"തോട്ടക്കാട് ഗവ എൽ പി ജി എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 5: വരി 5:

ആരോഗ്യ ക്ലബ് - ആരോഗ്യ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദഗ്ധരുടെ ക്ലാസുകൾ , ദിനാചരണങ്ങൾ , വാരാചരണങ്ങൾ ഇവ നടത്തുന്നു .

ഗണിത ക്ലബ് -കുട്ടികളിൽ  ഗണിതത്തോടുള്ള താല്പര്യം വളർത്തുന്നതിന് വേണ്ടി ഉല്ലാസഗണിതം , കളികളിലൂടെ കണക്കു ,ഗണിത ക്വിസുകൾ ,കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ ,പഠനോപകാരണങ്ങളുടെ നിർമാണം ഇവയൊക്കെ ചെയ്യുന്നു

09:17, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
*
GLPGS TKD

ശാസ്‌ത്ര ക്ലബ് -സയൻസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,ക്വിസ്സ് മത്സരങ്ങൾ , ശാസ്ത്രോത്സവം ,കമ്പ്യൂട്ടർ പരിശീലനം തുടങ്ങി ഒട്ടേറെ പരിപാടികൾ സ്കൂളിൽ നടത്തുന്നു .

ഹരിത ക്ലബ് - ഹരിത ക്ലബ് ന്റെ ഭാഗമായി പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ഇവ സ്കൂളിന്റെ പരിസരത്തായി നിർമിച്ചിട്ടുണ്ട്.