"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Girinansi (സംവാദം | സംഭാവനകൾ)
Girinansi (സംവാദം | സംഭാവനകൾ)
വരി 44: വരി 44:


ആകപ്പാടെ- മൊത്തത്തിൽ
ആകപ്പാടെ- മൊത്തത്തിൽ
കണികാണുക - ആദ്യമായി കാണുക
അവസരവാദി - കാര്യസാധ്യത്തിനായി ഒപ്പം നിൽക്കുന്നവൻ
കണ്ടകശനി - വലിയകഷ്ടകാലം
കടത്തിവെട്ടുക - ക്രമം വിട്ടു പെരുമാറുക
കയ്യാങ്കളി - അടിപിടി
കൈ കഴുകുക - തള്ളിപ്പറയുക
ഗ്രഹപ്പിഴ - ദൗർഭാഗ്യം
തനിനിറം - യഥാർത്ഥ സ്വഭാവം
തലക്കനം - പൊങ്കാച്ഛം
നൂലമാല - കുഴപ്പം,സങ്കീർണത
നിൽക്കകള്ളി - സുരക്ഷാസ്ഥാനം
തീവില - അമിതവില
പിടിവള്ളി - ആശ്രയം
നിറം മാറുക - സ്വഭാവം മാറുക
പതിനെട്ടാമത്തെ അടവ് - അവസാന മാർഗം
പമ്പക്കടത്തുക - ബാഹിഷ്കരിക്കുക
മനക്കോട്ടകെട്ടുക - മനോരാജ്യം വിചാരിക്കുക
മുതൽക്കൂട്ടു - സമ്പാദ്യം
രാജയോഗം - മഹാഭാഗ്യം
വായുഭക്ഷണം - മുഴുപട്ടിണി
വളച്ചൊടിയ്ക്കുക - ദുർവ്യാഖ്യാനം ചെയുക
വാലിൽതുങ്ങുക - അന്യരെ ആശ്രയിക്കുക
വിളഞ്ഞ വിത്ത് - തന്ത്രശാലി
വെള്ളം കുടിക്കുക - കഷ്ട്ടപെടുക
ശുക്രദശാ - നല്ലകാലം
വള്ളിപുള്ളി വിടാതെ - കാര്യമായ ഒരുഭേദഗതിയും വരുത്താതെ
മറുമരുന്ന് - താക്കപ്രധിവിധി
മറുകണ്ടം ചാടുക - അതിരുവിട്ട് പ്രവർത്തിക്കുക
കുംഭകോണം - അഴിമതി
ഒഴിയാബാധ - നിരന്തര ശല്യം