ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം (മൂലരൂപം കാണുക)
17:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
''''''പഴയകാലസ്കൂൾവിശേഷങ്ങൾഗുരുസ്മരണകളിലൂടെ'''''' | ''''''പഴയകാലസ്കൂൾവിശേഷങ്ങൾഗുരുസ്മരണകളിലൂടെ'''''' | ||
ചരിത്രാന്വേഷണവുമായിബന്ധപ്പെട്ട്ഇന്ന്ജീവിച്ചിരിപ്പുള്ളഅദ്ധ്യാപകരിൽരണ്ട്പേരെസന്ദർശിച്ചു.ഒരുപാട് വിശേഷങ്ങൾഅവർപങ്കുവെച്ചു.പരസ്പരവിശ്വാസവുംസഹകരണവുംഉള്ളആളുകളായിരുന്നുനാട്ടുകാരെന്ന്അവർസാക്ഷ്യപ്പെടുത്തുന്നു.1958-1968 രാമൻനമ്പീശൻവരെപരിയാരക്കലെഅദ്ധ്യാപകനായിരുന്നരായിന്കുട്ടിമാസ്റ്റർ.84വയസ്സുള്ളഅദ്ദേഹംചെങ്ങരയിലെവീട്ടിൽവിശ്രമജീവിതംനയിക്കുന്നു .ജനങ്ങളുടെസഹകര ണത്തെകുറിച്ചുംകുട്ടികളെകുറിച്ചുംവാചാലനായി. പിന്നീട് രാമൻ നമ്പീശൻ സാറിന്റെവീട്ടിൽപോയി. ചരിത്രത്തിന്റെഖജനാവുകൾനമുക്ക്മുമ്പിലേക്ക് തുറന്നിട്ടത്പോലെയായിരുന്നുഅദ്ദേഹത്തിന്റെഓർമ്മകൾ.74ലെത്തിയിട്ടുംയുവത്വത്തതിന്റെപ്രസരിപ്പുംചിന്തയുംഅദ്ദേഹത്തെഇന്നുംഊർജസ്വലനാക്കുന്നു. | ചരിത്രാന്വേഷണവുമായിബന്ധപ്പെട്ട്ഇന്ന്ജീവിച്ചിരിപ്പുള്ളഅദ്ധ്യാപകരിൽരണ്ട്പേരെസന്ദർശിച്ചു.ഒരുപാട് വിശേഷങ്ങൾഅവർപങ്കുവെച്ചു.പരസ്പരവിശ്വാസവുംസഹകരണവുംഉള്ളആളുകളായിരുന്നുനാട്ടുകാരെന്ന്അവർസാക്ഷ്യപ്പെടുത്തുന്നു.1958-1968 രാമൻനമ്പീശൻവരെപരിയാരക്കലെഅദ്ധ്യാപകനായിരുന്നരായിന്കുട്ടിമാസ്റ്റർ.84വയസ്സുള്ളഅദ്ദേഹംചെങ്ങരയിലെവീട്ടിൽവിശ്രമജീവിതംനയിക്കുന്നു .ജനങ്ങളുടെസഹകര ണത്തെകുറിച്ചുംകുട്ടികളെകുറിച്ചുംവാചാലനായി. പിന്നീട് രാമൻ നമ്പീശൻ സാറിന്റെവീട്ടിൽപോയി. ചരിത്രത്തിന്റെഖജനാവുകൾനമുക്ക്മുമ്പിലേക്ക് തുറന്നിട്ടത്പോലെയായിരുന്നുഅദ്ദേഹത്തിന്റെഓർമ്മകൾ.74ലെത്തിയിട്ടുംയുവത്വത്തതിന്റെപ്രസരിപ്പുംചിന്തയുംഅദ്ദേഹത്തെഇന്നുംഊർജസ്വലനാക്കുന്നു.അദ്ദേഹത്തിന്റെവാക്കുകളിലൂടെ…സ്വാതന്ത്ര്യത്തിന് മുന്പ് സ്കൂളുകളി ൽ ബ്രിട്ടീഷ്ഗ വൺമെന്റിനെ കീർത്തിചുള്ള പ്രാർത്ഥനാഗാനംഉണ്ടായിരുന്നു. | ||
''ദൈവമേജഗദീശ | ''ദൈവമേജഗദീശ | ||
ഞങളെഭൂമിപാലകനുമംഗളം | ഞങളെഭൂമിപാലകനുമംഗളം ക്ഷേമമോടെഅടക്കിഇന്ത്യയെ | ||
ക്ഷേമമോടെഅടക്കിഇന്ത്യയെ | വാഴുമീശ്വനുമംഗളം | ||
വാഴുമീശ്വനുമംഗളം | |||
'''പഴയകാലസാമൂഹികാവസ്ഥഎന്തായിരുന്നു?''' | '''പഴയകാലസാമൂഹികാവസ്ഥഎന്തായിരുന്നു?''' 1968 മുതലുള്ളകാലഘട്ടത്തിലൊക്കെകുട്ടികളെരക്ഷിതാക്കൾ , അദ്ധ്യാപകരെ മൊത്തംഏല്പിക്കുന്നപതിവാണ്ഉണ്ടായിരുന്നത്. ചേർക്കുന്നകുട്ടിക്ക് പേരിടുന്നത്മുതൽഡേറ്റ്ഓഫ്‌ബർത്ത് വരെ അദ്ധ്യാപകർ ഇട്ടിരുന്നകാലം ഉണ്ടായിരുന്നു. സ്മാൾപോക്സുംട്യൂബർക്കുലോസിസിനുള്ള കുത്തി വെപ്പുകൾസ്കൂളിൽനിന്നാണ്എടുത്തിരുന്നത്. പഴയകാലത്ത്മൂത്തകുട്ടിയെയുംഇളയകുട്ടിയെയുംഒരുമിച്ച്ചേർക്കുന്നസമ്പ്ദായംഉണ്ടായിരുന്നു. കുട്ടികളുടെസമീപനരീതിഎന്തായിരുന്നു | ||
കുട്ടികളുടെസമീപനരീതിഎന്തായിരുന്നു | |||
സ്കൂളിലേക്കുട്ടികൾവരാൻതാല്പര്യംകാണിച്ചിരുന്നു. എന്നാൽപാടത്ത്പണിയുള്ളസമയത്തു വരില്ലായിരുന്നു. രണ്ടാൾക്ക്ഒരുസ്ലേറ്എന്നരീതിയായിരുന്നുചിലർക്കുണ്ടായിരുന്നത്. മഴക്കാലത്തുംഅല്ലാത്തപ്പോഴുംകുട്ടികളെഅക്കരെക്ക്എത്തിച്ചത്അദ്ധ്യാപകരായിരുന്നു | സ്കൂളിലേക്കുട്ടികൾവരാൻതാല്പര്യംകാണിച്ചിരുന്നു. എന്നാൽപാടത്ത്പണിയുള്ളസമയത്തു വരില്ലായിരുന്നു. രണ്ടാൾക്ക്ഒരുസ്ലേറ്എന്നരീതിയായിരുന്നുചിലർക്കുണ്ടായിരുന്നത്. മഴക്കാലത്തുംഅല്ലാത്തപ്പോഴുംകുട്ടികളെഅക്കരെക്ക്എത്തിച്ചത്അദ്ധ്യാപകരായിരുന്നു | ||
ആദ്ധ്യാപകരുടെഅധികാരംഏതൊക്കെരീതിയിലായിരുന്നു? | ആദ്ധ്യാപകരുടെഅധികാരംഏതൊക്കെരീതിയിലായിരുന്നു? | ||
കുട്ടികളെശിക്ഷിക്കാനുംഗുണദോഷിക്കാനുമുള്ളപരമാധികാരംഅദ്ധ്യാപകർക്കുണ്ടായിരുന്നു. സ്കൂളിൽചേർക്കാൻവന്നകുട്ടിയുടെപേരെന്താഎന്ന്ചോദിച്ചപ്പോൾപേര്ഇട്ടിട്ടില്ല, അത്നിങ്ങൾഇട്ടോളൂമാഷേഎന്ന്പറഞ്ഞ്ഒഴിവാക്കാറുണ്ടായിരുന്നു. | കുട്ടികളെശിക്ഷിക്കാനുംഗുണദോഷിക്കാനുമുള്ളപരമാധികാരംഅദ്ധ്യാപകർക്കുണ്ടായിരുന്നു. സ്കൂളിൽചേർക്കാൻവന്നകുട്ടിയുടെപേരെന്താഎന്ന്ചോദിച്ചപ്പോൾപേര്ഇട്ടിട്ടില്ല, അത്നിങ്ങൾഇട്ടോളൂമാഷേഎന്ന്പറഞ്ഞ്ഒഴിവാക്കാറുണ്ടായിരുന്നു. എല്ലാവിധസെൻസസ്പ്രവർതനങ്ങൾക്കുംഅദ്ധ്യാപകർ പോയിരുന്നതുകൊണ്ട് കുട്ടികളുടെ രക്ഷിതാക്കളെകുറിച്ചും അവരുടെ പരിസ്ഥിധിയെക്കുറിച്ചും അദ്ധ്യാപകർബോധവാന്മാരായിരുന്നു. എന്നാൽകുട്ടികളുടെസർഗ്ഗവാസനകളെപ്രോത്സാഹിപ്പിക്കാൻഅന്ന്യാതൊരുപ്രവർത്തനങ്ങളുംനടന്നിരുന്നില്ല. | ||
