"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47061 (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
|logo_size=50px
|logo_size=50px

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളിലൊന്നായ സാമൂഹിക  സമത്വം  സാധ്യമാക്കുകയെന്ന ലക്ഷ്യത്തെ  മുൻനിർത്തിയുള്ള മുന്നേറ്റത്തിൽ കാരന്തൂർ മർക്സ സ്കൂൾ നാൽപ്പത് വർഷം പിന്നിടുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയെ ശപിച്ചു കാലം തീർക്കുന്നതിന് പകരം നിർമാണാത്മകതക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളുമായാണ് മർകസ് ചുവടു വച്ചത്. അനാഥത്വത്തിന്റെ ആകുലതകളിൽ പെട്ട് പഠനാവസരം ലഭിക്കാൻ  ഇടയില്ലാത്ത അനേകായിരം കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന  ഉദ്യമം തുടങ്ങി കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരാതിർത്തി പങ്കിടുന്ന പ്രദേശമാണ് കുന്നമംഗലമെങ്കിലും തികച്ചും ഗ്രാമീണതയും  ഒപ്പം സാമൂഹ്യ പിന്നാക്കാവസ്ഥയും നിലനിന്നിരുന്നു.  വിവിധ കോളനികളും കുടിലുകളും ഉണ്ടായിരുന്ന  ചുറ്റുവട്ടത്തു നിന്ന്  മികച്ചതും തൊഴിലധിഷ്ഠിത വുമായ സ്കൂൾ സാഹചര്യം മർകസ് ഒരുക്കിക്കൊടുത്തിട്ടുണ്ട്. എസ് എസ് എൽസി പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ചുരുങ്ങിയ അഞ്ച്  മേഖലകയിലുള്ള  സ്വയംതൊഴിൽ ശേഷി സ്വായത്തമാക്കുന്നുണ്ട്.  യു പി തലം മുതൽ ഹയർ സെക്കണ്ടറി വരെയും  തുടർപഠനത്തിന്  യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള  കോളേജും ഐടിഐ യു പ്രവർത്തിക്കുന്നു. നാനാത്വത്തിൽ  ഏകത്വമെന്ന  നമ്മുടെ രാജ്യത്തിൻെറ അകക്കാമ്പിനെ അന്വർത്ഥമാക്കുന്ന  സംവിധാനമാണ് മർകസ് സ്കൂളിലുള്ളത്. രാജ്യത്തിൻെറ വടക്കേ അറ്റത്തുള്ള കാശ്മീർ മുതൽ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള നൂറിലധികം കുട്ടികൾ  ഓരോവർഷവും ഇവിടെ പഠനം നടത്തുകയും ഭാഷാ സാംസ്കാരിക കൈമാറ്റത്തിൽ വലിയ  പങ്കു വഹിച്ചു വരുന്നു.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളിലൊന്നായ സാമൂഹിക  സമത്വം  സാധ്യമാക്കുകയെന്ന ലക്ഷ്യത്തെ  മുൻനിർത്തിയുള്ള മുന്നേറ്റത്തിൽ കാരന്തൂർ മർക്സ സ്കൂൾ നാൽപ്പത് വർഷം പിന്നിടുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയെ ശപിച്ചു കാലം തീർക്കുന്നതിന് പകരം നിർമാണാത്മകതക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളുമായാണ് മർകസ് ചുവടു വച്ചത്. അനാഥത്വത്തിന്റെ ആകുലതകളിൽ പെട്ട് പഠനാവസരം ലഭിക്കാൻ  ഇടയില്ലാത്ത അനേകായിരം കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന  ഉദ്യമം തുടങ്ങി കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരാതിർത്തി പങ്കിടുന്ന പ്രദേശമാണ് കുന്നമംഗലമെങ്കിലും തികച്ചും ഗ്രാമീണതയും  ഒപ്പം സാമൂഹ്യ പിന്നാക്കാവസ്ഥയും നിലനിന്നിരുന്നു.  വിവിധ കോളനികളും കുടിലുകളും ഉണ്ടായിരുന്ന  ചുറ്റുവട്ടത്തു നിന്ന്  മികച്ചതും തൊഴിലധിഷ്ഠിത വുമായ സ്കൂൾ സാഹചര്യം മർകസ് ഒരുക്കിക്കൊടുത്തിട്ടുണ്ട്.

