"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44503 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44503 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 64: വരി 64:
}}  
}}  

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഡാലുംമുഖം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സിഥാപിതമായി.
==ചരിത്രം==
==ചരിത്രം==
1913 കാലഘട്ടത്തിൽ റവ.ഡോ .സി ആർ വേദാന്താചാരി അവർകളാൽ തെക്കൻ തിരുവിതാംകൂറിൽ ബൈബിൾ ഫെയ്‌ത്ത്‌ മിഷൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഡാലുമുഖം പ്രദേശത്തും മിഷൻറെ പ്രവർത്തനങ്ങൾ നടത്തുകയും ഒപ്പം സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു അതോടൊപ്പം തെക്കൻ തിരുവിതാംകൂറിൻറെ പലഭാഗത്തും അധഃസ്ഥിത വർഗക്കാരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രാഥമിക വിദ്യാഭാസത്തിനായി വിദ്യാലങ്ങൾ ആരംഭിച്ചു.പ്രാരംഭ കാലഘട്ടത്തിൽ ഈ വിദ്യാലയം 'പറപ്പള്ളിക്കൂടം' എന്ന് അറിയപ്പെട്ടിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് സ്‌കൂൾ സ്ഥിതി ചെയ്തിരുന്ന പ്രദേശം മുഴുവനും വാനപ്രദേശമായിരുന്നു.

വരി 96: വരി 96:

വായനയിലൂടെ......
വായനയിലൂടെ......
[[പ്രമാണം:വായന കാർഡ് ഉദ്‌ഘാടനം ഡാലുമുഖം .jpg|ലഘുചിത്രം|വായന കാർഡ് ഉദ്‌ഘാടനം ഡാലുമുഖം ]]
[[പ്രമാണം:വായന കാർഡ് ഉദ്‌ഘാടനം ഡാലുമുഖം .jpg|ലഘുചിത്രം|വായന കാർഡ് ഉദ്‌ഘാടനം ]]

 വായനാശീലം വർദ്ധിപ്പിക്കുക , മൂല്യങ്ങളും മനോഭാവങ്ങളും കൈവരിക്കുക എന്നീ  ലക്ഷ്യം

സാക്ഷാത്കരിക്കുന്നതിന് വേണ്ടി ,വായനക്കാർഡുകൾ നൽകി കുട്ടികൾക്ക് വായനയുടെ മാഹാത്മ്യത്തെ
വായനാശീലം വർദ്ധിപ്പിക്കുക , മൂല്യങ്ങളും മനോഭാവങ്ങളും കൈവരിക്കുക എന്നീ  ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ,വായനക്കാർഡുകൾ നൽകി കുട്ടികൾക്ക് വായനയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള  ബോധ്യം  നൽകുന്നു .

ക്കുറിച്ചുള്ള അറിവ് നൽകുന്നു .

വരി 109: വരി 107:

വീണ്ടുമൊരു ചാച്ചാജി ദിനം കടന്നുപോയി....വെള്ള വസ്ത്രം  ധരിച്ച് ,തലയിൽ തൊപ്പിയുംവെച്ച്

റോസാപ്പൂവും  ബാഡ്ജും അണിഞ്ഞു കുട്ടികൾ , ചാച്ചാജി ആയി മാറി.ബഹുമാനപ്പെട്ട പ്രധാനാധ്യാപിക  
വീണ്ടുമൊരു ചാച്ചാജി ദിനം കടന്നുപോയി....വെള്ള വസ്ത്രം  ധരിച്ച് ,തലയിൽ തൊപ്പിയുംവെച്ച്റോസാപ്പൂവും  ബാഡ്ജും അണിഞ്ഞു കുട്ടികൾ , ചാച്ചാജി ആയി മാറി.ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി എൻ .ആർ .അജിതകുമാരി ടീച്ചർ കുട്ടികൾക്ക് ശിശുദിന ആശംസ നൽകുകയും അന്നേ  ദിവസം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.പ്രസ്തുത ദിനത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.  
 
ശ്രീമതി എൻ .ആർ .അജിതകുമാരി ടീച്ചർ കുട്ടികൾക്ക് ശിശുദിന ആശംസ നൽകുകയും അന്നേ  ദിവസം
 
വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.പ്രസ്തുത ദിനത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.

"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_‍ഡാലുംമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്