"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
<p align="justify">1917 ൽ തെള്ളകം പ്രദേശത്തു പള്ളിയോട് ചേർന്ന് പള്ളിക്കൂടവും എന്ന ആശയം ഹൃദയത്തിൽ ഏറ്റുവാങ്ങി ഈ നാട്ടിലെ പാവപ്പെട്ടവരും പിന്നോക്കാവസ്ഥയിലായിരുന്നവർക്കും വിദ്യ പകർന്നു കൊടുക്കാനായി | <p align="justify">1917 ൽ തെള്ളകം പ്രദേശത്തു പള്ളിയോട് ചേർന്ന് പള്ളിക്കൂടവും എന്ന ആശയം ഹൃദയത്തിൽ ഏറ്റുവാങ്ങി ഈ നാട്ടിലെ പാവപ്പെട്ടവരും പിന്നോക്കാവസ്ഥയിലായിരുന്നവർക്കും വിദ്യ പകർന്നു കൊടുക്കാനായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച ധീര മിഷനറിയായ ബ്രദർ റോക്കി പാലയ്ക്കൽ ഒ സി ഡി യുടെ പരിശ്രമത്തിലൂടെ സ്ഥാപിച്ച പ്രഥമ വിദ്യാലയമാണ് സെൻറ് മേരിസ് എൽ പി സ്കൂൾ.ഒരു നാടിന്റെ വിചാര വികാരങ്ങളെ ഹൃദയത്തിലേറ്റു വാങ്ങി ചെയ്ത ഒരു പുണ്യകർമ്മം അനേകം പ്രശസ്ത പൂർവ്വ വിദ്യാർത്ഥികളെ നാടിന്റെ നന്മയ്ക്ക് നൽകി നാടിന്റെ ഹൃദയ സ്പന്ദനമായി സമൂഹത്തിന്റെ ചലനമായി ഒരു പ്രദേശത്തിന്റെ കെടാവിളക്കായി ഒരു ദേശത്തിന്റെ കൈമാറി വരുന്ന സംസ്കാരത്തിന്റെ മാർഗ്ഗദർശമായി പ്രകാശം പരത്തി നിൽക്കുന്നു ഈ വിദ്യാലയം.</p> | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- |
20:52, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1917 ൽ തെള്ളകം പ്രദേശത്തു പള്ളിയോട് ചേർന്ന് പള്ളിക്കൂടവും എന്ന ആശയം ഹൃദയത്തിൽ ഏറ്റുവാങ്ങി ഈ നാട്ടിലെ പാവപ്പെട്ടവരും പിന്നോക്കാവസ്ഥയിലായിരുന്നവർക്കും വിദ്യ പകർന്നു കൊടുക്കാനായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച ധീര മിഷനറിയായ ബ്രദർ റോക്കി പാലയ്ക്കൽ ഒ സി ഡി യുടെ പരിശ്രമത്തിലൂടെ സ്ഥാപിച്ച പ്രഥമ വിദ്യാലയമാണ് സെൻറ് മേരിസ് എൽ പി സ്കൂൾ.ഒരു നാടിന്റെ വിചാര വികാരങ്ങളെ ഹൃദയത്തിലേറ്റു വാങ്ങി ചെയ്ത ഒരു പുണ്യകർമ്മം അനേകം പ്രശസ്ത പൂർവ്വ വിദ്യാർത്ഥികളെ നാടിന്റെ നന്മയ്ക്ക് നൽകി നാടിന്റെ ഹൃദയ സ്പന്ദനമായി സമൂഹത്തിന്റെ ചലനമായി ഒരു പ്രദേശത്തിന്റെ കെടാവിളക്കായി ഒരു ദേശത്തിന്റെ കൈമാറി വരുന്ന സംസ്കാരത്തിന്റെ മാർഗ്ഗദർശമായി പ്രകാശം പരത്തി നിൽക്കുന്നു ഈ വിദ്യാലയം.