"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) കൂട്ടിചേർത്തു |
(ചെ.) കൂട്ടിചേർത്തു |
||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | വി.എച്ച്.എസ്.എസ്{{PVHSSchoolFrame/Pages}} | ||
<big>ഇ സി ജി &ആഡിയോമെട്രി, മാർക്കറ്റിങ് &സെയ്ൽസ് മാൻഷിപ്പ് എന്നീ രണ്ട് കോഴ്സുുകളും 12 അധ്യാപകരുമായിരിന്നു തുടക്കത്തിൽ ഇപ്പോൾ 5 കോഴ്സുുകളും 28 അധ്യാപകരുമായി അക്കാദമികമികവോടെ പൂർവ്വധികം ശക്തിയി മുന്നേറുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന | <big>ഇ സി ജി &ആഡിയോമെട്രി, മാർക്കറ്റിങ് &സെയ്ൽസ് മാൻഷിപ്പ് എന്നീ രണ്ട് കോഴ്സുുകളും 12 അധ്യാപകരുമായിരിന്നു തുടക്കത്തിൽ ഇപ്പോൾ അത് ജൂനിയർ സോഫ്ററ് വെയർ, ഓർഗാനിക്ക് ഗ്രോവർ , ഡയറ്റ് ടെക്നിക്കൽ അസിസ്റ്റൻ്റ്, ടൂർ ഗൈഡ്, സെയിൽസ് അസോസിയേറ്റ് എന്നീ 5 കോഴ്സുുകളും 28 അധ്യാപകരുമായി അക്കാദമികമികവോടെ പൂർവ്വധികം ശക്തിയി മുന്നേറുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ബോധനരീതിയാണ് ഞങ്ങൾ അവലംബിച്ചിട്ടു</big>ളളത് | ||
'''എൻ എസ് എസ്''' | '''എൻ എസ് എസ്''' | ||
| വരി 19: | വരി 19: | ||
* <big>ആരോഗ്യപ്രവർത്തനങ്ങൾ</big> | * <big>ആരോഗ്യപ്രവർത്തനങ്ങൾ</big> | ||
* <big>സ്വയംതൊഴിൽ പരിശീലനം</big> | * <big>സ്വയംതൊഴിൽ പരിശീലനം</big> | ||
* <big>ഭവനനിർമ്മാണ പ്രവർത്തനങ്ങൾ</big> | * <big>ഭവനനിർമ്മാണ പ്രവർത്തനങ്ങൾ</big> | ||
<big>വിജയകരമായി സേവനം പൂർത്തിയാക്കുന്ന വോളൻ്റിയർമാർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്</big>കറ്റും ലഭിക്കും | '''<big>ഭവനനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ രണ്ടാം വർഷം</big>''' | ||
'''<big>ടൂർഗൈഡ് കോഴ്സിൽ പഠിക്കുന്ന ദേവശ്രി എന്ന കുട്ടിക്ക് വീട് നിർമ്മിച്ച് നൽകി</big>''' | |||
<big>വിജയകരമായി സേവനം പൂർത്തിയാക്കുന്ന വോളൻ്റിയർമാർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്</big>കറ്റും ലഭിക്കും<big>ഭവനനിർമ്മാണ പ്രവർത്തനങ്ങൾ</big> | |||
<big>'''എൻ സി സി'''</big> | <big>'''എൻ സി സി'''</big> | ||
| വരി 37: | വരി 41: | ||
<big>വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം സൃഷ്ടിക്കുന്നതിനുളള അഡീഷണൽ സ്കിൽ അക്വിസിൻ പ്രോഗ്രാം</big> <big>പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും</big> | <big>വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം സൃഷ്ടിക്കുന്നതിനുളള അഡീഷണൽ സ്കിൽ അക്വിസിൻ പ്രോഗ്രാം</big> <big>പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും</big> | ||
