"ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/അക്ഷരവൃക്ഷം/മഴ എൻറെ ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (PRIYA എന്ന ഉപയോക്താവ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ്, റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ/അക്ഷരവൃക്ഷം/മഴ എൻറെ ചങ്ങാതി എന്ന താൾ എസ്. എ. എം. ഗവൺമെന്റ് എം. ആർ. എസ്. എസ്. വെള്ളായണി/അക്ഷരവൃക്ഷം/മഴ എൻറെ ചങ്ങാതി എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്. എ. എം. ഗവൺമെന്റ് എം. ആർ. എസ്. എസ്. വെള്ളായണി/അക്ഷരവൃക്ഷം/മഴ എൻറെ ചങ്ങാതി എന്ന താൾ ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/അക്ഷരവൃക്ഷം/മഴ എൻറെ ചങ്ങാതി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
17:03, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം
മഴ എന്റെ ചങ്ങാതി
മഴ എന്റെചങ്ങാതി മഴ എന്നും എൻറെ ചങ്ങാതി ആയിരുന്നു.എൻറെ ഉറ്റ ചങ്ങാതി ഈ കൊടും ചൂടിൽ വീടിനകത്ത് തന്നെ ഇരിക്കുമ്പോൾ ഞാൻ എൻറെ ചങ്ങാതിയെക്കുറിച്ച് ഓർക്കാറുണ്ട്.ഒന്ന് ആർത്തുലച്ചുവന്നെങ്കിൽ എന്തൊരാശ്വാസമായിരുന്നു.പ്രകൃതിയ്ക്കും എനിക്കും. മഴയെ ഞാന് ഇഷ്ടപ്പെട്ടുതുടങ്ങിയത് നാലാംക്ലാസ്സിൽ പഠിക്കുമ്പോഴാണ്.അന്ന് അവധി ആയിരുന്നു .ഞാൻ ഒറ്റയ്ക്ക് വീടിൻറെ മുന്നിൽ ഇരിക്കുകയായിരുന്നു.അപ്പോഴാണ്ഛന്നം പിന്നം മഴതുടങ്ങിയത്.ഞാൻ വെളിയിലേയ്ക്ക് നോക്കിയിരുന്നു.അന്നാണ് മഴയുടെ ഭംഗി ഞാന് അറിഞ്ഞത്.എന്തു രസമാണത്....മഴത്തുള്ളികൾ മണ്ണിൽ പതിക്കുന്നത് കാണാന്.വെള്ളത്തിൽ പൊങ്ങുന്ന ചെറുകുമിളകള്......കണ്ടിരിക്കാൻ നല്ല രസം തോന്നി .അമ്മയെ കാണാതെ വള്ളമുണ്ടാക്കി ആവെള്ളത്തിൽ ഇട്ടു.പിന്നെ അതൊരു ഹരമായി.മഴയുടെ വിവിധ ഭാവങ്ങൾ ഞാൻ ആസ്വദിക്കാൻ തുടങ്ങി.ആര്ത്തലച്ച് ഇടിയും മിന്നലോടും കൂടി പെയ്യുന്നമഴയെ ആദ്യം ഞാൻ ഭയപ്പെട്ടു....പതുക്കെ പതുക്കെ അവളും എന്െറ ചങ്ങാതി ആയി. ഈ കൊറോണ കാലത്ത് ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ എൻറെ മനസ്സും അസ്വസ്തമാണ്....വീടിനകത്ത് ഇങ്ങനെ ഇനി എത്രനാൾ ...നല്ലൊരു നാളേയ്ക്കായുള്ള കാത്തിരിപ്പാണ് ഇത് എന്നറിയാം .ഇങ്ങനെ കാത്തിരിക്കുമ്പോൾ ആശിച്ചുപോകുന്നു മനസ്സിനെ കുളിരണിയിക്കാൻ എൻറെ ചങ്ങാതി എത്തിയെങ്ങിൽ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