെ കിട്ടുന്നത്. പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഫെസ്റ്റുകൾക്ക് സമൂഹത്തിന്റെ നല്ല അംഗീകാരം ലറിക്കാറുണ്ട്.''' | ||
[[പ്രമാണം:Padanolsavam1.jpg|ലഘുചിത്രം|209x209ബിന്ദു]] | |||
'''<big>പഠനോത്സവം</big>''' | '''<big>പഠനോത്സവം</big>''' | ||
| വരി 358: | വരി 358: | ||
'''<big>പ്രവേശനോത്സവം വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ള തെണ്ട് പഞ്ചവാദ്യം ഘോഷയാത്ര മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത് നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട് ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് നടത്താറുള്ളത്.</big>''' | '''<big>പ്രവേശനോത്സവം വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ള തെണ്ട് പഞ്ചവാദ്യം ഘോഷയാത്ര മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത് നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട് ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് നടത്താറുള്ളത്.</big>''' | ||
[[പ്രമാണം:Onamagosham.jpg|ലഘുചിത്രം|252x252ബിന്ദു]] | |||
'''<big>ഓണാഘോഷം</big>''' | '''<big>ഓണാഘോഷം</big>''' | ||
'''ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.''' | '''ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.''' | ||
'''<big>ക്രിസ്തുമസ് ആഘോഷം</big>''' | '''<big>ക്രിസ്തുമസ് ആഘോഷം</big>''' | ||
[[പ്രമാണം:Chrismas agosham.jpg|ലഘുചിത്രം|205x205ബിന്ദു]] | |||
'''ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്.''' | '''ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്.''' | ||
| വരി 374: | വരി 374: | ||
'''എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് 2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്. വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .''' | '''എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് 2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്. വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .''' | ||
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|120x120ബിന്ദു]] | |||