"സിഎംഎസ് എൽപിഎസ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-4=29 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-4=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-4=51 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-4=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സബിത തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=എബി വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത | ||
|സ്കൂൾ ചിത്രം=33429-school.jpeg | |സ്കൂൾ ചിത്രം=33429-school.jpeg | ||
|size=350px | |size=350px | ||
വരി 122: | വരി 122: | ||
|അന്നമ്മ കുര്യൻ | |അന്നമ്മ കുര്യൻ | ||
കെ | കെ | ||
|2019- | |2019-2022 | ||
|} | |സബിത തോമസ് | ||
|2022 -|} | |||
==<u>അധ്യപകർ</u>== | ==<u>അധ്യപകർ</u>== | ||
''''' | '''''സബിത തോമസ് (എച് .എം )''''' | ||
'''''ഷീബ തോമസ് (എൽ പി എസ് റ്റി )''''' | |||
'''''ഷീന ലളിത ഷിബു (എൽ പി എസ് റ്റി )''''' | '''''ഷീന ലളിത ഷിബു (എൽ പി എസ് റ്റി )''''' | ||
വരി 132: | വരി 135: | ||
'''''സബി തോമസ് (പ്രീ പ്രൈമറി )''''' | '''''സബി തോമസ് (പ്രീ പ്രൈമറി )''''' | ||
''''' | '''''ഗ്രേസി (പ്രീ പ്രൈമറി )''''' | ||
20:07, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിഎംഎസ് എൽപിഎസ് പള്ളം | |
---|---|
വിലാസം | |
പള്ളം പള്ളം. പി. ഒ പി.ഒ. , 686007 , കോട്ടയം ജില്ല | |
സ്ഥാപിതം | 1845 |
വിവരങ്ങൾ | |
ഫോൺ | 0481 2435684 |
ഇമെയിൽ | cmslpsp@gmal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33429 (സമേതം) |
യുഡൈസ് കോഡ് | 32100600306 |
വിക്കിഡാറ്റ | Q87660736 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സബിത തോമസ് |
പി.ടി.എ. പ്രസിഡണ്ട് | എബി വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
അവസാനം തിരുത്തിയത് | |
11-03-2024 | Sheena Lalitha shibu |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എൽ പി എസ് .
ചരിത്രം
1845 ൽ സി .എം.എസ്.മിഷണറിയായ ഹെൻട്രി ബേക്കറാൽ സ്ഥാപിതമായ വിദ്യാലയമാണ് പള്ളം സി എം എസ് എൽ പി സ്കൂൾ .അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും ഇരുട്ടിലായിരുന്നു മനുഷ്യരെ വെളിച്ചത്തിലേക്ക് നടത്തുവാൻ അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന തിരിച്ചറിവിലാണ് മിഷനറിമാരുടെ ആഗമന ലക്ഷ്യം.ആ ലക്ഷ്യത്തിന്റെ തുടക്കം ആണി വിദ്യാലയ രൂപീകരണത്തിന് വഴിയൊരുക്കിയത് .
