"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
വരി 56: വരി 56:


=== ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ ===
=== ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ ===
ചങ്ങാതി ചെപ്പുമായി വിദ്യാർത്ഥികൾ. ഒളകര ഗവ എൽപി സ്കൂളിന്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശനം നടത്തുന്ന ചങ്ങാതിക്കൂട്ടം " പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ മൂന്നാം ക്ലാസുകാരി ജുമാനയെ കാണാനായാണ് കയ്യിൽ ചങ്ങാതി ചെപ്പുമായി കൂട്ടുകാരെത്തിയത്. അവളോടൊത്ത് പാട്ടുപാടി ഉല്ലസിച്ച് അവിസ്മരണീയ മുഹൂർത്തങ്ങാണ് ചങ്ങാതിക്കൂട്ടം സമ്മാനിച്ചത്. ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു.
{| class="wikitable"
{| class="wikitable"
![[പ്രമാണം:IMG-20220202-WA0327.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0327.jpg|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്