"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പ്രവർത്തനങ്ങൾ ചേർക്കാൻ |
||
| വരി 55: | വരി 55: | ||
=== '''<big>അധ്യാപകരുമായി ബന്ധപ്പെട്ടത്</big>''' === | === '''<big>അധ്യാപകരുമായി ബന്ധപ്പെട്ടത്</big>''' === | ||
* '''<big>ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് - അധ്യാപക ശാക്തീകരണശിൽപ്പശാല</big>''' | |||
കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ജൂൺ ആദ്യം അധ്യാപകർക്കായി '''‘ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് ’''' എന്ന വിഷയത്തിൽ ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു. സ്കൂളിലെ എസ്.ഐ. ടി. സി. ഇന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ദാവൂദ് സാർ, സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് സാർ എന്നിവർ ക്ലാസ്സ് നയിച്ചു. '''വീഡിയോ ക്ലാസ്സുകളെടുക്കുന്ന വിധം, ഓൺലൈൻ ക്വിസ്സുകൾ തയ്യാറാക്കുന്ന വിധം, വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്ന രീതികൾ, Educational games and gamification എന്നിവ സംബന്ധിച്ച വിശദമായ പരിശീലനം നടന്നു.''' | |||