എസ് എസ് എൽസി പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ചുരുങ്ങിയ അഞ്ച്  മേഖലകയിലുള്ള  സ്വയംതൊഴിൽ ശേഷി സ്വായത്തമാക്കുന്നുണ്ട്.  യു പി തലം മുതൽ ഹയർ സെക്കണ്ടറി വരെയും  തുടർപഠനത്തിന്  യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള  കോളേജും ഐടിഐ യു പ്രവർത്തിക്കുന്നു. നാനാത്വത്തിൽ  ഏകത്വമെന്ന  നമ്മുടെ രാജ്യത്തിൻെറ അകക്കാമ്പിനെ അന്വർത്ഥമാക്കുന്ന  സംവിധാനമാണ് മർകസ് സ്കൂളിലുള്ളത്. രാജ്യത്തിൻെറ വടക്കേ അറ്റത്തുള്ള കാശ്മീർ മുതൽ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള നൂറിലധികം കുട്ടികൾ  ഓരോവർഷവും ഇവിടെ പഠനം നടത്തുകയും ഭാഷാ സാംസ്കാരിക കൈമാറ്റത്തിൽ വലിയ  പങ്കു വഹിച്ചു വരുന്നു.

== '''ചരിത്രം''' ==
== '''ചരിത്രം''' ==
1982 ജൂൺ 1 ന് ബഹു:  കേന്ദ്ര വിദേശകാര്യ നിയമ  വകുപ്പ് മന്ത്രി [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%80%E0%B4%82 ശ്രീ എ.എ. റഹീം] ശിലാസ്ഥാപനം നടത്തിയാണ് മർകസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സ്ഥാപിച്ച  വിദ്യാലയത്തിൽ. പി. മുഹമ്മദ് മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. '''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ചരിത്രം|കൂടുതലറിയാം]] 1'''

=='''സാമുഹ്യ മേഖല'''==
=='''സാമുഹ്യ മേഖല'''==
വരി 79: വരി 80:
*പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു.
*പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു.
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി  39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്'''. [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാം]]'''

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി  39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്'''. [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാം]]'''

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 93: വരി 94:
[[പ്രമാണം:47061 manmarkz.jpg|ലഘുചിത്രം]]
[[പ്രമാണം:47061 manmarkz.jpg|ലഘുചിത്രം]]
[[പ്രമാണം:47061 markaz.jpg|ലഘുചിത്രം|ഹെഡ് കോർട്ടേഴ്‌സ് |പകരം= ഹെഡ് കോർട്ടേഴ്‌സ്]]
[[പ്രമാണം:47061 markaz.jpg|ലഘുചിത്രം|ഹെഡ് കോർട്ടേഴ്‌സ് |പകരം= ഹെഡ് കോർട്ടേഴ്‌സ്]]
സാംസ്കാരിക ഔന്നത്യത്തിലൂന്നിക്കൊണ്ട് സമുദായത്തെ ആത്മീയ ചട്ടക്കൂടിനുള്ളിൽ വാർത്തെടുത്ത് സമൂഹനന്മയ്ക്കായി വിനിയോഗിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ]; ദശാബ്ദങ്ങളായി അതിൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ തണലേൽക്കാത്തവരായി ആരുമില്ല. അതിരുകളില്ലാതെ മാനവ സാഹോദര്യത്തിൻ്റെ പ്രകാശം വിതറുന്ന സാംസ്കാരിക സമുച്ചയം. കാരന്തൂരിൻ്റെ ഹൃദയത്തുടിപ്പായ [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ] കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ്  മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. '''മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/മാനേജ്മെന്റ്.|ക്ലിക്ക് ചെയ്യുക]].''

=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
"https://schoolwiki.in/മർകസ്_എച്ച്._എസ്സ്.എസ്സ്_കാരന്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്