"വി.വി.എച്ച്.എസ്.എസ് നേമം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
'''സയൻസ് ക്ലബ്ബ്'''
'''സയൻസ് ക്ലബ്ബ്'''


കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകരിച്ചതാണ് സയൻസ് ക്ലബ്ബ്.
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകരിച്ചതാണ് സയൻസ് ക്ലബ്ബ്.ശ്യാംലാൽ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ക്ലബിൽ 40 അംഗങ്ങൾ ഉണ്ട്.
 
ജൂലൈ 4 - മാഡംക്യൂറിയുടെ ചരമദിനം,ജൂലൈ 21 - ചാന്ദ്രദിനം, സെപ്റ്റംബർ 16 - ഓസോൺ ദിനം,നവംബർ10 - അന്താരാഷ്ട്ര ശാസ്ത്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. തുടർന്നു നടത്തിയ പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്ക് സമ്മാനവും നൽകി.
emailconfirmed
1,182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642580" എന്ന താളിൽനിന്ന് ശേഖരിച്ചത്