"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elmbsry20307 (സംവാദം | സംഭാവനകൾ)
padyapravarthanam
Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
'''''<big>ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . .പെൺ പള്ളിക്കൂടമായി കുറച്ചുനാൾ പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്.</big>'''''

'''''<big>മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്‌തു വാങ്ങി .  DPEP യിൽ നിന്ന് 6 ക്ലാസ്സ്‌  മുറികളും കരിമ്പ പഞ്ചായത്ത്‌ 2 ക്ലാസ്സ്‌ മുറികളും PTA  0ഒരു  ക്ലാസ്സ്‌ മുറിയും അടക്കം 9 ക്ലാസ്സ്‌ മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു.</big>'''''

[[പ്രമാണം:New building inua.jpg|ലഘുചിത്രം|പുതിയ ബിൽഡിംഗ്‌     ഉദ്ഘാടനം]]
[[പ്രമാണം:ആദ്യത്തെ സ്കൂൾ കെട്ടിടം.png|ലഘുചിത്രം]]
'''''<big>2000 മെയ്‌ 20 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ആയിരുന്ന  ശ്രീ. പാലോളി മുഹമ്മദ് കുട്ടി വിദ്യാലയം പ്രവർത്തനത്തിനായി തുറന്നു തന്നു.2015  മാർച്ച്‌ 7 ന് ബഹു.  ഒറ്റപ്പാലം MLA ശ്രീ ഹംസ യുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൊണ്ട് 3 ക്ലാസ്സ്‌ റൂമുകൾ നിർമിച്ചു.2015 ജൂൺ മുതൽ പ്രീ -പ്രൈമറി PTA യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ 213 കുട്ടികൾ പഠിക്കുന്നു. പ്രീ -പ്രൈമറി യിൽ 75 പേർ വേറെയും ഉണ്ട്. നിലവിൽ പ്രധാനാധ്യാപിക അടക്കം 9 അധ്യാപകരും ഒരു PTCM  ഉം  ഉണ്ട്.</big>'''''  

"https://schoolwiki.in/ജി.എൽ.പി.എസ്._എളമ്പുലാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്