"എ എം എൽ പി എസ് നൊച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asmanasar (സംവാദം | സംഭാവനകൾ)
No edit summary
Asmanasar (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 72: വരി 72:
ബാല്യത്തിലെ അനാഥത്വം സ്വന്തം നാടുവിടാൻ പ്രേരിപ്പിച്ചപ്പോൾ എത്തിച്ചേർന്നത് മാറാഞ്ചേരിയിലെ ഒരു ഉസ്താദിന്റെ അടുത്തായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ച് വരവ് താൻ പഠിച്ച സ്ഥാപനത്തെ മാതൃകയാക്കി തന്റെ നാട്ടിൽ  അത് പോലെ ഒരു സ്ഥാപനം പടുത്തുയർ ‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നാട്ടിലെ ബഹുസ്വരതയുടെയും മതമൈത്രിയുടെയും പടയാളായിരുന്നു അദ്ദേഹവും തന്റെ സ്ഥാപനവും. 1911ല് ഒരു കണിശൻപണിക്കരുടെ സഹായത്തോടെ നാഞ്ഞൂറ കുന്നിന്റെ താഴ്വരയിൽ പച്ച പുതച്ച നെൽപ്പാട വക്കിൽ കൊല്ലന്റെകണ്ടി പറമ്പിൽനൊച്ചാട് മാപ്പിള LP സ്കൂൾ ‍സ്ഥാപിച്ചു. അതിന് മുമ്പ് തേവറാട്ടുകുനി,കൂടത്തിങ്കൽ,തിരുമംഗലത്ത്കുനി, ഉത്തംവള്ളിക്കുനി എന്നിവടങ്ങളിലേക്ക് മാറി മാറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  
ബാല്യത്തിലെ അനാഥത്വം സ്വന്തം നാടുവിടാൻ പ്രേരിപ്പിച്ചപ്പോൾ എത്തിച്ചേർന്നത് മാറാഞ്ചേരിയിലെ ഒരു ഉസ്താദിന്റെ അടുത്തായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ച് വരവ് താൻ പഠിച്ച സ്ഥാപനത്തെ മാതൃകയാക്കി തന്റെ നാട്ടിൽ  അത് പോലെ ഒരു സ്ഥാപനം പടുത്തുയർ ‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നാട്ടിലെ ബഹുസ്വരതയുടെയും മതമൈത്രിയുടെയും പടയാളായിരുന്നു അദ്ദേഹവും തന്റെ സ്ഥാപനവും. 1911ല് ഒരു കണിശൻപണിക്കരുടെ സഹായത്തോടെ നാഞ്ഞൂറ കുന്നിന്റെ താഴ്വരയിൽ പച്ച പുതച്ച നെൽപ്പാട വക്കിൽ കൊല്ലന്റെകണ്ടി പറമ്പിൽനൊച്ചാട് മാപ്പിള LP സ്കൂൾ ‍സ്ഥാപിച്ചു. അതിന് മുമ്പ് തേവറാട്ടുകുനി,കൂടത്തിങ്കൽ,തിരുമംഗലത്ത്കുനി, ഉത്തംവള്ളിക്കുനി എന്നിവടങ്ങളിലേക്ക് മാറി മാറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  


സ്കൂളിൽ ആദ്യമായി പഠനത്തിനു പ്രവേശനം നേടിയ വിദ്യാർത്ഥി തച്ചമ്പത്ത് അമ്മത് S/O ആലി വിദ്യാർത്ഥിനിയാവട്ടെ കണ്ണോർക്കണ്ടി കദീശയാണ് D/O കണ്ണോർക്കണ്ടി അമ്മത് എന്നിവരാണെന്ന് സ്കൂൾ രേഖകൾ വ്യക്തമാക്കന്നു. ഒരു അറിയപ്പെട്ട ആയുർവേദ വൈദ്യനും കൂടിയായിരുന്നു തറവട്ടത്ത് അമ്മത് മുസ്ല്യാർ അത് കൊണ്ട് സ്കൂൾ സന്ദർശിക്കാൻ വരുന്ന ഡെപ്യൂട്ടി ഇൻസ്പെക്ടർമ്മാരും തറവട്ടത്ത് താമസിച്ചാണ് പരിസരത്തുള്ള സ്കൂളിൽ സന്ദര്ശനവും പരീക്ഷയുമെല്ലാം നടത്തിയിരുന്നത്.
