"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PTMVHSS (സംവാദം | സംഭാവനകൾ)
കൂട്ടിചേർത്തു
PTMVHSS (സംവാദം | സംഭാവനകൾ)
(ചെ.) കൂട്ടിചേർത്തു
വരി 2: വരി 2:




ഇ സി ജി &ആഡിയോമെട്രി, മാർക്കറ്റിങ് &സെയ്ൽസ് മാൻഷിപ്പ് എന്നീ രണ്ട് കോഴ്സുുകളും 12 അധ്യാപകരുമായിരിന്നു തുടക്കത്തിൽ ഇപ്പോൾ 5 കോഴ്സുുകളും 28 അധ്യാപകരുമായി അക്കാദമികമികവോടെ പൂർവ്വധികം ശക്തിയി മുന്നേറുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ബോധനരീപിയാണ് നാം അവലംബിച്ചിട്ടുളളത്
 
<big>ഇ സി ജി &ആഡിയോമെട്രി, മാർക്കറ്റിങ് &സെയ്ൽസ് മാൻഷിപ്പ് എന്നീ രണ്ട് കോഴ്സുുകളും 12 അധ്യാപകരുമായിരിന്നു തുടക്കത്തിൽ ഇപ്പോൾ 5 കോഴ്സുുകളും 28 അധ്യാപകരുമായി അക്കാദമികമികവോടെ പൂർവ്വധികം ശക്തിയി മുന്നേറുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ബോധനരീപിയാണ് ഞങ്ങൾ അവലംബിച്ചിട്ടു</big>ളളത്
 
'''എൻ എസ് എസ്'''
 
<big>ഭാരത സർക്കാരിൻെറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എൻ എസ് എസ്</big>
 
<big>സതീഷ് ജി പി എന്ന അധ്യാപകനാണ് എൻ എസ് എസിൻെറ പ്രോഗ്രാം ആഫീസർ .ഒന്നാം വർഷത്തിലെ  50 കുട്ടികളും രണ്ടാം വർഷത്തിലെ 50 കുട്ടികളും</big> 
 
<big>ചേർന്ന് 100 കുട്ടികളാണ് ഒരു യൂണിറ്റിലുളളത്. വിദ്യർത്ഥികളെ രാഷ്ട്രപുനർനിർമ്മാണത്തിൽ പങ്കാളികളാക്കക,സമൂഹത്തോട് കടമയുളളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ</big> <big>മുൻനിർത്തിയാണ് ഇ സംഘടന പ്രവർത്തിക്കുന്നത്. സാമൂഹിക നന്മയ്ക്കായി യൂണിറ്റംഗങ്ങൾ വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്</big>
 
* <big>സാമുഹിക സിരക്ഷ</big>
* <big>പ്ലാസ്റ്റിക്ക് നിർമാർജനം</big>
* <big>ആരോഗ്യപ്രവർത്തനങ്ങൾ</big>
* <big>സ്വയംതൊഴിൽ പരിശീലനം</big> 
* <big>ഭവനനിർമ്മാണ പ്രവർത്തനങ്ങൾ</big>
 
<big>വിജയകരമായി സേവനം പൂർത്തിയാക്കുന്ന വോളൻ്റിയർമാർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്</big>കറ്റും ലഭിക്കും
 
<big>'''എൻ സി സി'''</big>
 
<big>വിദ്യാർത്ഥികളിൽ ധൈര്യം,സ്വഭാവഗുണം,സഹവർത്തിത്വം,അച്ചടക്കം,നേതൃത്വഗുണം,സാഹസിക മനോഭാവം,സേവനമനോഭാവം തുടങ്ങിയവ വളർത്തി നല്ലൊരു പൗരനാക്കി മാറ്റാൻ സഹായിക്കുന്ന സംഘടനയാണ്  എൻ സി സി. ഒന്നാം വർഷത്തിലെ 50 ആൺകുട്ടികളും 30 പെൺകുട്ടികളും രണ്ടാം വർഷത്തിലെ</big>
 
<big>50</big> <big>ആൺകുട്ടികളും 30 പെൺകുട്ടികളും ചേർന്ന് 160 കുട്ടികളാണ് യൂണിറ്റിലിളളത്. അഖില എസ് എന്ന അധ്യാപികയാണ് യൂണിറ്റിനെ നയിയ്ക്കുന്ന എ എൻ ഒ.</big>
 
നിശ്ചിത കാലയളവിനുളളിൽ വിവിധതരം ക്യാമ്പുകളിൽ പങ്കെടുത്ത് സേവനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് <big>ഗ്രേസ് മാർക്കും സർട്ടിഫിക്</big>കറ്റും ലഭിക്കും