"സെന്റ് ജോർജ് യു.പി.എസ്. കോരുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ഹരിതാഭ നിറഞ്ഞ '''''[https://en.wikipedia.org/wiki/Sabarimala ശബരിമല]''''' വനത്താൽ ചുറ്റപ്പെട്ട, തെളിനീരൊഴുകുന്ന അഴുത നദിയുടെ കുഞ്ഞോളങ്ങളാൽ താലോലിക്കപ്പെടുന്ന കേവലം 66 വർഷങ്ങൾ മാത്രം പഴക്കമുള്ള മനോഹരമായ ഒരു കുടിയേറ്റ ഗ്രാമമാണ് '''''[https://en.wikipedia.org/wiki/Koruthodu കോരുത്തോട്.]''''' അധ്വാനശീലരായ കർഷകർ നട്ടും നനച്ചും കാടിനെ നാടാക്കി മാറ്റിയപ്പോൾ ഇളം തലമുറയ്ക്ക് അറിവിന്റെ വെളിച്ചം നൽകാൻ കോരുത്തോട്ടിൽ ഉദയം ചെയ്ത ആദ്യകാല വിദ്യാലയമാണ് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ. 1964 ജൂൺ 1 - നാണ് ഈ വിദ്യാലയത്തിൽ ആദ്യ മണി മുഴങ്ങിയത്. മുണ്ടക്കയം - കോരു ത്തോട് പാതയോരത്തുള്ള ഈറ്റയോല കെട്ടിടത്തിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായമുള്ള കുട്ടികൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ അണിനിരന്നു. വള്ളി കാട്ടിൽ ദേവസ്യാ സാറും കാവുങ്കൽ അന്നമ്മ ടീച്ചറും പുതുപറമ്പിൽ അപ്പച്ചൻ സാറുമായിരുന്നു ആദ്യത്തെ അധ്യാപകർ. 1964 ജൂൺ 26 ന് ശ്രീ. എസ്.ജെ അനന്തൻ സാർ പ്രഥമാധ്യാപകനായി നിയമിതനായി. എൽ. പി. സ്കൂളാണ് അന്ന് അനുവദിക്കപ്പെട്ടത്. നാട്ടുകാരുടേയും ബഹു. മാനേജരച്ചന്റെയും കഠിന പരിശ്രമഫലമായി നൂറടി നീളമുള്ള ഓടു മേഞ്ഞ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 1964 ഡിസംബർ 30 ന് അന്നത്തെ എം.എൽ.എ ശ്രീ. കെ.റ്റി.തോമസ് ഉദ്ഘാടനം ചെയ്തു. 1967 ൽ സ്കൂൾ ചങ്ങനാശ്ശേരി കോർപറേറ്റു മാനേജ്മെന്റിന് കൈമാറുകയും ചെയ്തു. ഫാ. ജോൺ തടത്തിൽ പ്രഥമ ലോക്കൽ മാനേജരായി. 1977 ൽ [https://kanjirapallydiocese.com/home/ '''''കാഞ്ഞിരപ്പള്ളി രൂപത'''''] സ്ഥാപിതമായതോടെ [https://www.edukply.in/index.html '''''കോർപ്പറേറ്റ് മാനേജ്മെന്റിന്റെ'''''] കീഴിലായി. സ്കൂളിന്റെ 57 വർഷത്തെ ചരിത്രത്തിൽ പല തവണ കോർപ്പറേറ്റിലെ ബെസ്റ്റ് യു.പി സ്കൂൾ അവാർഡും 4 തവണ ബെസ്റ്റ് പി.റ്റി.എ അവാർഡും കരസ്ഥമാക്കി യിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് പി.റ്റി.എ.യ്ക്കുള്ള അവാർഡും പ്രശസ്തിപത്രവും കരസ്ഥമാക്കി. ഇപ്പോൾ LKG മുതൽ 7 വരെ ഇം​ഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 315 കുട്ടികൾ (ആൺകുട്ടികൾ -149, കുട്ടികൾ - 166) പഠനം നടത്തുന്നു. 18 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ഇവിടെ പ്രവർത്തിച്ചുവരുന്നു.<gallery>
