"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:


=== '''തവനൂർ പ്രതീക്ഷാ ഭവനിലേക്ക് മക്കളുടെ വസ്ത്ര ശേഖരണം''' ===
=== '''തവനൂർ പ്രതീക്ഷാ ഭവനിലേക്ക് മക്കളുടെ വസ്ത്ര ശേഖരണം''' ===
നിരാലംബരായവർക്കൊരു കൈത്താങ്ങാവാൻ ഒളകര ഗവ എൽ.പി സ്കൂളിലെ കുരുന്നുവിദ്യാർഥികളും കൈകോർത്തു. നവകേരള സംസ്കാരിക വേദി കൊളപ്പുറം സംഘടിപ്പിക്കുന്ന നിരാലംബർക്കൊരു നിറവാർന്ന ഹസ്തം എന്ന പരിപാടിയിലൂടെ അശരണരായവർക്കായി സമാഹരിക്കുന്ന വസ്ത്ര ശേഖരണത്തിലേക്ക് വസ്ത്രങ്ങൾ ശേഖരിച്ചു നൽകുന്ന പദ്ധതിക്കാണ് സ്കൂളിൽ തുടക്കമിട്ടത്. വിദ്യാർഥികൾ ശേഖരിച്ച  വസ്ത്രങ്ങൾ സാംസ്കാരിക വേദി പ്രവർത്തകർ പ്രതീക്ഷ ഭവൻ തവനൂർ അന്തേവാസികൾക്കായി സമർപ്പിച്ചു. അധ്യാപകരായ അബ്ദുൽ കരീം , ഷാജി , ഇന്ദുലേഖ ചടങ്ങിൽ സംബന്ധിച്ചു . നവകേരള സാംസ്കാരിക വേദി പ്രവർത്തകരായ രവികുമാർ , അഷ്റഫ് സോമരാജ് നേതൃത്വം നൽകി .
{| class="wikitable"
{| class="wikitable"
|+
|+