"പേരാമ്പ്ര വെസ്റ്റ് എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|PERAMBRA WEST AUPS  }}
{{prettyurl|PERAMBRA WEST AUPS  }}കുറുമ്പ്രനാട്ടിലെ പയ്യോർമലയാണ് പേരാമ്പ്രയായി മാറിയത്.ചരിത്രമുറങ്ങികിടക്കുന്ന കൊത്തിയപാറയുടെ  സമീപത്തായി കിടക്കുന്ന തണ്ടോറപാറ  എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗോശാലക്കൽ തമ്പുരാന്റെ അവിഞ്ഞാട്ട് ജന്മത്തിൽപ്പെട്ട, കൂത്താളി പഞ്ചായത്തിലെ പേരാമ്പ്ര വില്ലേജിലാണ് വിദ്യാലയം സ്ഥാപിച്ചത്. കല്ലറക്കൽ ശ്രീ ശങ്കരനായർക്ക് ഗോശാലക്കൽ തമ്പുരാൻ ചാർത്തികൊടുത്ത സ്ഥലത്ത് ശങ്കരൻനായർ  ഷെഡ് കെട്ടി.
{{Infobox School
 
1942-ൽ പനയുള്ള കണ്ടി എന്ന സ്ഥലത്ത് ശ്രീ ചാത്തുക്കുറുപ്പ് മാസ്റ്റർ ഒരു എഴുത്തുപള്ളിക്കൂടം തുടങ്ങി. അദ്ദേഹത്തിന് ചക്കിട്ടപാറ റേഷൻ മാനേജറുടെ ജോലി കിട്ടിയപ്പോൾ അയാളുടെ സൗകര്യാർത്ഥം എഴുത്ത് പള്ളിക്കൂടം ചക്കിട്ടപാറയിലേക്ക് മാറ്റി. ഈ സൗർഭത്തിൽ തുടർ വിദ്യഭ്യാസം വഴി മുട്ടിയ ഈ പ്രദേശത്തെ കുട്ടികൾക്ക്‌വേണ്ടി ശ്രീ കല്ലറക്കൽ ശങ്കരൻ നായർ കണ്ണോത്ത് പറമ്പിൽ ഒരു ഷെഡ് കെട്ടി, കുറ്റ്യാടിക്കടുത്തുള്ള മൊകേരിയിൽ നിന്നും ഇവിടെ വന്ന് താമസിച്ച ശ്രീ. നാരായണൻ അടിയോടിയുടെ നേതൃത്വത്തിൽ 1946ൽ ഏകാധ്യാപക വിദ്യാലയമായി പേരാമ്പ്ര വെസ്റ്റ് എ യു പി സ്കൂൾ  ആരംഭിച്ചു.
 
വിദ്യാലയം തുടങ്ങിയ വർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്ക് എത്തിയെങ്കിലും കുട്ടികൾ കുറവായതിനാൽ അംഗീകാരത്തിന് ഗവൺമെൻറ് ലേക്ക് ശുപാർശ നൽകിയില്ല. ശ്രീ ശങ്കരൻ നായർ (സ്ഥലമുടമ ) സമീപപ്രദേശത്തെ വീടുകൾഇൽ നിന്നും കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുകയും സ്വന്തം ചെലവിൽ വിൽ കഞ്ഞിയും പുഴുക്കും നൽകുകയും ചെയ്തു ഭക്ഷ്യക്ഷാമം നേരിട്ട അക്കാലത്ത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങി. തുടർന്ന് മറ്റ് വീടുകളിൽ നിന്നും കഞ്ഞിക്കു വേണ്ട അരിയും സാധനങ്ങളും എത്തി ച്ചുകൊടുക്കുകയും ധാരാളം കുട്ടികൾ വിദ്യാലയത്തിലേക്ക് വരികയും ചെയ്തു.
 
24. 7 .1946 ന് സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനം ആരംഭിച്ചു. അഡ്മിഷൻ നമ്പർ വൺ കേളോത്ത് കുഞ്ഞിരാമക്കുറുപ്പ് മകൻ ശ്രീധരൻ ആയിരുന്നു. തുടർന്ന് 64 കുട്ടികൾ സ്കൂളിൽ ചേർന്നു. ഈ വിദ്യാലയത്തിൽ ശിപായി ആയി സേവനമനുഷ്ഠിച്ച ശ്രീ കെ സി കേളപ്പൻ ആദ്യകാല വിദ്യാർത്ഥിയാണ്. അറുപത്തിനാല് വിദ്യാർത്ഥികളിൽ 20 പേർ പെൺകുട്ടികളായിരുന്നു . സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് തന്നെ ഇത്രയും പെൺകുട്ടികൾ വിദ്യാലയത്തിൽ എത്തിയത് അത്ഭുതാവഹമായ കാര്യമാണ്.
 
ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. വിവിധമേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ധാരാളം ആളുകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഉണ്ട് കല്ലറക്കൽ ശങ്കരൻനായർ വർഷങ്ങൾക്കുശേഷം സ്ഥലവും സ്കൂളും നാരായണ മാരാർക്ക് വിറ്റു .തുടർന്ന് മാധവമാരാരെ മാനേജരായി നിയമിച്ചു. 1994 ൽ അദ്ദേഹം മരിക്കുന്നതുവരെ മാനേജരായി തുടർന്നു.അദ്ദേഹത്തിന്റെ മകൾ ശ്രീമതി   പി സി പങ്കജം ആണ് ഇപ്പോഴത്തെ മാനേജർ.
 
ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നുടും ഒരു പ്രദേശത്തിൻറെ ആകെ വികസനത്തിന് ഇന്ന് വഴിതുറക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .റോഡുകളോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും, മൈലുകൾ നടന്ന് അധ്യാപകർ ഇവിടെ എത്തി വേതനം ഇല്ലാതെ അർപ്പണ മനോഭാവത്തോടെ കൂടി ജോലി ചെയ്തിട്ടുണ്ട്
 
1946 ഒരു ക്ലാസ്മുറിയിൽ തുടങ്ങിയ വിദ്യാലയം 13ക്ലാസുകളിലേക്ക് ഉയർന്നു .റോഡ് ,ചുറ്റുമതിൽ ,ലൈറ്റ് ,ഫാൻ ,ഫോൺ ,കുടിവെള്ളം, മൾട്ടിമീഡിയ ക്ലാസ് റൂം, തുടങ്ങി ഒരു വിദ്യാലയത്തിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ എല്ലാം ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉണ്ട്{{Infobox School
|സ്ഥലപ്പേര്=തണ്ടോറപ്പാറ  
|സ്ഥലപ്പേര്=തണ്ടോറപ്പാറ  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
വരി 13: വരി 24:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1946
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=തണ്ടോറപ്പാറ
|പോസ്റ്റോഫീസ്=തണ്ടോറപ്പാറ  
|പോസ്റ്റോഫീസ്=തണ്ടോറപ്പാറ  
|പിൻ കോഡ്=673526
|പിൻ കോഡ്=673526
വരി 37: വരി 48:
|ആൺകുട്ടികളുടെ എണ്ണം 1-10=129
|ആൺകുട്ടികളുടെ എണ്ണം 1-10=129
|പെൺകുട്ടികളുടെ എണ്ണം 1-10=144
|പെൺകുട്ടികളുടെ എണ്ണം 1-10=144
|വിദ്യാർത്ഥികളുടെ എണ്ണം 1-10=273
|വിദ്യാർത്ഥികളുടെ എണ്ണം 1-10=234
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 63:
|പ്രധാന അദ്ധ്യാപിക=ശാന്ത പി പി  
|പ്രധാന അദ്ധ്യാപിക=ശാന്ത പി പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നാസർ പി പി
|പി.ടി.എ. പ്രസിഡണ്ട്=വികാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന സുധീർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമ
|സ്കൂൾ ചിത്രം=47659-school.jpeg
|സ്കൂൾ ചിത്രം=47659-school.jpeg
|size=350px
|size=350px

13:36, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുറുമ്പ്രനാട്ടിലെ പയ്യോർമലയാണ് പേരാമ്പ്രയായി മാറിയത്.ചരിത്രമുറങ്ങികിടക്കുന്ന കൊത്തിയപാറയുടെ  സമീപത്തായി കിടക്കുന്ന തണ്ടോറപാറ  എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗോശാലക്കൽ തമ്പുരാന്റെ അവിഞ്ഞാട്ട് ജന്മത്തിൽപ്പെട്ട, കൂത്താളി പഞ്ചായത്തിലെ പേരാമ്പ്ര വില്ലേജിലാണ് വിദ്യാലയം സ്ഥാപിച്ചത്. കല്ലറക്കൽ ശ്രീ ശങ്കരനായർക്ക് ഗോശാലക്കൽ തമ്പുരാൻ ചാർത്തികൊടുത്ത സ്ഥലത്ത് ശങ്കരൻനായർ  ഷെഡ് കെട്ടി.

