"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:


== '''2021-22''' ==
== '''2021-22''' ==
=== ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം ===
ലോക ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഒളകര ജി.എൽ.പി.എസിൽ PTA യുടെ നേതൃത്വത്തിൽ "ഇത്തിരി ഊർജ്ജം, ഒത്തിരി തെളിച്ചം" പദ്ധതിക്ക് തുടക്കമായി. പ്രവർത്തനരഹിതമായ LED ബൾബുകൾ സ്കൂളിലെ കുട്ടികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച് പുനരുദ്ധാരണം നടത്തി കുട്ടികൾക്ക് കുറഞ്ഞ വിലയിൽ  വിതരണം ചെയ്യുന്ന പരിപാടിയാണിത്. സ്കൂളിൻ്റെ പരിസരത്തുള്ള വീടുകളിലെ വൈദ്യുതിയുടെ അമിതോപയോഗം കുറയ്ക്കാനും, ഊർജ്ജം സംരക്ഷിക്കേണ്ടത് ഈ കാലത്തിൻ്റെ അനിവാര്യതയെന്ന് കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളെ  ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ച് നടപ്പാക്കുന്നത്. പ്രവർത്തനത്തനം PTA പ്രസിഡൻ്റ് അബ്ദുസമദ് പുകയൂർ ഉദ്ഘാടനം ചെയ്ത് ഊർജ്ജ ദിന സന്ദേശം നൽകി. എം.പി.ടി.എ.അംഗം സുഹറ എറമ്പൻ, പി.ടി.എ അംഗങ്ങളായ സൈദു മുഹമ്മദ് പി.പി, മൻസൂർ അരീക്കാടൻ, ബൈജു.എം.എം അധ്യാപകരായ  സോമരാജ് പാലക്കൽ, ഷാജി. പി.കെ സ്വദക്കത്തുള്ള.കെ, ജംഷീദ്. വി എന്നിവർ സന്നിഹിതരായിരുന്നു.
{| class="wikitable"
|+
!സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്നു.[[പ്രമാണം:19833days23.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}


=== ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടൽ ഓൺലൈൻ ===
=== ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടൽ ഓൺലൈൻ ===
വരി 13: വരി 20:
=== ഫിലിം പ്രദർശനം ഓൺലൈൻ ===
=== ഫിലിം പ്രദർശനം ഓൺലൈൻ ===
നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ സാലിം അലിയുടെ ഫിലിം പ്രദർശനം നടത്തി
നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ സാലിം അലിയുടെ ഫിലിം പ്രദർശനം നടത്തി
=== ഇത്തിരി ഊർജ്ജം ഒത്തിരി തെളിച്ചം ===
ഡിസംബർ 14 ഊർജ സംരക്ഷണ ദിനത്തിൽ വിദ്യാർത്ഥികൾ സമാഹരിച്ച കേടുവന്ന സി.എഫ്.എൽ ബൾബുകൾ പുനർ നിർമാണം നടത്തി. ഈ പദ്ധതി വിദ്യാർത്ഥി കൂടെ സഹകരണത്തോടൊ സ്കൂളിൽ തുടർന്നും നടപ്പിലാക്കാനാണ് പി.ടി. എ പദ്ധതി.
{| class="wikitable"
|+
!സി.എഫ്.എൽ ബൾബുകൾ പുനർ നിർമിക്കുന്നു.[[പ്രമാണം:19833days23.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}


== '''2019-20''' ==
== '''2019-20''' ==
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്