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' ഹരിതാഭ നിറഞ്ഞ '''''[https://en.wikipedia.org/wiki/Sabarimala ശബരിമല]''''' വനത്താൽ ചുറ്റപ്പെട്ട, തെളിനീരൊഴുകുന്ന അഴുത നദിയുടെ കുഞ്ഞോളങ്ങളാൽ താലോലിക്കപ്പെടുന്ന കേവലം 66 വർഷങ്ങൾ മാത്രം പഴക്കമുള്ള മനോഹരമായ ഒരു കുടിയേറ്റ ഗ്രാമമാണ് '''''[https://en.wikipedia.org/wiki/Koruthodu കോരുത്തോട്.]''''' അധ്വാനശീലരായ കർഷകർ നട്ടും നനച്ചും കാടിനെ നാടാക്കി മാറ്റിയപ്പോൾ ഇളം തലമുറയ്ക്ക് അറിവിന്റെ വെളിച്ചം നൽകാൻ കോരുത്തോട്ടിൽ ഉദയം ചെയ്ത ആദ്യകാല വിദ്യാലയമാണ് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ. 1964 ജൂൺ 1 - നാണ് ഈ വിദ്യാലയത്തിൽ ആദ്യ മണി മുഴങ്ങിയത്. മുണ്ടക്കയം - കോരു ത്തോട് പാതയോരത്തുള്ള ഈറ്റയോല കെട്ടിടത്തിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായമുള്ള കുട്ടികൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ അണിനിരന്നു. വള്ളി കാട്ടിൽ ദേവസ്യാ സാറും കാവുങ്കൽ അന്നമ്മ ടീച്ചറും പുതുപറമ്പിൽ അപ്പച്ചൻ സാറുമായിരുന്നു ആദ്യത്തെ അധ്യാപകർ. 1964 ജൂൺ 26 ന് ശ്രീ. എസ്.ജെ അനന്തൻ സാർ പ്രഥമാധ്യാപകനായി നിയമിതനായി. എൽ. പി. സ്കൂളാണ് അന്ന് അനുവദിക്കപ്പെട്ടത്. നാട്ടുകാരുടേയും ബഹു. മാനേജരച്ചന്റെയും കഠിന പരിശ്രമഫലമായി നൂറടി നീളമുള്ള ഓടു മേഞ്ഞ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 1964 ഡിസംബർ 30 ന് അന്നത്തെ എം.എൽ.എ ശ്രീ. കെ.റ്റി.തോമസ് ഉദ്ഘാടനം ചെയ്തു. 1967 ൽ സ്കൂൾ ചങ്ങനാശ്ശേരി കോർപറേറ്റു മാനേജ്മെന്റിന് കൈമാറുകയും ചെയ്തു. ഫാ. ജോൺ തടത്തിൽ പ്രഥമ ലോക്കൽ മാനേജരായി. 1977 ൽ [https://kanjirapallydiocese.com/home/ '''''കാഞ്ഞിരപ്പള്ളി രൂപത'''''] സ്ഥാപിതമായതോടെ [https://www.edukply.in/index.html '''''കോർപ്പറേറ്റ് മാനേജ്മെന്റിന്റെ'''''] കീഴിലായി. സ്കൂളിന്റെ 57 വർഷത്തെ ചരിത്രത്തിൽ പല തവണ കോർപ്പറേറ്റിലെ ബെസ്റ്റ് യു.പി സ്കൂൾ അവാർഡും 4 തവണ ബെസ്റ്റ് പി.റ്റി.എ അവാർഡും കരസ്ഥമാക്കി യിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് പി.റ്റി.എ.യ്ക്കുള്ള അവാർഡും പ്രശസ്തിപത്രവും കരസ്ഥമാക്കി. ഇപ്പോൾ LKG മുതൽ 7 വരെ ഇം​ഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 315 കുട്ടികൾ (ആൺകുട്ടികൾ -149, കുട്ടികൾ - 166) പഠനം നടത്തുന്നു. 18 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ഇവിടെ പ്രവർത്തിച്ചുവരുന്നു.<gallery>
പ്രമാണം:SGUPS.jpg|SGUPS
പ്രമാണം:SGUPS.jpg|SGUPS
പ്രമാണം:Zacharias Illickamuriyil.jpg|'''സ്കൂൾ മാനേജർ'''  '''Rev.Fr. Illickamuriyil Zacharias'''
പ്രമാണം:Zacharias Illickamuriyil.jpg|'''സ്കൂൾ മാനേജർ'''  '''Rev.Fr. Illickamuriyil Zacharias'''
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717999" എന്ന താളിൽനിന്ന് ശേഖരിച്ചത്