1942-ൽ പനയുള്ള കണ്ടി എന്ന സ്ഥലത്ത് ശ്രീ ചാത്തുക്കുറുപ്പ് മാസ്റ്റർ ഒരു എഴുത്തുപള്ളിക്കൂടം തുടങ്ങി. അദ്ദേഹത്തിന് ചക്കിട്ടപാറ റേഷൻ മാനേജറുടെ ജോലി കിട്ടിയപ്പോൾ അയാളുടെ സൗകര്യാർത്ഥം എഴുത്ത് പള്ളിക്കൂടം ചക്കിട്ടപാറയിലേക്ക് മാറ്റി. ഈ സൗർഭത്തിൽ തുടർ വിദ്യഭ്യാസം വഴി മുട്ടിയ ഈ പ്രദേശത്തെ കുട്ടികൾക്ക്‌വേണ്ടി ശ്രീ കല്ലറക്കൽ ശങ്കരൻ നായർ കണ്ണോത്ത് പറമ്പിൽ ഒരു ഷെഡ് കെട്ടി, കുറ്റ്യാടിക്കടുത്തുള്ള മൊകേരിയിൽ നിന്നും ഇവിടെ വന്ന് താമസിച്ച ശ്രീ. നാരായണൻ അടിയോടിയുടെ നേതൃത്വത്തിൽ 1946ൽ ഏകാധ്യാപക വിദ്യാലയമായി പേരാമ്പ്ര വെസ്റ്റ് എ യു പി സ്കൂൾ  ആരംഭിച്ചു.

വിദ്യാലയം തുടങ്ങിയ വർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്ക് എത്തിയെങ്കിലും കുട്ടികൾ കുറവായതിനാൽ അംഗീകാരത്തിന് ഗവൺമെൻറ് ലേക്ക് ശുപാർശ നൽകിയില്ല. ശ്രീ ശങ്കരൻ നായർ (സ്ഥലമുടമ ) സമീപപ്രദേശത്തെ വീടുകൾഇൽ നിന്നും കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുകയും സ്വന്തം ചെലവിൽ വിൽ കഞ്ഞിയും പുഴുക്കും നൽകുകയും ചെയ്തു ഭക്ഷ്യക്ഷാമം നേരിട്ട അക്കാലത്ത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങി. തുടർന്ന് മറ്റ് വീടുകളിൽ നിന്നും കഞ്ഞിക്കു വേണ്ട അരിയും സാധനങ്ങളും എത്തി ച്ചുകൊടുക്കുകയും ധാരാളം കുട്ടികൾ വിദ്യാലയത്തിലേക്ക് വരികയും ചെയ്തു.

24. 7 .1946 ന് സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനം ആരംഭിച്ചു. അഡ്മിഷൻ നമ്പർ വൺ കേളോത്ത് കുഞ്ഞിരാമക്കുറുപ്പ് മകൻ ശ്രീധരൻ ആയിരുന്നു. തുടർന്ന് 64 കുട്ടികൾ സ്കൂളിൽ ചേർന്നു. ഈ വിദ്യാലയത്തിൽ ശിപായി ആയി സേവനമനുഷ്ഠിച്ച ശ്രീ കെ സി കേളപ്പൻ ആദ്യകാല വിദ്യാർത്ഥിയാണ്. അറുപത്തിനാല് വിദ്യാർത്ഥികളിൽ 20 പേർ പെൺകുട്ടികളായിരുന്നു . സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് തന്നെ ഇത്രയും പെൺകുട്ടികൾ വിദ്യാലയത്തിൽ എത്തിയത് അത്ഭുതാവഹമായ കാര്യമാണ്.

ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. വിവിധമേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ധാരാളം ആളുകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഉണ്ട് കല്ലറക്കൽ ശങ്കരൻനായർ വർഷങ്ങൾക്കുശേഷം സ്ഥലവും സ്കൂളും നാരായണ മാരാർക്ക് വിറ്റു .തുടർന്ന് മാധവമാരാരെ മാനേജരായി നിയമിച്ചു. 1994 ൽ അദ്ദേഹം മരിക്കുന്നതുവരെ മാനേജരായി തുടർന്നു.അദ്ദേഹത്തിന്റെ മകൾ ശ്രീമതി   പി സി പങ്കജം ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നുടും ഒരു പ്രദേശത്തിൻറെ ആകെ വികസനത്തിന് ഇന്ന് വഴിതുറക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .റോഡുകളോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും, മൈലുകൾ നടന്ന് അധ്യാപകർ ഇവിടെ എത്തി വേതനം ഇല്ലാതെ അർപ്പണ മനോഭാവത്തോടെ കൂടി ജോലി ചെയ്തിട്ടുണ്ട്

