"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്താണ്
(ചെ.) (തിരുന്ന്)
(ചെ.) (തിരുത്താണ്)
വരി 55: വരി 55:
പ്രവർത്തനങ്ങളിൽ അഭിമാനകരമായ ധാരാളം നേട്ടം കൈവരിക്കുന്നതിന്  അപ്പർ പ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്കു കഴിഞ്ഞു.5-ാം ക്ലാസ്സ് മുതൽ വിദ്യാർത്ഥികളിൽ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഇനിപ്പറയുന്നവരാണ്. സ്റ്റാൻഡേർഡ് അഞ്ചിൽ റിയാൻ എസ്. വിയനി,  സ്റ്റാൻഡേർഡ് ആറിൽ ജുവൈദ് അലം, സ്റ്റാൻഡേർഡ് ഏഴിൽ അഭിജിത്ത് എസ്.  ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അഭിരാജ് എ.എസ് അർഹനായി.  ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥിക്കുള്ള   ക്യാഷ് അവാർഡ്   സഞ്ജു എസ്.എം നേടുകയുണ്ടായി.അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളിലെ വാർഷിക പരീക്ഷയിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികളെന്ന ബഹുമതി  യഥാക്രമം   റിയാൻ എസ്. വിയനി, അതുൽ എസ്.ജെ, അഭിരാജ് എ.എസ് എന്നിവർ കരസ്ഥമാക്കി.

2018-19 മികവുകൾ
== 2018-19 മികവുകൾ ==

2017 -18 മികവുകൾ
== 2017 -18 മികവുകൾ ==
സബ് ജില്ലാ അറബിക് കലോത്സവത്തിൽ 7 സി യിലെ അബ്ദുൾ ബാരിക്ക് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കാ൯  കഴിഞ്ഞു ഓവർ ആൾ സെക്കന്റ് ഞങ്ങളുടെ സ്കൂളിലെത്തിക്കാൻ ഞങ്ങളുടെ കൊച്ചു കലാകാരൻമാർക്കു കഴിഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന  ജില്ലാ മത്സരത്തിൽ ഏഴ് എ യിലെ അശ്വിൻ കവിതാ രചനയ്ക്കും  ഏഴ് സിയിലെ അബ്ദുൾ ബാരിക്ക് നാടൻ പാട്ടിനും  ജില്ലയിൽ സമ്മാനം ലഭിച്ചു.  മാത്സ് ക്വിസ്സിന്  ഏഴ് എ യിലെ അരുൺ ദാസിന് സംസ്ഥാന തലത്തിൽ സമ്മാനം ലഭിച്ചു.

സബ് ജില്ലാ അറബിക് കലോത്സവത്തിൽ 7 സിയിലെ അബ്ദുൾ ബാരിക്ക് ഏറ്റവും കൂടുതൽ പോയിന്റ് കാര്യമാക്കാൻ കഴിഞ്ഞു ഓവർ ആ സെക്കന്റ് ഞങ്ങളുടെ സ്കൂളിലെത്തിയാൻ ഞങ്ങളുടെ കൊച്ചു കലാകാരൻമാർക്കു കഴിഞ്ഞു. വിദ്യാരംഗം കലാസാഹിത്യേ ദിക്ക ആഭിമുഖ്യത്തിൽ നടന്ന ക ജില്ലാ മത്സരത്തിൽ ഏഴ് എ യിലെ അശ്വിൻ കവിതാ രചനയും ഏഴ് സിയിലെ അബ്ദുൾ ബാരിക്ക് നാടൻ പാട്ടിനും റ്റ
== 2016-17 മികവുകൾ ==

ു ജില്ലയിൽ സമ്മാനം ലഭിച്ചു  മാത്സ് ക്വിസ്റ്റിറ്റ് സംസ്ഥാന തലത്തിൽ ഏഴ് എ യിലെ അരുൺ ദാസിന് സംസ്ഥാന തലത്തിൽ സമ്മാനം ലഭിച്ചു.

2016-17 മികവുകൾ
സബ് ജില്ലാ ഗണിതശാസ്ത്ര വിഭാഗത്തിൽ 7എ യിൽ പഠിച്ച അരുൺ ദാസ് ജില്ലാതലത്തിൽ യോഗ്യത നേടി. വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ മത്സരത്തിൽ നാടൻ പാട്ടിന് അബ്ദുൾ ബാരി സബ്ജില്ലയിൽ സെക്കന്റ് നേടി. ചിത്രരചനയിൽ അഭിജിത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.
 
സബ് ജില്ലാ ഗണിതശാസ്ത്ര വിഭാഗത്തിൽ യിൽ പഠിച്ച അരുൺ ദാസ് ജില്ലാതലത്തിൽ യോഗ്യതേ ടി വിദ്യാരംഗം കലാസാഹിത്യവേദി നൃത്തിയ മത്സരത്തിൽ നാടൻ പാട്ടിന് അബ്ദുൾ ബാരി സബ്ജില്ലയിൽ സെക്കന്റ് സ്റ്റാനം നേടി. ചിത്രരചനയിൽ അഭിനന്മ  സ്റ്റാനാ സ്മാര.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1667243" എന്ന താളിൽനിന്ന് ശേഖരിച്ചത്