"അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 8: | വരി 8: | ||
=== വീട്ടിൽ തൈകൾ നടൽ === | === വീട്ടിൽ തൈകൾ നടൽ === | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ തൈകൾ നടുന്നതിന് പ്രോത്സാഹനം നൽകുന്നു. തൈ നടുന്നതിന്റെ ദൃശ്യം എടുത്ത് ടീച്ചർക്ക് അയച്ചു കൊടുക്കുക. മികച്ച ഫോട്ടോയ്ക്ക് സമ്മാനം നൽകുകയും ചെയ്യുന്നു . കുടുംബത്തോടൊപ്പം നിന്ന് തൈ നടുന്ന ഫോട്ടോയാണ് അയക്കേണ്ടത്. ഓരോ ക്ലാസിലെയും ചുമതലയുള്ള അധ്യാപകർ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. മത്സരം എന്നതിലുപരി വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശം. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ തൈകൾ നടുന്നതിന് പ്രോത്സാഹനം നൽകുന്നു. തൈ നടുന്നതിന്റെ ദൃശ്യം എടുത്ത് ടീച്ചർക്ക് അയച്ചു കൊടുക്കുക. മികച്ച ഫോട്ടോയ്ക്ക് സമ്മാനം നൽകുകയും ചെയ്യുന്നു . കുടുംബത്തോടൊപ്പം നിന്ന് തൈ നടുന്ന ഫോട്ടോയാണ് അയക്കേണ്ടത്. ഓരോ ക്ലാസിലെയും ചുമതലയുള്ള അധ്യാപകർ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. മത്സരം എന്നതിലുപരി വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശം. | ||
'''മരം ഒരു വരം''', പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. മരം പ്രകൃതിയുടെ വരദാനം ആണെന്ന അവ നട്ടു വളർത്തേണ്ടതിന്റെയും അവയെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത വിദ്യാർഥികളെ ധരിപ്പിക്കുന്നു. സുലഭമായ വെള്ളത്തിനും ശുദ്ധ വായുവിനും മരം സംരക്ഷിക്കേണ്ടത് ആവശ്യമാണ് എന്ന ധാരണ കുട്ടികൾക്ക് ലഭിക്കുന്നു വായുവിനും | |||
=== ബോധവൽക്കരണ ക്ലാസുകൾ === | === ബോധവൽക്കരണ ക്ലാസുകൾ === | ||