"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIJIN (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{Yearframe/Header}}
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്

വരി 30: വരി 34:
* വിദ്യാരംഗം കലാവേദി      പ്രവർത്തന റിപ്പോർട്ട്         കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകൾ വളർത്തി പരിപോഷിപ്പിക്കുന്ന കലാവേദിയാണ് വിദ്യാരംഭം കലാസാഹിത്യവേദി. സെന്റ് ഗൊരേറ്റിസ് സ്കൂളിലെ യു. പി, എച്ച്. എസ് തലത്തിലെ എല്ലാ കുട്ടികളും ഈ സാഹിത്യ വേദിയിലെ അംഗങ്ങളാണ്.           2021-2022 വർഷത്തെ വിദ്യാരംഗംകലാസാഹിത്യവേദിയു൭ട ഉത്ഘാടനം മുൻ വിദ്യാരംഭം കൺവീനറും ഇപ്പോൾ കായംകുളം സെന്റ് മേരീസ് ഹൈസ്കൂളിൻെറ പ്രഥമ അധ്യാപകയുമായ സി. ദീപ്തി ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം "കാവ്യാരാമം" എന്ന പേരിൽ ഒരു youtube channel ആരംഭിക്കുകയും ഓരോ ആഴ്ചയും കഥ, കവിത, ആസ്വാദനക്കുറിപ്പ്, കവിതകളുടെ ദൃശ്യാവിഷ്ക്കാരം, നാടകാവതരണം ഇവ എല്ലാ ആഴ്ചകളിലും കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു വരുന്നു. മാസത്തിൽ ഒരിക്കൽ പ്രമുഖരുടെ ക്ളാസുകളു൦ ദിനാഘോഷങ്ങളും ഇതിൽ ഉൾപ്പെടുത്തി കുട്ടികളിൽ സാഹിത്യകലാവാസനകൾ പരിപോഷിപ്പിക്കുന്നു.

* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
{{PHSchoolFrame/Pages}}