"ടി എച്ച് എസ്സ് ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=ജയചന്ദ്രൻ | |പി.ടി.എ. പ്രസിഡണ്ട്=ജയചന്ദ്രൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=THS_Shoranur.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
14:30, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ മെറ്റൽ ഇൻഡസ്ട്രീസ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ടി എച്ച് എസ്സ് ഷൊർണ്ണൂർ
ടി എച്ച് എസ്സ് ഷൊർണ്ണൂർ | |
---|---|
പ്രമാണം:THS Shoranur.jpeg | |
വിലാസം | |
ഷൊർണൂർ ടി .എച്ച് .എസ് .ഷൊർണൂർ,ഷൊർണൂർ പ്രസ്സ് പി .ഒ ,ഷൊർണൂർ , ഷൊർണൂർ പ്രസ്സ് പി.ഒ. , 679122 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 04662932197 |
ഇമെയിൽ | thssrr@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20501 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയലക്ഷ്മി .കെ.വി |
പി.ടി.എ. പ്രസിഡണ്ട് | ജയചന്ദ്രൻ |
അവസാനം തിരുത്തിയത് | |
11-02-2022 | 20501-pkd |
ചരിത്രം
സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിൻെറ കീഴിലുള്ള, കേരളത്തിലെ പ്രശ്സ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ, ഷൊർണൂർ. 1960-ലാണ് ഈ സ്ഥാപനം നിലവിൽ വന്നത്. ഷൊർണൂർ- കുളപ്പുള്ളി റോഡിനരികിൽ "metal industries"നാേട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിൻെറ എതിർവശത്തായി ഷൊർണൂർ അഗ്നിശമനസേനനിലയം സ്ഥിതി ചെയ്യുന്നു..കൂടുതൽ വായനക്ക്
1960-61 കാലഘട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിവെച്ചത്. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. കാലക്രമേണ 90 ആയും 120 ആയും വർദ്ധിച്ചു. ശ്രീ. ക്യഷ്ണ മൂസത് ആയിരുന്നു ആദ്യ സുപ്രണ്ട്. തുടക്കത്തിൽ JTS എന്നായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. കാലക്രമേണ THS എന്നായി മാറിയെങ്കിലും സാധാരണക്കാർക്കിടയിൽ JTS എന്നു തന്നെ അറിയപ്പെട്ടുന്നു. നിലവിൽ 6 വ്യത്യസ്ത Trade കളിലായി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിനു കീഴിൽ സമാന്തരമായി ചാത്തനൂരും മണ്ണാർക്കാടും രണ്ടു GIFD സെൻറ്ററുകൾ കൂടി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്ഥാപനത്തിൽ വിവിധ വിഭാഗങ്ങളിലായി നിലവിൽ 6 വ്യത്യസ്ത Trade കളിലായി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു.ബേസിക് ട്രേഡുകൾ
- ഇലക്ട്രോണിക്സ്
- മെയ്ൻറ്റൻസ് ഒാഫ് ടു ത്രീവീലർ
- ഇലക്ട്രോ പ്ലേറ്റിങ്ങ്
- ടർണിങ്ങ്
- ഫിറ്റിങ്ങ്
- വെൽഡിങ്ങ്
ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. NSQF ൽ അഞ്ചു വിഭാഗങ്ങളിൽ കൂടി പ്രയോഗിക പരീശിലനം നൽകുന്നുണ്ട്.
സൗകര്യങ്ങൾ
കൂടുതൽ
- റിന്യൂവബിൾ എനർജി
- പ്രോഡക്ഷൻ ഏൻറ്റ് മാന്യൂഫാക്ചറിങ്
- ഇലക്മട്രിക്കൽ
- ഓട്ടോമൊബെയിൽ
- ഇലകാട്രാണിക്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മറ്റ്ക്ലബ്ബുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സൂപ്രണ്ട് | വർഷം | |
---|---|---|
1 | വി. കൃഷ്ണ മൂസദ് | 1960-68 |
2 | കെ .വി .സുധാകരൻ | 1968-71 |
3 | പി .എ .മുഹമ്മദ് അലി | 1971-73 |
4 | കെ .രാമൻ | 1973-75 |
5 | എ .രാമചന്ദ്രൻ | 1975-79 |
എ .രാമചന്ദ്രൻ | 1986-89 | |
6 | കെ .വേണുഗോപാലൻ | 1979-86 |
7 | കെ .പി .കൃഷ്ണനുണ്ണി | 1989-94 |
8 | കെ.വേലായുധൻ | 1994-98 |
9 | എൻ.കെ .നാരായണൻ | 1998-02 |
10 | കെ.ജെ.ഡേവിഡ് | 2002-04 |
11 | കെ.സുധാകരൻ | 2004-05 |
12 | ടി .എം .ശിവരാമൻ | 2004-05 |
13 | എം.ശങ്കരനാരായണൻ | 2005-06 |
എം.ശങ്കരനാരായണൻ | 2007-10 | |
14 | മുഹമ്മദ് സലിം .കെ | 2006-07 |
15 | കെ .വി .ബാലൻ | 2006-07 |
16 | പി .എൻ.വിശ്വംഭരൻ | 2006-07 |
പി .എൻ.വിശ്വംഭരൻ | 2009-10 | |
17 | കെ.എം.സൈദു | 2010-11 |
18 | എ .രാജലക്ഷ്മി | 2010-14 |
19 | ഇ.എ.നൗഷാദ് | 2014-15 |
20 | കെ.വി.ഹരിദാസൻ | 2015-19 |
21 | ജയലക്ഷ്മി .കെ.വി | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.77612,76.27849|}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|