"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 260: | വരി 260: | ||
=='''കെട്ടിട ഉദ്ഘാടനം'''== | =='''കെട്ടിട ഉദ്ഘാടനം'''== | ||
<p style="text-align:justify">കേരള ഗവൺമെൻ്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈതാരം ഗവൺമെൻറ് സ്കൂളിന് അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ച് വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും, എൽ.പി,യു.പിക്കും ആണ് കെട്ടിടം നിർമ്മിച്ചത്. ഹയർസെക്കൻണ്ടറി കെട്ടിടത്തിനുപകരം ഒരു കെട്ടിടം വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും ,സ്കൂളിനോളം തന്നെ പഴക്കമുള്ള ഏറ്റവും പഴയ എൽ.പി, യു.പി കെട്ടിടത്തിന് പകരം പുതിയൊരു കെട്ടിടവും ആണ് നിർമ്മിച്ചത്. ഇതിൽ എൽ.പി, യു.പിക്ക് അനുവദിക്കപ്പെട്ട കെട്ടിടമാണ് ആണ് പണിപൂർത്തിയായി ഉദ്ഘാടനം നടത്തിയത്.[[കെട്ടിട ഉദ്ഘാടനം|. ഇവിടെ ക്ലിക്ക് ചെയ്യുക]]</p> | <p style="text-align:justify">കേരള ഗവൺമെൻ്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈതാരം ഗവൺമെൻറ് സ്കൂളിന് അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ച് വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും, എൽ.പി,യു.പിക്കും ആണ് കെട്ടിടം നിർമ്മിച്ചത്. ഹയർസെക്കൻണ്ടറി കെട്ടിടത്തിനുപകരം ഒരു കെട്ടിടം വൊക്കേഷണൽ ഹയർസെക്കൻണ്ടറിക്കും ,സ്കൂളിനോളം തന്നെ പഴക്കമുള്ള ഏറ്റവും പഴയ എൽ.പി, യു.പി കെട്ടിടത്തിന് പകരം പുതിയൊരു കെട്ടിടവും ആണ് നിർമ്മിച്ചത്. ഇതിൽ എൽ.പി, യു.പിക്ക് അനുവദിക്കപ്പെട്ട കെട്ടിടമാണ് ആണ് പണിപൂർത്തിയായി ഉദ്ഘാടനം നടത്തിയത്.[[കെട്ടിട ഉദ്ഘാടനം|. ഇവിടെ ക്ലിക്ക് ചെയ്യുക]]</p> | ||
=='''വായനശാല ഡിജിറ്റലൈസേഷൻ'''== | |||
<p style="text-align:justify">ഒരു വിദ്യാലയത്തിൻ്റെ ആത്മിയ വളർച്ചയുടെ ശ്രോതസാണ് വിദ്യാലയത്തിലെ വായനശാല. പതിനായിരത്തിൽപരം പുസ്തകങ്ങളുള്ള ഒരു വായനശാല നമുക്കുണ്ട്. മലയാളത്തിലെ പ്രിയ സാഹിത്യകാരൻ സാനു മാഷ് ആണ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ ഉണ്ടായിരുന്ന അക്ഷര ഖനി എന്ന വായനശാല ഉദ്ഘാടനം ചെയ്തത്. [[വായനശാല ഡിജിറ്റലൈസേഷൻ|. ഇവിടെ ക്ലിക്ക് ചെയ്യുക]]</p> | |||
=='''പഠനോത്സവം'''== | =='''പഠനോത്സവം'''== | ||