സ്കൂളിന്റെഅവസ്ഥ? | സ്കൂളിന്റെഅവസ്ഥ? | ||
വാടകക്കെട്ടിടമായിരുന്നെങ്കിലുംകുട്ടികൾമികച്ചനിലവാരംപുലർത്തിയിരുന്നു. അക്കാലത്ത്സ്കൂൾചുവരുകളിൽഗുണാത്മകമായനല്ലകാര്യങ്ങൾവാചകരൂപത്തിൽഎഴുതിയിരുന്നു. | വാടകക്കെട്ടിടമായിരുന്നെങ്കിലുംകുട്ടികൾമികച്ചനിലവാരംപുലർത്തിയിരുന്നു. അക്കാലത്ത്സ്കൂൾചുവരുകളിൽഗുണാത്മകമായനല്ലകാര്യങ്ങൾവാചകരൂപത്തിൽഎഴുതിയിരുന്നു. | ||
വരി 39: | വരി 34: | ||
* | * | ||
എല്ലാപരിമിതികളുംഅകാലത്തുണ്ടായിരുന്നെകിലുംസ്വാതന്ത്ര്യദിനം , ഗാന്ധിജയന്തി, വാർഷികോത്സവംഎന്നിവഗംഭീരമായിനടത്താറുണ്ടായിരുന്നു . | എല്ലാപരിമിതികളുംഅകാലത്തുണ്ടായിരുന്നെകിലുംസ്വാതന്ത്ര്യദിനം , ഗാന്ധിജയന്തി, വാർഷികോത്സവംഎന്നിവഗംഭീരമായിനടത്താറുണ്ടായിരുന്നു .പെട്രോമാക്സ് വെളിച്ചത്തിലായിരുന്നു വാർഷികംനടത്തിയിരുന്നത്. നാടുകാരുടെഉത്സവമായിരുന്നുസ്കൂൾവാർഷികം.വെളിച്ചത്തിലായിരുന്നു | ||
'''അക്കാലത്ത്അദ്ധ്യാപകർക്ക്ട്രെയിനിങ്ഉണ്ടായിരുന്നോ? | '''അക്കാലത്ത്അദ്ധ്യാപകർക്ക്ട്രെയിനിങ്ഉണ്ടായിരുന്നോ? | ||
വരി 48: | വരി 42: | ||
'''പഴയകാലഅദ്ധ്യാപകർ''' | '''പഴയകാലഅദ്ധ്യാപകർ''' | ||
കെ.വിശങ്കരൻനായർ | കെ.വിശങ്കരൻനായർ,സി.ഗോപാലൻനായർ,ആണ്ടിമാസ്റ്റർ,കെ.കെ.കരുണാകരൻനായർ,അച്യുതൻമാസ്റ്റർ,നീലകണ്ഠൻനമ്പീശൻ,നാരായണൻനമ്പീശൻ,കുഞ്ഞിരാമപണിക്കർ,കണ്ണുപണിക്കർ,പി.ടി. വേലുനായർ,വിഷ്ണുനമ്പീശൻ,വി.സുലോചനടീച്ചർ,എൻ.മുഹമ്മദ്,എൻ.അബൂബക്കർ. | ||
സി.ഗോപാലൻനായർ | |||
ആണ്ടിമാസ്റ്റർ | |||
കെ.കെ.കരുണാകരൻനായർ | |||
അച്യുതൻമാസ്റ്റർ | |||
നീലകണ്ഠൻനമ്പീശൻ | |||
നാരായണൻനമ്പീശൻ | |||
കുഞ്ഞിരാമപണിക്കർ | |||
കണ്ണുപണിക്കർ | |||
പി.ടി. വേലുനായർ | |||
വിഷ്ണുനമ്പീശൻ | |||
വി.സുലോചനടീച്ചർ | |||
എൻ.മുഹമ്മദ് | |||