<big>നൽകുന്നു. തൊഴിലില്ലായ്മ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടുകുടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ സംരംഭം നടപ്പിലാക്കിയത്. വിദ്യീഭ്യാസ മേഖലയിൽ വലിയൊരു മാറ്റം വരുത്താൻ ഈ പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ട്. ഇഗ്നേഷ്യസ് റോച്ച് എന്ന അധ്യാപകനാണ് അസാപ്പിൻെ്റ കോ-ഓർഡിനേറ്റർ. 50 കുട്ടികൾക്കാണ് ഇതിൻെ്റ പ്രയോജനം ലഭിക്കുന്നത്. അസാപ്പിലൂടെ കുട്ടികൾ നേടുന്ന | <big>നൽകുന്നു. തൊഴിലില്ലായ്മ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടുകുടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ സംരംഭം നടപ്പിലാക്കിയത്. വിദ്യീഭ്യാസ മേഖലയിൽ വലിയൊരു മാറ്റം വരുത്താൻ ഈ പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ട്. ഇഗ്നേഷ്യസ് റോച്ച് എന്ന അധ്യാപകനാണ് അസാപ്പിൻെ്റ കോ-ഓർഡിനേറ്റർ. 50 കുട്ടികൾക്കാണ് ഇതിൻെ്റ പ്രയോജനം ലഭിക്കുന്നത്. അസാപ്പിലൂടെ കുട്ടികൾ നേടുന്ന നൈപുണികൾ</big> | ||
* <big>വ്യക്തിത്വവികസനം</big> | * <big>വ്യക്തിത്വവികസനം</big> | ||
* <big>സാമീഹിക നൈപുണ്യം</big> | * <big>സാമീഹിക നൈപുണ്യം</big> | ||
* <big>പ്രൊഫഷണൽ സ്കിൽ</big> | * <big>പ്രൊഫഷണൽ സ്കിൽ</big> | ||
* <big>കമ്യണികേറ്റീവ് | * <big>കമ്യണികേറ്റീവ് ഇംഗ്ലീഷ്</big> | ||
* <big>കമ്പ്യുട്ടർ പരിശീലനം<br /></big> | * <big>കമ്പ്യുട്ടർ പരിശീലനം<br /></big> | ||
<big>'''ഇ ഡി ക്ലബ്ബ് ( സംരംഭകത്വ വികസന ക്ലബ്ബ് )'''</big> | |||
<big>വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുന്നതിനു വേണ്ടിയാണ് വിദ്യാഭ്യാസവകുപ്പും വ്യവസായവകുപ്പും സംയോജിച്ച് സ്കൂളുകളിലും കോളേജുകളിലും</big> | |||
<big>സംരംഭകത്വ വികസന ക്ലബ്ബുകൾ രൂപീകരിച്ചത്. ഒരു സംരംഭകൻ ആകുന്നതിനു വേണ്ടി നൈപുണികളും തന്ത്രങ്ങളും ആത്മവിശ്വാസവും ഇതുവഴി കുട്ടികൾക്ക്</big> | |||
<big>ലഭിക്കുന്നു. പ്രീത എസ് ബി എന്ന അധ്യാപികയാണ് ഈ ക്ലബ്ബിൻെ്റ എൻ്റർപ്രണേറിയൽ ഡവലപ്പർ. വി.എച്ച്.എസി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും</big> | |||
<big>ഇതിൻെ്റ പ്രയോജനം ലഭിക്കും.</big> | |||
<big>പ്രവർത്തനങ്ങൾ</big> | |||
* <big>വർക്ഷോപ്പുകൾ</big> | |||
* <big>സംവാദങ്ങൾ</big> | |||
* <big>വ്യവസായശാലകൾ സന്ദർശനം</big> | |||
* <big>വിജയികളായ സംരംഭകരുമായി സംവദിക്കൽ</big> | |||
'''<big>കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ</big>''' | |||
<big>വിദ്യാത്ഥികളിൽ തൊഴിൽ പരമായ പ്രശ്നങ്ങളും സംശയങ്ങളും ചർച്ചചെയ്ത് പരിഹരിക്കാനും ഉന്നതപഠനത്തിന് വഴികാട്ടിയാകാനും കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ സഹായിക്കുന്നു.</big> | |||
<big>പ്രവർത്തനങ്ങൾ</big> | |||
* <big>ഷീ ക്യാമ്പ്</big> | |||
* <big>ഹാപ്പി ലേർണിങ്</big> | |||
* <big>കരിയർ പ്ലാനിങ്</big> | |||
* <big>ഇൻസൈറ്റ്</big> | |||
* <big>വിമുക്തി</big> | |||
* <big>പോസിറ്റീവ് പാരൻ്റിങ്</big> | |||
| വരി 57: | വരി 87: | ||