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ് മുറികളാണ് വിദ്യാലയ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, വിശാലമായ കളിസ്ഥലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം, വായനാമൂല തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ 11 കുട്ടികളും. ഒന്നു മുതൽ നാലു വരെ 51 കുട്ടികളുമാണ് ഇപ്പോൾ പഠനം നടത്തുന്നു .സ്കൂൾ പരിസരത്ത് വിഷരഹിതമായ പച്ചക്കറി തോട്ടം വിശാലമായ പൂന്തോട്ടവും നിലവിലുണ്ട് . 50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- വർക്ക് എക്സ്പീരിയൻസ് ക്ലബ്
- കാർഷിക ക്ലബ്ബ്
- ഗണിത ക്ലബ്
- പഠനയാത്ര
- സഹവാസ ദ്വിദിന ക്യാമ്പുുകൾ
- വായനാമൂല
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം | ||
---|---|---|---|---|
1. | കെ.എസ് .ലിലിക്കുട്ടി | 1986-1989 | ||
2. | വൈ .മറിയാമ്മാ | 1989-1999 | ||
3. | ടി.ജോൺ തോമസ് | 1999-1992 | ||
4. | ശോശാമ്മ വർക്കി | 1992-2001 | ||
5. | ഷീബ.എം കുര്യൻ | 2001-2013 | ||
6. | അന്നമ്മ പി.കോര | 2013-2019 | ||
7. | അന്നമ്മ കുര്യൻ
കെ |
2019-2022 | സബിത തോമസ് | }
അധ്യപകർസബിത തോമസ് (എച് .എം ) ഷീബ തോമസ് (എൽ പി എസ് റ്റി ) ഷീന ലളിത ഷിബു (എൽ പി എസ് റ്റി ) സബി തോമസ് (പ്രീ പ്രൈമറി ) ഗ്രേസി (പ്രീ പ്രൈമറി )
നേട്ടങ്ങൾ*ബെസ്ററ് സ്കൂൾ അവാർഡ് (2018-2019) 2018-2019 അക്കാദമിക് വർഷത്തിലെ കോട്ടയം ഈസ്റ്റ് എയ്ഡഡ് വിഭാഗത്തിലെ ബെസ്ററ് സ്‌കൂൾ അംഗീകാരം സി.എം.സ് .എൽ .പി എസ് പള്ളം ഹരിതവിദ്യാലയം ഒന്നാംസ്ഥാനം സി.എസ്. ഐ .മധ്യകേരളമഹായിടവക പരിസ്ഥിതി വിഭാഗം ഹരിതവാർഡ് 2019 -2020 ഹരിത വിദ്യാലയം ഒന്നാംസ്ഥാനം സി .എം.എസ് .എൽ .പി. എസ് പള്ളം .
*സാമൂഹ്യശാസ്ത്രം ചാർട്ട് [ഓന്നാംസ്ഥാനം ]
മാനേജ്മെന്റചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ അധീനതയിലുള്ള നിരവധി വിദ്യാലയങ്ങളിലൊന്നാണ് C.M.S.L.P.S പള്ളം. റൈറ്റ് റവ.മലയിൽ സാബു കോശി ചെറിയാൻ ബിഷപിന്റ മേൽനോട്ടത്തിൽ റവ. സുമോദ് സി ചെറിയാൻ സ്കൂൾ കോർപ്പറേറ്റ് മാനേജറായി സേവനമനുഷ്ഠിക്കുന്നു.ബാപ്ടിസ്റ് ദേവാലയത്തിലെ കീഴിൽ ഉൾപ്പെട്ട വിദ്യാലയത്തിൻറെ ലോക്കൽ മാനേജറായി റവ വർക്കി തോമസ് വിദ്യാലയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വഴികാട്ടി*കോട്ടയം- പള്ളം (ചങ്ങനാശ്ശേരി -എം.സി റോഡ്) കരിമ്പുംകാല ജംഗ്ഷൻ ഇറങ്ങി ഇടത്തോട്ട് 250 മീറ്റർ ബുക്കാന കോമ്പൗണ്ടിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു *കോട്ടയം ചങ്ങനാശ്ശേരി റോഡിൽ - പള്ളം ജംഗ്ഷനിൽ നിന്ന് 50 മീറ്റർ {{#multimaps:9.531279,76.515646 | width=800px | zoom=16 }} സംഗ്രഹംപള്ളം ദേശത്തിന്റെ വിദ്യാലയ മുത്തശ്ശിയായ സി എം എസ് എൽ പി സ്കൂൾ 177 വർഷങ്ങൾ പിന്നിടുകയാണ്.ഓരോ തലമുറകൾക്കും അറിവിന്റെ ജ്ഞാന ബോധന പ്രക്രിയ അനസ്യൂതം പകർന്നു നൽകി മുന്നോട്ട് പോവുകയാണ്. |
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33429
- 1845ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