1946 ഒരു ക്ലാസ്മുറിയിൽ തുടങ്ങിയ വിദ്യാലയം 13ക്ലാസുകളിലേക്ക് ഉയർന്നു .റോഡ് ,ചുറ്റുമതിൽ ,ലൈറ്റ് ,ഫാൻ ,ഫോൺ ,കുടിവെള്ളം, മൾട്ടിമീഡിയ ക്ലാസ് റൂം, തുടങ്ങി ഒരു വിദ്യാലയത്തിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ എല്ലാം ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉണ്ട്

പേരാമ്പ്ര വെസ്റ്റ് എ യൂ പി എസ്
വിലാസം
തണ്ടോറപ്പാറ

തണ്ടോറപ്പാറ
,
തണ്ടോറപ്പാറ പി.ഒ.
,
673526
,
കോഴിക്കോട് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0496 2663105
ഇമെയിൽperambrawestaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47659 (സമേതം)
യുഡൈസ് കോഡ്32041000123
വിക്കിഡാറ്റQ64551149
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകൂത്താളി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ129
പെൺകുട്ടികൾ144
ആകെ വിദ്യാർത്ഥികൾ234
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്ത പി പി
പി.ടി.എ. പ്രസിഡണ്ട്വികാസ്
എം.പി.ടി.എ. പ്രസിഡണ്ട്സൽമ
അവസാനം തിരുത്തിയത്
12-03-202447659-HM

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ കൂത്താളി ഗ്രാമപഞ്ചായത്തിലെ തണ്ടോറപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1946 ൽ സിഥാപിതമായി.

ചരിത്രം കോഴിക്കോട് ജില്ലയിലെ കൂത്താളി ഗ്രാമപഞ്ചായത്തിലെ തണ്ടോറപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1946 ൽ സിഥാപിതമായി കൂടുതൽ വായിക്കാൻ

ഭൗതികസൗകരൃങ്ങൾ

1.സ്മാർട്ട് ക്ലാസ് മുറികൾ

2 .ഓൺലൈൻ - ഇൻ്റർനെറ്റ് സൗകര്യങ്ങൾ

3.4000 ൽ പരംപുസ്തകമുള്ള മികച്ച ലൈബ്രറി

4-ഓഡിയോ വിഷ്വൽ ക്ലാസുകൾ

5 .സൗകര്യപ്രദമായ അസംബ്ലി ഹാൾ

6 ക്ലാസ് ലൈബ്രറികൾ

8. ജനകീ യ സഹകരണത്തോടെ ശുദ്ധജല

9. മികച്ച അടുക്കള, ഗ്യാസ് അടുപ്പ്

മികവുകൾ

ദിനാചരണങ്ങൾ

മുൻ സാരഥികൾ

ശങ്കരക്കുറുപ്പ് മാസ്റ്റർ

ഗോപാലൻ മാസ്റ്റർ

വി കെ നാരായണൻ അടിയോടി മാഷ്

ബാലൻ മാഷ്

അദ്ധ്യാപകർ

ക്രമ  നമ്പർ പേര് വർഷം
1 പി  പി ശാന്ത 1986
2 പി. സി. ദിലീപ് കുമാർ 1992
3 കെ. ജയപ്രകാശ് ബാബു 1993
4 ശ്രീജ.എസ്. ചെറിയാല 1997
5 ഈ. ടി. ശ്രീനിവാസൻ 2000
6 പി. എം. രഘുനാഥ്‌ 2001
7 പത്മനാഭ പ്രസാദ് പി 2004
8 ഷമീമ. സി. കെ 2007
9 ദീപ. ജി. ൻ 2009
10 ഷാജി. പി 2005
11 പ്രജിഷ. കെ 2017
12 ഷബീന. കെ 2017
13 ജിന. ആർ 2017
14 വിഷ്ണു പ്രസാദ് 2017
15 ശില്പ. കെ 2017
16 സൽമത്ത്. കെ 2018
17 അതുൽ കൃഷ്ണ 2019
18 സൽവ. 2021

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ഉറുദു  ക്ലബ്

ചിത്രശാല കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

ചക്കിട്ടപാറ മുക്കവല താന്നിക്കണ്ടി റോഡ് -2k m

പേരാമ്പ്ര പൈതോത്ത് 8 km

പന്തിരിക്കര ആവുടുക്ക 2 കി.മീ

ടൂറിസ്റ്റ് place പെരുവണ്ണാമൂഴി - 4 km

ടൂറിസ്റ്റ്, Point_ കൊത്തിയ പാറ 1 Km{{#multimaps:11.5805203,75.799038,|width=11.5716430, 75.8017720|zoom=11.5165190,75.7704830}}