"ഗവ. എച്ച് എസ് ഓടപ്പളളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ |
ചിത്രം ഉൾപെടുത്തി |
||
| വരി 1: | വരി 1: | ||
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തുകഎന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. | കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തുകഎന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. | ||
* '''<big>ചാന്ദ്ര ദിനം</big>''' | * [[പ്രമാണം:15054 wbinar.png|ലഘുചിത്രം|ചാന്ദ്ര ദിനം- കുട്ടികളുടെ വെബിനാറിൽ നിന്ന്]]'''<big>ചാന്ദ്ര ദിനം</big>''' | ||
സ്കൂൾ സയൻസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ '''ജൂലൈ 21''' ചാന്ദ്രദിനത്തിൽ കുട്ടികളുടെ വെബിനാർ നടത്തി. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കുട്ടികൾ മികച്ച രീതിയിൽ അവതരിപ്പിച്ചു. കൂടാതെ ക്വിസ് മത്സരവും നടത്തപ്പെട്ടു | സ്കൂൾ സയൻസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ '''ജൂലൈ 21''' ചാന്ദ്രദിനത്തിൽ കുട്ടികളുടെ വെബിനാർ നടത്തി. '''<nowiki/>'മനുഷ്യനും ചന്ദ്രനും - ഇന്നലെ , ഇന്ന്, നാളെ'''' എന്നതായിരുന്നു വിഷയമ. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കുട്ടികൾ മികച്ച രീതിയിൽ അവതരിപ്പിച്ചു. കൂടാതെ ക്വിസ് മത്സരവും നടത്തപ്പെട്ടു | ||
* '''<big>വീട്ടിൽ നിന്നൊരു പരീക്ഷണം</big>''' | * '''<big>വീട്ടിൽ നിന്നൊരു പരീക്ഷണം</big>''' | ||