"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Girinansi (സംവാദം | സംഭാവനകൾ)
Girinansi (സംവാദം | സംഭാവനകൾ)
വരി 413: വരി 413:
==വിവിധതരം സ്കോളർഷിപ്പുകൾ==
==വിവിധതരം സ്കോളർഷിപ്പുകൾ==

=== എൻ.എം.എം.എസ് ===
''' [[{{PAGENAME}}/എൻ.എം.എം.എസ്|എൻ.എം.എം.എസ്]] '''
 
* സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷി
 
പ്പിന്(എൻ.എം.എം.എസ്.) അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ നടത്തും.

* സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്(എൻ.എം.എം.എസ്.) അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ നടത്തും.
* ഏഴാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം 1,50,000 രൂപയിൽ കൂടാത്ത വിദ്യാർഥികളുമാണ് അപേക്ഷിക്കേണ്ടത്.

* അതത് സ്കൂൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ മുഖാന്തരം ഓൺലൈനായി അപേക്ഷ നൽകണം.

വരി 424: വരി 421:
* എസ്.സി., എസ്.ടി., പി.എച്ച്. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കുറഞ്ഞ മാർക്ക് 32 ശതമാനമാണ്.  

* ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.  

*<br />  <br />

=== ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് ===
''' [[{{PAGENAME}}/ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്|ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്]] '''

* കേരളത്തിൽ സർക്കാർ/ എയ്ഡഡ്/അംഗീകൃത സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്ക്, പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.  

വരി 437: വരി 433:
* ആദ്യമായി അപേക്ഷിക്കുന്നവർ, 'Fresh'  എന്ന ലിങ്കുവഴിയും പുതുക്കാൻ അപേക്ഷിക്കുന്നവർ, 'Renewal' എന്ന ലിങ്കുവഴിയുമാണ് അപേക്ഷിക്കേണ്ടത്.

* അപേക്ഷാ സമർപ്പണത്തിന്റെ ഭാഗമായി, അപേക്ഷിക്കുന്നയാളിന്റെ പേരിൽ മാത്രമുള്ള ബാങ്ക് അക്കൗണ്ടിന്റെ നമ്പർ, ശാഖയുടെ കൾട കോഡ്, ആധാർ നമ്പർ (ഈ ആധാര്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം), ജനനത്തീയതി, വാർഷിക കുടുംബവരുമാനം, മുമ്പത്തെ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക്, സ്‌കൂൾ ഫീസ്, നിരക്ക് തുടങ്ങിയ വിവരങ്ങൾ നൽകേണ്ടിവരും. മാർക്ക് /ഗ്രേഡ് ചോദിക്കുന്നിടത്ത് മാർക്കാണ് നൽകേണ്ടത്.

* സ്‌കോളർഷിപ്പ് സംബന്ധിച്ച അറിയിപ്പുകൾ മൊബൈലിലേക്കായിരിക്കും അധികൃതർ അയയ്ക്കുക. <br />  <br />
* സ്‌കോളർഷിപ്പ് സംബന്ധിച്ച അറിയിപ്പുകൾ മൊബൈലിലേക്കായിരിക്കും അധികൃതർ അയയ്ക്കുക.
 
==സാമൂഹ്യരംഗത്തെ ഇടപെടലുകൾ==
==സാമൂഹ്യരംഗത്തെ ഇടപെടലുകൾ==