"എ എൽ പി എസ് ചെറുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 203: വരി 203:
* നിൻഷ ഷെറിൻ -ചന്ദനതിരി നിർമ്മാണം (സംസ്ഥാന തലം)
* നിൻഷ ഷെറിൻ -ചന്ദനതിരി നിർമ്മാണം (സംസ്ഥാന തലം)
* ശ്യാമ.പി-ചന്ദനതിരി നിർമ്മാണം (ജില്ലാതലം)
* ശ്യാമ.പി-ചന്ദനതിരി നിർമ്മാണം (ജില്ലാതലം)
* റിസവ നസ്രിൻ-  
* റിസവ നസ്രിൻ-   "        "    (  "        "    )
* അസ്ന ബാനു
* അസ്ന ബാനു-    "          "    (  "        "  )
* ശ്വേത ശങ്കർ
* ശ്വേത ശങ്കർ-    "          "      (  "      "    )
* ശ്രേയ ശങ്കർ
* ശ്രേയ ശങ്കർ-  "            "    (  "      "    )
* ദൃശ്യ പി എസ്-  ചോക്ക് നിർമ്മാണം (ജില്ലാതലം )
* ശ്രാവൺ പ എസ്-  "          "    (    "        "  )
* ദൃശ്യ പി എസ്  -  കലാമേള      (ജില്ലാതലം)
* ശ്യാമ പി  - വിദ്യാരംഗം          (  "      "  )
*  
*  



19:43, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ചെറുകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് ചെറുകര . ഇവിടെ 100ആൺ കുട്ടികളും 93പെൺകുട്ടികളും അടക്കം 193 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് ചെറുകര
15455schoolphoto2.jpeg
വിലാസം
ആറുവാൾ

തരുവണ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽalpscherukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15455 (സമേതം)
യുഡൈസ് കോഡ്32030101503
വിക്കിഡാറ്റQ64522563
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ194
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅൽഫോൻസ എം ടി
പി.ടി.എ. പ്രസിഡണ്ട്അഷറഫ് കെ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വനി പി സി
അവസാനം തിരുത്തിയത്
18-02-2022SOUDA C


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • ഒന്നര ഏക്കറിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ഒരു മൂന്ന് നിലകെട്ടിടവും ഒരു മനോഹരമായ ഓഡിറ്റോറിയവും
  • വിശാലമാ ഗ്രൗണ്ട്
  • ലൈബ്രറി&വായനാമൂല
  • ടോയിലറ്റ്
  • കുടിവെള്ളസൗകര്യം

സ്കൂൾ ബസ്

ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് സ്കൂൾ ബസ്.സ്കൂൾ ബസ് ഇല്ലാത്തതിനാൽ നമ്മുടെ സ്കൂൾ പരിധിയിൽ നിന്ന് കുട്ടികൾ മറ്റു സ്കൂളുകളിലേക്ക് പോയിരുന്നു.യാത്രാ പ്രശ്നം പരിഹരിക്കുന്നതിനും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനു വേണ്ടിയും സകൂൾ മാനേജമെന്റിന്റെ നേതൃത്വത്തിൽ ഒരു സ്കൂൾ ബസ് ഓടിത്തുടങ്ങി.

പി ടി എ

ചെറുകര സുകൂളിന്റെ പി ടി എ കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ സ്റ്റാഫ് 2021-22

ക്രമ

നമ്പർ

പേര് ചാർജെടുത്ത

തിയതി

വിരമിക്കൽ

തിയതി

1 അൽഫോൺസ എം ടി
2 ബിജു പോൾ
3 നസീമ വി ടി
4 ഷീജ ചെറിയാൻ
5 അക്ബർ അലി
6 ഷഫീന യു പി
7 സൗദ സി
8 സമീറ എസ് മൊയുതു
9 മുഹ്സിന ഇ
10 ജുമൈല എം എ
11 റൗഫ് കെ എം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പ

പേര്
1.
2.
3.

നേട്ടങ്ങൾ

വിദ്യാലയത്തിൽ നിന്നും എൽ . എസ് .എസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ

  • ഫാത്തിമ ഇസബെൽ -2020
  • മുഹമ്മദ് ഹാദി-2020
  • ഹാദിയ സുൽത്താന-2018
  • ആർദ്ര ഹരീന്ദ്രൻ-2018
  • മുഹമ്മദ് ഹനീൻ-2017
  • നിഷിദ ജാസ്മിൻ-
  • നിഷാന നസ്രിൻ
  • രബനസ്രി
  • നിതിൻ അരവിന്ദ്-2006
  • നൗഷിറ കെ ഐ
  • ഉസ്മാൻ എം
കലാ-കായിക പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ല ,ജില്ല ,സംസ്ഥാനതലങ്ങളിൽ പങ്കെടുത്തവർ
  • നിൻഷ ഷെറിൻ -ചന്ദനതിരി നിർമ്മാണം (സംസ്ഥാന തലം)
  • ശ്യാമ.പി-ചന്ദനതിരി നിർമ്മാണം (ജില്ലാതലം)
  • റിസവ നസ്രിൻ- " " ( " " )
  • അസ്ന ബാനു- " " ( " " )
  • ശ്വേത ശങ്കർ- " " ( " " )
  • ശ്രേയ ശങ്കർ- " " ( " " )
  • ദൃശ്യ പി എസ്- ചോക്ക് നിർമ്മാണം (ജില്ലാതലം )
  • ശ്രാവൺ പ എസ്- " " ( " " )
  • ദൃശ്യ പി എസ് - കലാമേള (ജില്ലാതലം)
  • ശ്യാമ പി - വിദ്യാരംഗം ( " " )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്ന സൗദ സി, മുഹ്സിന ഇ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച വിദ്യാർത്ഥികളാണ്. ഡോക്ടർ,എൻജിനീയർ എന്നിങ്ങനെ വിവിധ മേഖലകളിൽ വിദേശത്തും സ്വദേശത്തുമായി ജോലിചെയ്യുന്ന ധാരാളം പേർ ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 
  • ആറുവാൾ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • തോട്ടോളിപ്പടി ബസ് സ്റ്റാന്റിൽ നിന്നും 1 കി.മി അകലം

{{#multimaps:11.71591,75.97699 |zoom=13}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ചെറുകര&oldid=1681353" എന്ന താളിൽനിന്ന് ശേഖരിച്ചത്