"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപെടുത്തി |
ചിത്രം മാറ്റി |
||
| വരി 111: | വരി 111: | ||
പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി ടി.വി, സ്മാർട്ട് ഫോണുകൾ എന്നിവ സംഘടിപ്പിച്ച് നൽകി. മാടക്കുണ്ട് കോളനി, വള്ളുവാടി ഏകാധ്യാപക വിദ്യാലയം എന്നീ പഠനകേന്ദ്രങ്ങളിലേക്ക് അധ്യാപകർ തന്നെ ടി.വി. സ്പോൺസർ ചെയ്തു. ലൈബ്രറി കൗൺസിൽ, എസ്.എസ്.ജി.അംഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ 8 ടെലിവിഷൻ സെറ്റുകൾ അർഹരായ കുട്ടികൾക്കും പഠനകേന്ദ്രങ്ങൾക്കും നൽകി. | പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി ടി.വി, സ്മാർട്ട് ഫോണുകൾ എന്നിവ സംഘടിപ്പിച്ച് നൽകി. മാടക്കുണ്ട് കോളനി, വള്ളുവാടി ഏകാധ്യാപക വിദ്യാലയം എന്നീ പഠനകേന്ദ്രങ്ങളിലേക്ക് അധ്യാപകർ തന്നെ ടി.വി. സ്പോൺസർ ചെയ്തു. ലൈബ്രറി കൗൺസിൽ, എസ്.എസ്.ജി.അംഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ 8 ടെലിവിഷൻ സെറ്റുകൾ അർഹരായ കുട്ടികൾക്കും പഠനകേന്ദ്രങ്ങൾക്കും നൽകി. | ||
* '''<big>കൗൺസിലിങ് ക്ലാസ്സുകൾ</big>''' | * [[പ്രമാണം:15054 motivation.jpg|ലഘുചിത്രം|എസ്. എസ് . എൽ. സി കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്. (ശ്രീ. ജോസഫ് വയനാട്)]]'''<big>കൗൺസിലിങ് ക്ലാസ്സുകൾ</big>''' | ||
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ കൗൺസിലിങ് ക്ലാസ്സുകൾ നൽകി. സ്കൂളിലെ കൗൺസിലറായ ശ്രീമതി അനു ഡേവിഡാണ് ക്ലാസ്സ് നയിച്ചത്. | കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ കൗൺസിലിങ് ക്ലാസ്സുകൾ നൽകി. സ്കൂളിലെ കൗൺസിലറായ ശ്രീമതി അനു ഡേവിഡാണ് ക്ലാസ്സ് നയിച്ചത്. | ||
* | *'''<big>പത്താം തരം വിദ്യാർത്ഥികൾക്ക് ‘ഒരുക്കം’ - മോട്ടിവേഷൻ ക്ലാസ്സ്</big>''' | ||
പത്താം തരത്തിലെ കുട്ടികൾക്ക് പ്രത്യേകം മോട്ടിവേഷൻ & ഗൈഡൻസ് ക്ലാസ്സ് സ്കൂളിൽ വച്ചു നൽകി. പ്രശസ്ത പരിശീലകനായ ജോസഫ് വയനാട് ക്ലാസ്സ് നയിച്ചു. | പത്താം തരത്തിലെ കുട്ടികൾക്ക് പ്രത്യേകം മോട്ടിവേഷൻ & ഗൈഡൻസ് ക്ലാസ്സ് സ്കൂളിൽ വച്ചു നൽകി. പ്രശസ്ത പരിശീലകനായ ജോസഫ് വയനാട് ക്ലാസ്സ് നയിച്ചു. | ||