"ഡി.എച്ച്.എസ് കുഴിത്തൊളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 123: | വരി 123: | ||
==പരിസ്ഥിതി ദിനാചരണം== | ==പരിസ്ഥിതി ദിനാചരണം== | ||
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സിബിച്ചൻ തോമസ്, ഹെഡ്‍മിസ്‍ട്രസ് .മോളി ജോൺ, സിനി വർഗീസ് ,ജോമോൻ ജോസഫ് എന്നി അദ്ധ്യാപകരും , പരിസ്ഥിതി ദിനം ഉദ്ഘാടനത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . | "മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സിബിച്ചൻ തോമസ്, ഹെഡ്‍മിസ്‍ട്രസ് .മോളി ജോൺ, സിനി വർഗീസ് ,ജോമോൻ ജോസഫ് എന്നി അദ്ധ്യാപകരും , പരിസ്ഥിതി ദിനം ഉദ്ഘാടനത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതിജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . | ||
== ''''''വായനാ ദിനം=='''''' == | |||
''''''വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആപ്‍ത വാക്യവുമായി വായനാ ദിനമാചരിച്ചു.വായനാ ദിനത്തോടനുബന്ധിച്ച് രചനാ മത്സരവും ക്വിസ് മത്സരങ്ങളും നടത്തിക്ലബ്ബ് പ്രവർത്തനങ്ങൾ'''''' | |||
== ''''''ക്ലബ്ബ് പ്രവർത്തനങ്ങൾ'''''' == | |||
''''''കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു'''''' | |||
''''''=ജൈവ വൈവിധ്യ പാർക്ക്='''''' | |||
''''''ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്.'''''' | |||