"സെന്റ് മാത്യൂസ് യു.പി.എസ്. എലിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 7: | വരി 7: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- ആയിരത്തോളം പുസ്തകങ്ങളുടെ | ---- ആയിരത്തോളം പുസ്തകങ്ങളുടെ ഒരു നല്ല ലൈബ്രറി സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് ക്രമമായി പുസ്തകം വിതരണം ചെയ്യുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുന്നു.കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായന കുറിപ്പ് തയ്യാറാക്കി സൂക്ഷിക്കുന്നു. പ്രൈവറ്റ് പ്രൈമറി പ്രഥമാധ്യാപകരുടെ സമ്മേളനവസരത്തിൽ പാലാ എം ൽ എ ശ്രീ മാണി സി കാപ്പൻ അവർകൾ സ്കൂളിനായി മൂവായിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചു . | ||
===വായനാ മുറി=== | ===വായനാ മുറി=== | ||