"ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) →ചരിത്രം |
||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 ൽ കറ്റച്ചക്കോണത്ത് രക്ഷാപുരി എൽ.എം.എസ്. പള്ളിയിൽ സർക്കാർ ധനസഹായത്തോടോ ആരംഭിച്ച എൽ. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. 35 വർഷം എൽ. പി. എസ് ആയി തുടർന്നു. 1948 ൽ ആരാധനാസൗകര്യങ്ങൾ കുറയുമെന്ന് വന്നപ്പോൾ സ്കൂൾ മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ. രാഘവൻനാടാർ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തു. | കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 ൽ കറ്റച്ചക്കോണത്ത് രക്ഷാപുരി എൽ.എം.എസ്. പള്ളിയിൽ സർക്കാർ ധനസഹായത്തോടോ ആരംഭിച്ച എൽ. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. 35 വർഷം എൽ. പി. എസ് ആയി തുടർന്നു. 1948 ൽ ആരാധനാസൗകര്യങ്ങൾ കുറയുമെന്ന് വന്നപ്പോൾ സ്കൂൾ മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ. രാഘവൻനാടാർ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തു. [[ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം/ചരിത്രം|കൂടുതൽ വായനക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
11:48, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം | |
|---|---|
| വിലാസം | |
നാലാഞ്ചിറ പി.ഒ. , 695028 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0471 2530710 |
| ഇമെയിൽ | ghskattachakonam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43032 (സമേതം) |
| യുഡൈസ് കോഡ് | 32141001902 |
| വിക്കിഡാറ്റ | Q64037744 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കഴക്കൂട്ടം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 55 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാഘേ ഷ് ആർ |
| പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാരി |
| എം.പി.ടി.എ. പ്രസിഡണ്ട് | സീന |
| അവസാനം തിരുത്തിയത് | |
| 15-02-2022 | Sathish.ss |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 ൽ കറ്റച്ചക്കോണത്ത് രക്ഷാപുരി എൽ.എം.എസ്. പള്ളിയിൽ സർക്കാർ ധനസഹായത്തോടോ ആരംഭിച്ച എൽ. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. 35 വർഷം എൽ. പി. എസ് ആയി തുടർന്നു. 1948 ൽ ആരാധനാസൗകര്യങ്ങൾ കുറയുമെന്ന് വന്നപ്പോൾ സ്കൂൾ മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ. രാഘവൻനാടാർ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തു. കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- health club
- school radio
- sports club
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീമതി ശാന്തകുമാരിഅമ്മ എൻ ശ്രീമതി മേഴ്‌സി കുര്യൻ ശ്രീമതി പൊന്നമ്മ ശ്രീ സുകേശൻ ശ്രീമതി ഹില്ഡ ഡി' ക്രൂസ് ശ്രീമതി റോസമ്മ സാമുവേൽ ശ്രീമതി ഗീത ശ്രീമതി ലളിത ശ്രീമതി പവിഴമ്മ എസ് ശ്രീമതി ജെസിന്താൽ.ഡി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ കലേഷ്‌രാജ് കേരളായൂണിവേഴ്സിറ്റി,BIOCHEMISTRY HEAD
- ഗണേഷ് കുമാ൪ ….വ്യവസായ മന്ത്രിയുടെ ഉപദേഷ്‍ടാവ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.544357,76.8748969 | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43032
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