"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 32: | വരി 32: | ||
=== 4. പ്രീപ്രൈമറി === | === 4. പ്രീപ്രൈമറി === | ||
സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു. | സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു.പ്രീകെജി മുതൽ യൂ കെ ജി വരെ 103 വിദ്യാർത്ഥികൾ പഠിക്കുന്നു കുട്ടികൾക്കായി പാർക്കും സജ്ജമാണ് . | ||
=== 5. നൂൺ മീൽ === | === 5. നൂൺ മീൽ === | ||
| വരി 38: | വരി 38: | ||
=== 6. വിദ്യാരംഗം കലാസാഹിത്യവേദി === | === 6. വിദ്യാരംഗം കലാസാഹിത്യവേദി === | ||
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിന് വേണ്ടി | കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിന് വേണ്ടി, ചെറുപ്പം മുതൽ തന്നെ കുട്ടികളിലെ സർഗ്ഗ വാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് വിദ്യാരംഗം. | ||