"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/ഗ്രന്ഥശാല എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 2: വരി 2:
{|
{|
|-
|-
| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"|  
| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"|
<center>
<center>
<b><u>ലൈബ്രറി</u></b></center>
<b><u>ലൈബ്രറി</u></b></center>
ഗവൺമെന്റ് എച്ച്.എസ്.എസ് തോന്നയ്ക്കിൽ സുവർണജൂബിലി സ്മാരകം ശ്രീ എം.കെ വിദ്യാധരൻ മെമ്മോറിയ്ൽ ലൈബ്രറി മന്ദിരം 2016 മുതൽ പ്രവർത്തനം ആരംഭിച്ചു. ബഹുമാനപ്പെട്ട ഡെപ്യട്ടി സ്പീക്കർ ശ്രീ വി ശശി, മന്ദിര സമർപ്പണം ശ്രീ വി രാജീവ്(എം.കെ വിദ്യാധരന്റെ മകൻ) എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു വൈദ്യുത ദേവസം മന്ദ്രി കടകം പള്ളി സുരേന്ദ്രൻ നിർവഹിച്ചു.  
ഗവൺമെന്റ് എച്ച്.എസ്.എസ് തോന്നയ്ക്കിൽ സുവർണജൂബിലി സ്മാരകം ശ്രീ എം.കെ വിദ്യാധരൻ മെമ്മോറിയ്ൽ ലൈബ്രറി മന്ദിരം 2016 മുതൽ പ്രവർത്തനം ആരംഭിച്ചു. ബഹുമാനപ്പെട്ട ഡെപ്യട്ടി സ്പീക്കർ ശ്രീ വി ശശി, മന്ദിര സമർപ്പണം ശ്രീ വി രാജീവ്(എം.കെ വിദ്യാധരന്റെ മകൻ) എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു വൈദ്യുത ദേവസം മന്ദ്രി കടകം പള്ളി സുരേന്ദ്രൻ നിർവഹിച്ചു.  
ആർ.എം.എസ് എ ഫണ്‌‌ട് പി.ടി.എ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങിയ പുസതകങ്ങൾക്ക് പുറമെ കുട്ടികൾ രക്ഷകർത്തക്കൾ തുടങ്ങിയവർ സംഭാാവന ചെയ്ത പുുസ്തകങ്ങളും ലൈബ്രറരിയിൽ ഉണ്ട്. ഏകദേശം 12000 ൽ അധികം ഇവിടെ ഉണ്ട്. അതിൽ കഥകൾ കവിതകൾ ആത്മകഥ യാത്രാവിവരണം ബാലസഹിത്യം ശബ്ദതരവലി വിശ്വസാഹിത്യ താരവലി (1-12) കഥാാസരിത് സാഗരം സർവവിജ്ഞാനകോശം (1-10) പുരണിക് എൻസൈക്ലോപീഡിയ  കുമാരനാശാാൻ വൈക്കംമുഹമ്മദ് ബഷീർ, വി.ടി ഭട്ടതിരിപ്പാട് എന്നിവരുടെ സമ്പൂർണകൃതികൾ എന്നിവയും ഉൾപെടുന്നു. കൂടതെ വിദ്യാരംഗം മാസികയും വിവിധ പത്രങ്ങളും ലൈബ്രറയിൽ വരുത്തുന്നുണ്ട്. .മാസ്റ്റർ പ്ലാൻ അനുവദിച്ചുള്ള ലൈബ്രറരി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിനയി സ്റ്റോക്ക് കൂട്ടുന്നതിന് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പുസ്തകങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.സ്ഥിരമായി ഒരു ലൈബ്രറേറിയൻ  ഇല്ലാത്തിനൽ ഒരധ്യാപകയ്ക്കാാണ് അതിന്റെ ചുമതല. യു.പി ക്ലാസിലെ കുട്ടികൾ ലൈബ്രറിയിൽ വരുകയും പുസ്തകങ്ങൾ വായ്ക്കുകയും ചെയ്ത് വരുന്നു. ക്ലാസ് ലൈബ്രര?ിക്ക് ആവശ്യമായ പുസത്കങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത് ക്ലസ് മുറിയിൽ വായന്നക്ക് സൗകര്യം ഔരുക്കിയിട്ടുണ്ട്. ക്ലാസ് റൂം ലൈബ്രറിക്ക് ക്ലാസുകളിൽ രജിസ്റ്റർ സൂക്ഷിക്കുന്നു.ശ്രീമതി. സിന്ദുകുമാരിക്കാണ് ഇപ്പോഴത്തെ ലൈബ്രറിയുടെ ചുമതല.
ആർ.എം.എസ് എ ഫണ്‌‌ട് പി.ടി.എ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങിയ പുസതകങ്ങൾക്ക് പുറമെ കുട്ടികൾ രക്ഷകർത്തക്കൾ തുടങ്ങിയവർ സംഭാാവന ചെയ്ത പുുസ്തകങ്ങളും ലൈബ്രറരിയിൽ ഉണ്ട്. ഏകദേശം 12000 ൽ അധികം ഇവിടെ ഉണ്ട്. അതിൽ കഥകൾ കവിതകൾ ആത്മകഥ യാത്രാവിവരണം ബാലസഹിത്യം ശബ്ദതരവലി വിശ്വസാഹിത്യ താരവലി (1-12) കഥാാസരിത് സാഗരം സർവവിജ്ഞാനകോശം (1-10) പുരണിക് എൻസൈക്ലോപീഡിയ  കുമാരനാശാാൻ വൈക്കംമുഹമ്മദ് ബഷീർ, വി.ടി ഭട്ടതിരിപ്പാട് എന്നിവരുടെ സമ്പൂർണകൃതികൾ എന്നിവയും ഉൾപെടുന്നു. കൂടതെ വിദ്യാരംഗം മാസികയും വിവിധ പത്രങ്ങളും ലൈബ്രറയിൽ വരുത്തുന്നുണ്ട്. .മാസ്റ്റർ പ്ലാൻ അനുവദിച്ചുള്ള ലൈബ്രറരി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിനയി സ്റ്റോക്ക് കൂട്ടുന്നതിന് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പുസ്തകങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. യു.പി ക്ലാസിലെ കുട്ടികൾ ലൈബ്രറിയിൽ വരുകയും പുസ്തകങ്ങൾ വായ്ക്കുകയും ചെയ്ത് വരുന്നു. ക്ലാസ് ലൈബ്രര?ിക്ക് ആവശ്യമായ പുസത്കങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത് ക്ലസ് മുറിയിൽ വായന്നക്ക് സൗകര്യം ഔരുക്കിയിട്ടുണ്ട്. ക്ലാസ് റൂം ലൈബ്രറിക്ക് ക്ലാസുകളിൽ രജിസ്റ്റർ സൂക്ഷിക്കുന്നു.
|}

