"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 134: വരി 134:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അഡ്വ: കാളീശ്വരം രാജ് .സുപ്രീം കോർട്ട്  അഭിഭാഷകൻ

==വഴികാട്ടി==
==വഴികാട്ടി==
പയ്യന്നുരിൽ നിന്നും ചെറുപുഴ ബസ്സിൽ കയറി കുണ്ടയംകൊവ്വൽ സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും കാളീശ്വരത്തേക്ക്  ഓട്ടോറിക്ഷയിലോ അല്ലെങ്കിൽ നടന്നോ എത്താവുന്നതാണ് .അവിടെ ആണ് സ്കൂൾ സ്ഥിതി ചെയുന്നത് {{#multimaps:12.151518118193284, 75.23512599253179|width=800px|zoom=17.}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്
വിലാസം
കാളീശ്വരം

കാളീശ്വരം
,
കാങ്കോൽ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽnnsmarakaupschoolalakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്13957 (സമേതം)
യുഡൈസ് കോഡ്32021200709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി.ഗീത
പി.ടി.എ. പ്രസിഡണ്ട്അജയകുമാർ എംവി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു എൻ.വി
അവസാനം തിരുത്തിയത്
14-03-2022NNSUPSALAKKAD

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലബാറിലെ വിദ്യാഭ്യാസ ചരിത്രം ഇവിടുത്തെ കർഷക ചരിത്രങ്ങളുടെ ഭാഗമാണ് .കർഷക പ്രസ്ഥാനത്തിലൂടെ സമര രംഗത്തേക്ക് കടന്നു ചെന്ന ആദരണീയരായ നേതാക്കന്മാരുടെ യാഥാർത്ഥ്യബോധത്തോടെ ഉള്ള പ്രവർത്തനം, വൈദേശിക ഭരണത്തിനെതിരെ രൂപംകൊണ്ട ദേശീയപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും കാരണമായി .ജനങ്ങളുടെ പുരോഗതിയുടെ അടിസ്ഥാനം തന്നെ അവർക്ക് നൽകുന്ന വിദ്യാഭ്യാസമാണ് എന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും യശഃശരീരനുമായ ശ്രീ പി നാരായണൻ മാസ്റ്ററുടെ ശ്രമത്തിൻെറ ഭാഗമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.കൂടുതൽ അറിയാൻ............

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കെ. ഹരീന്ദ്രൻ നമ്പ്യാർ

നേർക്കാഴ്ച

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 പി നാരായണൻ നായർ 1938 - 1948
2 എം പി കരുണാകരൻ നമ്പ്യാർ 1948 - 1950
3 പി കെ ദാമോദരൻ നമ്പ്യാർ 1950 - 1951
4 പി നാരായണൻ നായർ 1951 - 1974
5 പി കുഞ്ഞികൃഷ്ണൻ നായർ 1974 - 1989
6 പി രാഘവൻ നായർ 1989 - 1993
7 കെ ഹരീന്ദ്രൻ നമ്പ്യാർ 1993 - 2000
8 പി വി പങ്കജവല്ലി 2000 - 2006
9 ടി ഗീത 2006 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ: കാളീശ്വരം രാജ് .സുപ്രീം കോർട്ട് അഭിഭാഷകൻ

വഴികാട്ടി