"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
പരിസ്ഥിതി | പരിസ്ഥിതി | ||
[[ജി.എൽ.പി.എസ് പറമ്പിൽപീടിക | [[ജി.എൽ.പി.എസ് പറമ്പിൽപീടിക/ബഷീർ ദിനാചരണം..|മലയാളം]] | ||
ഇംഗ്ലീഷ് | ഇംഗ്ലീഷ് |
18:42, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രം
ആരോഗ്യം
ശുചിത്വം
പരിസ്ഥിതി
ഇംഗ്ലീഷ്
ഗണിതം
ബഷീർ ദിനാചരണം.
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. പോസ്റ്ററുകൾ ഉണ്ടാക്കി. വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരകളിലൂടെയും കഥാപാത്ര അവതരണങ്ങളിലൂടെയും ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു.
ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ഒരു ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം നടത്തുകയുണ്ടായി. ഇംഗ്ലീഷ്‌ഭാഷ വളരെ അനായാസമായും രസകരമായും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പോഗ്രാമിന് ട്രെയിനറായി എത്തിയത് വലിയോറ സ്കൂളിലെ അധ്യാപകനായ ഷാജൻ മാഷായിരുന്നു. റിസോഴ്സ് അധ്യാപകൻ കൂടിയായ ഷാജൻ സാറിന്റെ കൂടെ വേങ്ങര ബി .ആർ . സി ട്രെയിനർ റോഷിത് സാർ കൂടെ വന്ന് ക്ലാസ് കൂടുതൽ മികവുറ്റതാക്കി.