"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 15: വരി 15:

=== ജെ ആർ.സി ===
=== ജെ ആർ.സി ===
2004 ൽ ജെ.ആർ.സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർഡത്തനമാരംഭിച്ചു. ശ്രീമതി ബിൽസി ടീച്ചറുടെ നേ'''തൃ'''ത്വത്തിൽ മാതൃകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|207x207ബിന്ദു|എൻ.സി.സി]]
2004 ൽ ജെ.ആർ.സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർഡത്തനമാരംഭിച്ചു. ശ്രീമതി ബിൽസി ടീച്ചറുടെ നേ'''തൃ'''ത്വത്തിൽ മാതൃകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.[[പ്രമാണം:15051 NCC 66.png|ലഘുചിത്രം|193x193px|എൻ.സി.സി]]

=== നേച്ചർ ക്ലബ്ബ്. ===
=== നേച്ചർ ക്ലബ്ബ്. ===
[[പ്രമാണം:15051 Nature day 2 .jpg|ലഘുചിത്രം|171x171ബിന്ദു|മരം നടീൽ]]
[[പ്രമാണം:15051 Nature day 2 .jpg|ലഘുചിത്രം|255x255px|മരം നടീൽ]]
ആഗോളതാപനം കാലാവസ്ഥാവ്യതിയാനവും മനുഷ്യൻറെ നിലനിൽപ്പിന് ഭീഷണി ആയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ പാരി
ആഗോളതാപനം കാലാവസ്ഥാവ്യതിയാനവും മനുഷ്യൻറെ നിലനിൽപ്പിന് ഭീഷണി ആയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ പാരി

വരി 33: വരി 33:

ഇനങ്ങളും നടത്തി . ശ്രീമതി ഗീതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇനങ്ങളും നടത്തി . ശ്രീമതി ഗീതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:Teachers day 33.jpg|ലഘുചിത്രം|163x163ബിന്ദു|പ്രവർത്തിപരിചയം]]
[[പ്രമാണം:Teachers day 33.jpg|ലഘുചിത്രം|190x190px|പ്രവർത്തിപരിചയം]]

=== പ്രവൃത്തിപരിചയ ക്ലബ്. ===
=== പ്രവൃത്തിപരിചയ ക്ലബ്. ===
വരി 53: വരി 53:
=== സന്മാർഗ പാഠങ്ങൾ ===
=== സന്മാർഗ പാഠങ്ങൾ ===
പഠനത്തോടൊപ്പം ഒരു വിദ്യാർത്ഥിയുടെ  ആത്മീയവും ധാർമികവുമായ വളർച്ചകൂടി സ്കൂൾ ലക്ഷ്യം വയ്ക്കുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ സന്മാർഗപാഠ പുസ്തകങ്ങൾ 8, 9 ,10. ക്ലാസ്സുകൾക്കായി സജ്ജീകരിക്കുന്നു .ആഴ്ചയിലൊരു ദിവസം ഒരു  പീരിയഡ് മോറൽ ക്ലാസുകൾ നടത്തുന്നതിനായി നീക്കിവയ്ക്കുന്നു.  അതിനായി അധികസമയം കണ്ടെത്തുന്നു.  കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകരെ  പ്രയോജന പെടുത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകങ്ങളാണ് മോറൽ സയൻസ് പുസ്തകങ്ങൾ. ഇത് ഈ പുസ്തകങ്ങളിൽ വിദ്യാർത്ഥിയുടെ സമഗ്ര വളർച്ചയ്ക്കുതകുന്ന വ്യക്തിത്വത്തെ വളർത്തിയെടുക്കുന്നതിന്, മികച്ച കഥകളും സാരോപദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ജാതി മത ഭേദമെന്യേ എല്ലാ വിദ്യാർത്ഥിക മുന്നിൽ കണ്ടുകൊണ്ടാണ് പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്..

=== മോട്ടിവേഷൻ ക്ലാസുകൾ ===
എസ്.എസ്.എൽ.സി പരീക്ഷ ആത്മവിശ്വാസത്തോടെ  എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ് ഫാക്കൽറ്റി 
[[പ്രമാണം:15051 counseling.png|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസുകൾ]]
ഡോക്ടർ.മനോജ് സാറിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ബോധ വൽക്കരണ ക്ലാസുകൾ നടത്തി.
=== കൗൺസിലിംഗ് ===
സ്കൂളിൽ വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയോ മറ്റെന്തെങ്കിലും മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കാവശ്യമായ കൗൺസിലിംഗ് നൽകുന്നു. സ്കൂളിലേക്ക് നിയോഗിക്കപ്പെട്ട കൗൺസിലർ സിസ്റ്റർ ആഷ്‌ലി പ്രവർത്തനങ്ങൾക്ക്  നേതൃത്വം വഹിയ്ക്കുന്നു. കൂടുതൽ ശ്രദ്ധ ആവശ്യമുള്ളവിദ്യാർഥികൾക്ക് അത് നൽകുന്നു..

=== വിദ്യാർഥികൾക്ക് വാക്സിനേഷൻ ===
=== വിദ്യാർഥികൾക്ക് വാക്സിനേഷൻ ===
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ വൈറസ് ബാധയിൽനിന്ന് സുരക്ഷിതരാകുക എന്ന ലക്ഷ്യത്തോടുകൂടി വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകി . ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു..
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ വൈറസ് ബാധയിൽനിന്ന് സുരക്ഷിതരാകുക എന്ന ലക്ഷ്യത്തോടുകൂടി വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക്  
 
പ്രോത്സാഹനം നൽകി . ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു..