"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44552 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44552 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 28: വരി 28:
എം പി ടി എ യുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.സ്കൂളിനോട് സഹകരിച്ചു  പ്രവർത്തിക്കുന്ന ഒരു എം പി ടി എ ആണ് നമുക്കുള്ളത്.എം പി ടി എ പ്രസിഡന്റ് വിമല ആർ ആണ്

=== 3.   സ്കൂൾ വാൻ ===
=== 8.   സ്കൂൾ വാൻ ===
എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .സമയ കൃത്യത പാലിച്ചു സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വാഹനം ഓടുന്നുണ്ട് .പരാതി രഹിതമായ രീതിയിൽ വാഹന ക്രമീകരണം  നടത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .

=== 4.  പ്രീപ്രൈമറി ===
=== 9.  പ്രീപ്രൈമറി ===
സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല  രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു.പ്രീകെജി മുതൽ യൂ കെ ജി വരെ 103 വിദ്യാർത്ഥികൾ പഠിക്കുന്നു കുട്ടികൾക്കായി പാർക്കും സജ്ജമാണ് .

=== 5. നൂൺ  മീൽ ===
=== 10. നൂൺ  മീൽ ===
ആഴ്ചയിൽ 2  ദിവസം പാൽ ,ഒരു ദിവസം മുട്ട ,എല്ലാ ദിവസങ്ങളിലും ഒരു കറി ,ഒരു കൂട്ടാൻ എന്ന നിലയിൽ നൽകി വരുന്നു.വിശേഷ ദിനങ്ങളിൽ സ്പോൺസേഴ്‌സിനെ കണ്ടെത്തി ഇറച്ചി ,ബിരിയാണി ,വല്ലപ്പോഴും മധുരവും നൽകി വരുന്നു. ഉച്ച ഭക്ഷണം വളരെ നല്ല രീതിയിൽ വൃത്തിയായും ചിട്ടയായും നൽകി വരുന്നു.

=== 6. വിദ്യാരംഗം കലാസാഹിത്യവേദി ===
=== 11. വിദ്യാരംഗം കലാസാഹിത്യവേദി ===
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിന് വേണ്ടി, ചെറുപ്പം മുതൽ തന്നെ കുട്ടികളിലെ സർഗ്ഗ വാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് വിദ്യാരംഗം.