"എ എൽ പി എസ് വേളൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 81: വരി 81:
* ഇരിങ്ങാലക്കുട കോലോത്തും പടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി എ.എൽ പി.എസ് വേളൂക്കര സ്ഥിതി ചെയ്യന്നു.
* ഇരിങ്ങാലക്കുട കോലോത്തും പടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി എ.എൽ പി.എസ് വേളൂക്കര സ്ഥിതി ചെയ്യന്നു.


{{#multimaps:10.331647,76.209151|zoom=18}}
{{Slippymap|lat=10.331647|lon=76.209151|zoom=18|width=full|height=400|marker=yes}}

20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് വേളൂക്കര
puthiya photo
വിലാസം
വേളൂക്കര
,
നടവരമ്പ് പി.ഒ.
,
680661
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04802822539
ഇമെയിൽalpsvelukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23331 (സമേതം)
യുഡൈസ് കോഡ്32071602301
വിക്കിഡാറ്റQ64090854
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിത പി
പി.ടി.എ. പ്രസിഡണ്ട്ഷിബു എ.വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീവിദ്യ പ്രദീപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നടവരമ്പ് കോലോത്തുംപടിയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി ഐക്കരകുന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1937ൽ എം. എസ്. എം വേളൂക്കര എന്ന പേരിൽ ഏതാനും ചെറുപ്പക്കാരുടെ പരിശ്രമഫലമായി രൂപം കൊണ്ട കൊച്ചു വിദ്യാലയമാണ് ഇന്ന് എ. എൽ. പി. എസ് വേളൂക്കര എന്ന പേരിൽ നിലകൊള്ളുന്നത്. പിന്നീട് NSS കരയോഗം മാനേജ്മെൻറിൻറെ കീഴിലാവുകയും കരയോഗം പ്രസിഡണ്ട് സ്കൂൾ മാനേജരാവുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വളരെ നല്ല ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിലുള്ളത്. കുട്ടികൾക്ക് നല്ല ക്ലാസ് റൂം, റീഡിങ്ങ് റൂം, കമ്പ്യൂട്ടർ പഠനസൗകര്യം, കളിസ്ഥലം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത ടോയ് ലെറ്റുകൾ, വിശാലമായ സ്കൂൾ ഹാൾ, ഫാൻ സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവ് പുലർത്താറുണ്ട്. ഡാൻസ്, സ്പോർട്സ്, ഡ്രോയിങ്ങ് എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സയൻസ് ക്ലബ്ബ്, വായനമൂല, ഹെൽത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിവിധ ദിനാചരണങ്ങൾ ഇവയും നല്ല രീതിയിൽ നടത്തിപ്പോരുന്നു. നല്ല സ്കൂൾ നല്ല നാളേയ്ക്ക് എന്ന ഡയറ്റ് പ്രോഗ്രാം, കരവിരുത്, പഠനവിരുത് എന്ന സഹവാസക്യാമ്പ്, ജനനി എക്സ്പോ - പഠനോപകരണ പ്രദർശനം, പൂർവ്വവിദ്യാർത്ഥി സംഗമം എന്നീ പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൻറെ പാഠ്യേതരപ്രവർത്തനങ്ങളിലേക്കുള്ളൊരു മുതൽക്കൂട്ടാണ്.

മുൻ സാരഥികൾ

ഇവിടുത്തെ പ്രധാന അധ്യാപികമാരായും, അധ്യാപികമാരായും റിട്ടർ ചെയ്തുപോയ മാലതിയമ്മ, ശാരദമ്മ, അമ്മിണിക്കുട്ടി വാരസ്യാർ, സരസ്വതിയമ്മ, രാജലക്ഷ്മി ടീച്ചർ, രാജിടീച്ചർ, തുളസിടീച്ചർ, ലില്ലിടീച്ചർ എന്നിവരെല്ലാം സ്കൂളിൻറെ പുരോഗമന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ച സാരഥികളാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. പ്രേംകുമാർ, AEO ആയിരുന്ന ബാലകൃഷ്ണൻ അഞ്ചത്ത്, PWD AEമാരായ രാധാകൃഷ്ണൻ, പീതാംബരൻ, മുകുന്ദൻ ചക്കമ്പത്ത് എന്നിവർ പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • ഇരിങ്ങാലക്കുട കോലോത്തും പടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി എ.എൽ പി.എസ് വേളൂക്കര സ്ഥിതി ചെയ്യന്നു.
Map
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_വേളൂക്കര&oldid=2530359" എന്ന താളിൽനിന്ന് ശേഖരിച്ചത്