"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾപ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷകവൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. പക്ഷെ, ഒരു നൂറ്റാണ്ടുകാലമായി പെരുവളളൂരിലെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയ ഒളകര ജി.എൽ.പി സ്കൂൾ ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നത്. | {{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾപ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷകവൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. പക്ഷെ, ഒരു നൂറ്റാണ്ടുകാലമായി പെരുവളളൂരിലെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയ ഒളകര ജി.എൽ.പി സ്കൂൾ ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നത്. | ||
[[പ്രമാണം:IMG 20220213 113309.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|1922 ലെ പഴയ സ്കൂൾ കെട്ടിടം]] | |||
പുകയൂരിനടുത്ത് കല്ലട എന്നറിയപ്പെടുന്ന, വൈകുന്നേരങ്ങളിൽ നിറയെ സൗഹൃദങ്ങൾക്കായി ആളുകൾ വട്ടമിട്ടിരിക്കുന്ന ഒരു കാടുമൂടിയ പാറപ്പുറത്താണ് ഒളകര ജി.എൽ.പി സ്കൂൾ സ്ഥാപിതമായത്.ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1922 ആഗസ്റ്റ് 10 വേലപ്പൻ നായർ ഔദ്യോഗികമായി ആദ്യ അഡ്മിഷൻ എടുത്തത്.<ref>[[1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ]]</ref> അന്ന് മുതലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളിൽ ഇന്നും ലഭ്യമാണ്. എന്നാൽ 1917 നു മുമ്പു തന്നെ ഇവിടെ ഒരു പുല്ല് മേഞ്ഞ പുരയിൽ നായർ തറവാട്ടിലെ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു എന്ന് പറയപ്പെടുന്നു. നിലവിലെ വിദ്യാലയം പ്രൈമറിയായിട്ടായിരുന്നു തുടക്കം. | |||
ശ്രീ കെ.ഗോവിന്ദൻ നായരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1956 മുതലുള്ള പ്രധാനധ്യാപകരുടെ പേര് വിവരം ക്രമ പ്രകാരം തന്നെ ലഭ്യമാണ്. കളവൂർ ചെമ്പായി കുമാരൻ എന്ന മാനു നായരായിരുന്നു ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന 1.77 ഏക്കറും അനുവദിച്ചു തന്നത്. | |||
[[പ്രമാണം:CamScanner 01-30-2022 05.30.22 1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:CamScanner 01-30-2022 05.30.22 1.jpg|നടുവിൽ|ലഘുചിത്രം]] | ||