എൻ.അബൂബക്കർ | |||
'''ജീവിച്ചിരിപ്പുള്ളഅദ്ധ്യാപകർ''' | '''ജീവിച്ചിരിപ്പുള്ളഅദ്ധ്യാപകർ''' | ||
രാമൻനമ്പീശൻമാസ്റ്റർ | രാമൻനമ്പീശൻമാസ്റ്റർ ,രായിൻകുട്ടിമാസ്റ്റർ,പത്മാവതിടീച്ചർ,ബാലൻമാസ്റ്റർ,അയ്യപ്പൻമാസ്റ്റർ,വിഷ്ണുനമ്പൂരിമാസ്റ്റർ,ഉഷാകുമാരിടീച്ചർ,ബാലകൃഷ്ണൻമാസ്റ്റർ,രാഘവൻപിള്ളമാസ്റ്റർ. | ||
രായിൻകുട്ടിമാസ്റ്റർ | |||
പത്മാവതിടീച്ചർ | |||
ബാലൻമാസ്റ്റർ | |||
അയ്യപ്പൻമാസ്റ്റർ | |||
വിഷ്ണുനമ്പൂരിമാസ്റ്റർ | |||
ഉഷാകുമാരിടീച്ചർ | |||
ബാലകൃഷ്ണൻമാസ്റ്റർ | |||
രാഘവൻപിള്ളമാസ്റ്റർ | |||
'''സ്വപ്നപദ്ധതികൾ''' | '''സ്വപ്നപദ്ധതികൾ''' | ||
ഹൈടെക്ക്ലാസ്സ്‌റൂം | ഹൈടെക്ക്ലാസ്സ്‌റൂം കമ്പ്യൂട്ടർലാബ് സ്റ്റാഫ്റൂം ലൈബ്രറിറൂം ഓഡിറ്റോറിയം ഡൈനിങ്ങ്ഹാൾ മുതലായവ സ്കൂളിന് വേണം എന്ന് ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു. | ||
കമ്പ്യൂട്ടർലാബ് | '''നാട്ടറിവുകൾ''' | ||
സ്റ്റാഫ്റൂം | |||
ലൈബ്രറിറൂം | |||
ഓഡിറ്റോറിയം | |||
'''നാട്ടുവൈദ്യം''' | '''നാട്ടുവൈദ്യം''' | ||
അക്കാലത്ത്ചികിത്സാരീതിനാട്ടുവൈദ്യമായിരുന്നു. | അക്കാലത്ത്ചികിത്സാരീതിനാട്ടുവൈദ്യമായിരുന്നു. | ||
വരി 100: | വരി 67: | ||
'''ഇന്നത്തെഅവസ്ഥ''' | '''ഇന്നത്തെഅവസ്ഥ''' | ||
ഇന്ന്സ്കൂളിന്സ്വന്തമായി 9 ക്ലാസ്മുറികൾ , ഓഫീസമുറി, ചുറ്റുമതിൽ, കുടിവെള്ളം, ശൗചാലയം, പാചകപ്പുര, കുട്ടികൾക്പാർക്ക് , തണൽമരങ്ങൾഎന്നിവയുണ്ട്. | |||
2006 ജൂണിൽപ്രീപ്രൈമറിക്ലാസുംആരംഭിച്ചു.2016 ൽജൂണിൽഇംഗ്ലീഷ്മീഡിയംക്ലാസ്സുകളുംആരംഭിച്ചു | 2006 ജൂണിൽപ്രീപ്രൈമറിക്ലാസുംആരംഭിച്ചു.2016 ൽജൂണിൽഇംഗ്ലീഷ്മീഡിയംക്ലാസ്സുകളുംആരംഭിച്ചു | ||
വരി 114: | വരി 81: | ||
'''പരിമിതികൾ''' | '''പരിമിതികൾ''' | ||
സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും സ്വന്തമായ ഗ്രൗണ്ടില്ലാ എന്നത്ഞങ്ങളുടെ വലിയഒരുപരിമിതിയാണ്. | |||
മൂത്രപുരക്ക്മേൽക്കൂര , , സ്മാർട്ട്ക്ലാസ്എന്നിവയുംഅത്യാവശ്യം. | മൂത്രപുരക്ക്മേൽക്കൂര , , സ്മാർട്ട്ക്ലാസ്എന്നിവയുംഅത്യാവശ്യം. | ||