"ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ തിരുർ ഉപജില്ലയിൽ തൃപ്രങ്ങോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണിത് .ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര് . | മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ തിരുർ ഉപജില്ലയിൽ തൃപ്രങ്ങോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണിത് .ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര് . | ||
വരി 74: | വരി 8: | ||
== ചരിത്രം ==മലപ്പൂറം ജില്ലയിലെ തിരൂർ സബ് ജില്ലയിൽ ചമ്രവട്ടംപാലത്തിനടുത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.1914-ൽ തൃപ്രങ്ങോട് പഞ്ചായത്തിലെ പെരിന്തലൂർ എന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് ചമ്രവട്ടത്തു വാടക കെട്ടിടത്തിലേക്ക് മാറ്റി . തുടർന്ന് 2011-ൽ തൃപ്രങ്ങോട് പഞ്ചയത്തിന്റെ സഹായത്തോടെ സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു. | == ചരിത്രം ==മലപ്പൂറം ജില്ലയിലെ തിരൂർ സബ് ജില്ലയിൽ ചമ്രവട്ടംപാലത്തിനടുത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.1914-ൽ തൃപ്രങ്ങോട് പഞ്ചായത്തിലെ പെരിന്തലൂർ എന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് ചമ്രവട്ടത്തു വാടക കെട്ടിടത്തിലേക്ക് മാറ്റി . തുടർന്ന് 2011-ൽ തൃപ്രങ്ങോട് പഞ്ചയത്തിന്റെ സഹായത്തോടെ സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
ഇരുപത്തിയഞ‍്ച് സെൻറ് സ്ഥലത്ത് സൗകര്യപ്രദമായ ഒരു ഓഫീസും വിശാലമായ നാല് ക്ലാസ് റൂമുകളുമുൾകൊളളുന്ന മനോഹരമായ കെട്ടിടത്തിലാണ് ഈ സ്കൾ പ്രവർത്തിക്കുന്നത്.ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഒരു പാചകപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടമതിൽ തീർത്ത ശൗചാലയവും ഉണ്ട്.കൂടാതെ ചുററുമതിൽ ഫൗണ്ടേഷനും നടത്തിയിട്ടുണ്ട്. | ഇരുപത്തിയഞ‍്ച് സെൻറ് സ്ഥലത്ത് സൗകര്യപ്രദമായ ഒരു ഓഫീസും വിശാലമായ നാല് ക്ലാസ് റൂമുകളുമുൾകൊളളുന്ന മനോഹരമായ കെട്ടിടത്തിലാണ് ഈ സ്കൾ പ്രവർത്തിക്കുന്നത്.ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഒരു പാചകപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടമതിൽ തീർത്ത ശൗചാലയവും ഉണ്ട്.കൂടാതെ ചുററുമതിൽ ഫൗണ്ടേഷനും നടത്തിയിട്ടുണ്ട്. | ||
വരി 91: | വരി 25: | ||
!കാലയളവ് | !കാലയളവ് | ||
|- | |- | ||
| 1 | |1 | ||
|ഗീത കെ വി | |ഗീത കെ വി | ||
|2010-2011 | |2010-2011 | ||
വരി 97: | വരി 31: | ||
|2 | |2 | ||
|വിനയൻ.പി. | |വിനയൻ.പി. | ||
|2011-2012 | | 2011-2012 | ||
|- | |- | ||
|3 | |3 | ||
വരി 112: | വരി 46: | ||
|- | |- | ||
|6 | |6 | ||
|ഗീത.എൻ .ആർ. | |ഗീത.എൻ .ആർ. | ||
|2017-2018 | |2017-2018 | ||
|- | |- |
20:44, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ തിരുർ ഉപജില്ലയിൽ തൃപ്രങ്ങോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണിത് .ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര് .
== ചരിത്രം ==മലപ്പൂറം ജില്ലയിലെ തിരൂർ സബ് ജില്ലയിൽ ചമ്രവട്ടംപാലത്തിനടുത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.1914-ൽ തൃപ്രങ്ങോട് പഞ്ചായത്തിലെ പെരിന്തലൂർ എന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് ചമ്രവട്ടത്തു വാടക കെട്ടിടത്തിലേക്ക് മാറ്റി . തുടർന്ന് 2011-ൽ തൃപ്രങ്ങോട് പഞ്ചയത്തിന്റെ സഹായത്തോടെ സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഇരുപത്തിയഞ‍്ച് സെൻറ് സ്ഥലത്ത് സൗകര്യപ്രദമായ ഒരു ഓഫീസും വിശാലമായ നാല് ക്ലാസ് റൂമുകളുമുൾകൊളളുന്ന മനോഹരമായ കെട്ടിടത്തിലാണ് ഈ സ്കൾ പ്രവർത്തിക്കുന്നത്.ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഒരു പാചകപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടമതിൽ തീർത്ത ശൗചാലയവും ഉണ്ട്.കൂടാതെ ചുററുമതിൽ ഫൗണ്ടേഷനും നടത്തിയിട്ടുണ്ട്.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി മുകളിലെ നിലയിൽ ഒരു ക്ലാസ്റൂമും ഹാളും ഉണ്ടാക്കിയിട്ടുണ്ട് .പ്രവർത്തനക്ഷമമായ നാലു പ്രോജെക് ടറുകൾ ഉണ്ട് .വിദ്യാലയങ്കണം കട്ടയിട്ട് മനോഹരമാക്കിയിരിക്കുന്നു .
പഠനാനുബന്ധപ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ ,വിദ്യാരംഗം കലാ സാഹിത്യ വേദി ,ക്ലബ് പ്രവർത്തനങ്ങൾ ,ബാലസഭ ,പത്രക്വിസ് ,ദിനാചരണങ്ങൾ .
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ഗീത കെ വി | 2010-2011 |
2 | വിനയൻ.പി. | 2011-2012 |
3 | മല്ലിക.പി. | 2012-2013 |
4 | കുഞ്ഞിക്കോയ.പി | 2013-2014 |
5 | സിന്ധു .എം.എം. | 2014-2017 |
6 | ഗീത.എൻ .ആർ. | 2017-2018 |
7 | ശ്രീരാമനുണ്ണി .എം. | 2018-2019 |
8 | മുംതാസ് ബീഗം .എം.സി സി . | 2019-2021 |
9 | മാധുരി.വി .വി. | 2021- |
ചിത്രശാല
==വഴികാട്ടി==തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം പാലത്തിൽ നിന്നും 200 മീററർ
{{#multimaps:10°49'12.9"N ,75°57'01.9"E|zoom=18}}