11:20, 4 ജനുവരി 2025-നു നിലവിലുള്ള രൂപം

ലൈബ്രറി

ഗവൺമെന്റ് എച്ച്.എസ്.എസ് തോന്നയ്ക്കിൽ സുവർണജൂബിലി സ്മാരകം ശ്രീ എം.കെ വിദ്യാധരൻ മെമ്മോറിയ്ൽ ലൈബ്രറി മന്ദിരം 2016 മുതൽ പ്രവർത്തനം ആരംഭിച്ചു. ബഹുമാനപ്പെട്ട ഡെപ്യട്ടി സ്പീക്കർ ശ്രീ വി ശശി, മന്ദിര സമർപ്പണം ശ്രീ വി രാജീവ്(എം.കെ വിദ്യാധരന്റെ മകൻ) എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു വൈദ്യുത ദേവസം മന്ദ്രി കടകം പള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആർ.എം.എസ് എ ഫണ്‌‌ട് പി.ടി.എ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങിയ പുസതകങ്ങൾക്ക് പുറമെ കുട്ടികൾ രക്ഷകർത്തക്കൾ തുടങ്ങിയവർ സംഭാാവന ചെയ്ത പുുസ്തകങ്ങളും ലൈബ്രറരിയിൽ ഉണ്ട്. ഏകദേശം 12000 ൽ അധികം ഇവിടെ ഉണ്ട്. അതിൽ കഥകൾ കവിതകൾ ആത്മകഥ യാത്രാവിവരണം ബാലസഹിത്യം ശബ്ദതരവലി വിശ്വസാഹിത്യ താരവലി (1-12) കഥാാസരിത് സാഗരം സർവവിജ്ഞാനകോശം (1-10) പുരണിക് എൻസൈക്ലോപീഡിയ കുമാരനാശാാൻ വൈക്കംമുഹമ്മദ് ബഷീർ, വി.ടി ഭട്ടതിരിപ്പാട് എന്നിവരുടെ സമ്പൂർണകൃതികൾ എന്നിവയും ഉൾപെടുന്നു. കൂടതെ വിദ്യാരംഗം മാസികയും വിവിധ പത്രങ്ങളും ലൈബ്രറയിൽ വരുത്തുന്നുണ്ട്. .മാസ്റ്റർ പ്ലാൻ അനുവദിച്ചുള്ള ലൈബ്രറരി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിനയി സ്റ്റോക്ക് കൂട്ടുന്നതിന് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പുസ്തകങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. യു.പി ക്ലാസിലെ കുട്ടികൾ ലൈബ്രറിയിൽ വരുകയും പുസ്തകങ്ങൾ വായ്ക്കുകയും ചെയ്ത് വരുന്നു. ക്ലാസ് ലൈബ്രര?ിക്ക് ആവശ്യമായ പുസത്കങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത് ക്ലസ് മുറിയിൽ വായന്നക്ക് സൗകര്യം ഔരുക്കിയിട്ടുണ്ട്. ക്ലാസ് റൂം ലൈബ്രറിക്ക് ക്ലാസുകളിൽ രജിസ്റ്റർ സൂക്ഷിക്കുന്നു.