"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 142: വരി 142:
![[പ്രമാണം:IMG-20180815-WA0184.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20180815-WA0184.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
=== ശിശുദിനം ===
ശിശുദിന നാളിൽ തയ്യാറാക്കിയ വലിയ നെഹ്റു തൊപ്പിക്ക് കീഴിൽ ഒന്നാണ് ഞങ്ങൾ ' എന്ന സന്ദേശവുമായി ഒളകര ഗവ.എൽ പി സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്നത് വ്യത്യസ്ത കാഴ്ചയായി . നെഹ്റുവിന്റെ വേഷ വിധാനങ്ങളും , കൈയിൽ റോസാപ്പൂവുമായാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത് . സ്കൂളിൽ തയ്യാറാക്കിയ ഭീമൻ തൊപ്പിക്ക് കീഴിൽ ചാച്ചാജിയുടെ വേഷപ്പകർച്ചയുമായി വിദ്യാർത്ഥികൾ അണിനിരന്നു . അസംബ്ലിയിൽ പ്രഥമാധ്യാപകൻ എൻ.വേലായുധൻ അനുസ്മരണം നടത്തി . വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരിയും പുസ്തക പ്രദർശനവും നടത്തി .


=== ക്രിസ്തുമസ് ===
=== ക്രിസ്തുമസ് ===