"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:33, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022→എഡ്യൂൂപേജ്: സ്ക്കൂൾബസ്
(സൗകര്യങ്ങൾ) |
(→എഡ്യൂൂപേജ്: സ്ക്കൂൾബസ്) |
||
| വരി 18: | വരി 18: | ||
== എഡ്യൂൂപേജ് == | == എഡ്യൂൂപേജ് == | ||
ലോക വിവരങ്ങൾ വിരൽതുമ്പിലൂടെ ആവാഹിച്ച് എടുക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസമേഖലയിലും സാങ്കേതികവിദ്യ വൻ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് മൊബൈൽ ഫോണുകൾ ആശയവിനിമയോപാധി യേക്കാളുപരി ഒരു അഭിവാജ്യഘടകം ആയിരിക്കുകയാണ്. രക്ഷിതാക്കൾക്ക് അവരുടെ മൊബൈൽ ഫോണിലൂടെ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് എഡ്യു പേജ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടയിലുള്ള ആശയവിനിമയം, പരീക്ഷാ ഗ്രേഡുകൾ വിശകലനം, ടൈംടേബിൾ തുടങ്ങിയ നിരവധി സേവനങ്ങൾ തീർത്തും സൗജന്യമായി ഇതിലൂടെ ലഭ്യമാണ്.wovhss.edupage.org എന്ന വെബ് അഡ്രസ്സിൽ ഇവിടെ കുട്ടിയുടെ അഡ്മിഷൻ നമ്പർ യൂസർ നാമം ആയും വ്യക്തിഗതമായി നൽകുന്ന പാസ്‌വേഡ് ഉപയോഗിച്ച് ഈ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാവുന്നതാണ്. | ലോക വിവരങ്ങൾ വിരൽതുമ്പിലൂടെ ആവാഹിച്ച് എടുക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസമേഖലയിലും സാങ്കേതികവിദ്യ വൻ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് മൊബൈൽ ഫോണുകൾ ആശയവിനിമയോപാധി യേക്കാളുപരി ഒരു അഭിവാജ്യഘടകം ആയിരിക്കുകയാണ്. രക്ഷിതാക്കൾക്ക് അവരുടെ മൊബൈൽ ഫോണിലൂടെ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് എഡ്യു പേജ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടയിലുള്ള ആശയവിനിമയം, പരീക്ഷാ ഗ്രേഡുകൾ വിശകലനം, ടൈംടേബിൾ തുടങ്ങിയ നിരവധി സേവനങ്ങൾ തീർത്തും സൗജന്യമായി ഇതിലൂടെ ലഭ്യമാണ്.wovhss.edupage.org എന്ന വെബ് അഡ്രസ്സിൽ ഇവിടെ കുട്ടിയുടെ അഡ്മിഷൻ നമ്പർ യൂസർ നാമം ആയും വ്യക്തിഗതമായി നൽകുന്ന പാസ്‌വേഡ് ഉപയോഗിച്ച് ഈ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാവുന്നതാണ്. | ||
== സ്കൂൾ ബസ് == | |||
സ്കൂൾ ബസ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമായത് 2018 /19 അധ്യാന വർഷം മുതലാണ്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്കൂളിലേക്ക് വരുന്ന വിദ്യാർഥികൾക്ക് കൃത്യസമയത്ത് ക്ലാസ്സിൽ | |||
[[പ്രമാണം:15024-bus-n2.jpeg|ഇടത്ത്|200x200ബിന്ദു]] | |||
എത്തിപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് സ്കൂളിന് സ്വന്തമായി ഒരു ബസ് എന്ന ആശയം നടപ്പിൽ വരുത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. അധ്യാപകരുടെയും മാനേജ്മെന്റന്റെയും സഹായത്തോടെ 2018 ജൂൺ സ്കൂൾ സ്വന്തമായി ബസ് വാങ്ങാനും സാധിച്ചു. അതിലൂടെ വിദ്യാർഥികളുടെ യാത്രാ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞു. വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതലായി വിദ്യാർഥികൾ സ്കൂളിൽ അഡ്മിഷൻ എടുക്കുകയും ചെയ്തു തുടർന്ന് രണ്ടാമതൊരു ബസ്(2019-20) കൂടി സ്കൂളിൽ സ്വന്തമായി വാങ്ങുകയും ചെയ്തു. | |||
പാഠ്യ പദ്ധതിയുടെ ഭാഗമായ ഫീൽഡ് ട്രിപ്പുകൾ, ഡാം സന്ദർശനം, വൃദ്ധസദന സന്ദർശനം, കാർഷിക സർവ്വകലാശാല സന്ദർശനം ,എൻ.സി.സി, സ്കൗട്ട് & ഗൈഡ്, ജെ. ആർ.സി, ഫീൽഡ് ട്രിപ്പുകൾ മുതലായവ കൂടുതൽ കാര്യക്ഷമമാക്കാൻ സ്കൂൾ ബസിന്റെ സഹായത്തോടെ സാധിച്ചു. | |||