സ്കൂളിൽ ആദ്യമായി പഠനത്തിനു പ്രവേശനം നേടിയ വിദ്യാർത്ഥി തച്ചമ്പത്ത് അമ്മത് S/O ആലി വിദ്യാർത്ഥിനിയാവട്ടെ കണ്ണോർക്കണ്ടി കദീശയാണ് D/O കണ്ണോർക്കണ്ടി അമ്മത് എന്നിവരാണെന്ന് സ്കൂൾ രേഖകൾ വ്യക്തമാക്കന്നു. ഒരു അറിയപ്പെട്ട ആയുർവേദ വൈദ്യനും കൂടിയായിരുന്നു തറവട്ടത്ത് അമ്മത് മുസ്ല്യാർ അത് കൊണ്ട് സ്കൂൾ സന്ദർശിക്കാൻ വരുന്ന ഡെപ്യൂട്ടി ഇൻസ്പെക്ടർമ്മാരും തറവട്ടത്ത് താമസിച്ചാണ് പരിസരത്തുള്ള സ്കൂളിൽ സന്ദർശനവും പരീക്ഷയുമെല്ലാം നടത്തിയിരുന്നത്.
   അതില് പ്രധാനപ്പെട്ടവരായിരുന്നു വളപട്ടണം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി.ചാവക്കാട് സ്വദേശി മുഹമ്മദുണ്ണി സാഹിബ്,സയ്യിദ് മുഹ്യുദ്ദീന് ഷാ എന്നിവർ . ഇവരുടെ ഒക്കെ സാനിധ്യം നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടി.
   അതിൽപ്രധാനപ്പെട്ടവരായിരുന്നു വളപട്ടണം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി.ചാവക്കാട് സ്വദേശി മുഹമ്മദുണ്ണി സാഹിബ്,സയ്യിദ് മുഹ്യുദ്ദീന് ഷാ എന്നിവർ . ഇവരുടെ ഒക്കെ സാനിധ്യം നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടി.
1964ല് അമ്മത് മുസ്ല്യാരുടെ മൂത്തമകന് പ്രൊഫ:ടി അബ്ദുല്ല സാഹിബ് സ്കൂളിന്റ്റെ മാനേജരായി. നാട്ടില് ഭക്ഷ്യ ക്ഷാമമുള്ള കാലഘട്ടമായതിനാല് പള്ളിക്കമ്മിറ്റിയുടെ നേതൃത്തത്തില് ഉച്ചഭക്ഷണത്തിനു മാര്ഗം കണ്ടെത്തിയിരുന്നു. ഒന്നാം ക്ളാസില് തന്നെ വലിയ കുട്ടികളായിരുന്നു ചേര്ന്നിരുന്നത്. അധ്യാപകരുടെ നിര്ബന്ധത്തിന് വഴങ്ങിയായിരുന്നു വിദ്യാര്ത്ഥികള് സ്കൂളിലെത്തിയത്.വരുമാനമില്ലാതെയും തുശ്ചമായ വരുമാനത്തിനും ജോലി ചെയ്ത അധ്യാപകര്ക്ക് വിദ്യാര്ത്ഥികളെ സ്കൂളിലെത്തിക്കല് ക്ലേശകരമായ ജോലിയായിരുന്നു. വിവാഹിതരായവര് പോലും പ്രൈമറി വിദ്യാലയത്തില് പഠിച്ചിരുന്നു.
1964ല് അമ്മത് മുസ്ല്യാരുടെ മൂത്തമകൻ പ്രൊഫ:ടി അബ്ദുല്ല സാഹിബ് സ്കൂളിന്റെ മാനേജരായി. നാട്ടിൽ ഭക്ഷ്യ ക്ഷാമമുള്ള കാലഘട്ടമായതിനാൽ  പള്ളിക്കമ്മിറ്റിയുടെ നേതൃത്തത്തിൽ ഉച്ചഭക്ഷണത്തിനു മാർഗം കണ്ടെത്തിയിരുന്നു. ഒന്നാം ക്ലാസിൽ
       പിന്നീട് പ്രൊഫ:ടി അബ്ദുല്ല സാഹിബ് മാനേജമെന്റ് അനുജന് ടി അബൂബക്കറ് മാസ്റ്ററിന് കൈമാറി. ശേഷം അബൂബക്കറ് മാസ്റ്ററ് ഭാര്യ വി.പി കദീസയുടെ പേരിലാക്കിമാറ്റി. ഇപ്പോഴത്തെ മാനേജരും അവറ് തന്നെ.
 
       പൂറ്വ്വ അധ്യാപകറ് മിക്കവരും കാലയവനികക്കുള്ളില് മറഞ്ഞെന്കിലും നമുക്കവരെ മറക്കാന് പറ്റില്ല,
തന്നെ വലിയ കുട്ടികളായിരുന്നു ചേർന്നിരുന്നത്. അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്.വരുമാനമില്ലാതെയും തുച്ചമായ വരുമാനത്തിനും ജോലി ചെയ്ത അധ്യാപകർക്ക് വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കൽ ക്ലേശകരമായ ജോലിയായിരുന്നു. വിവാഹിതരായവർ പോലും പ്രൈമറി വിദ്യാലയത്തിൽ പഠിച്ചിരുന്നു.
               കെ,കൃഷ്ണന് നായര്
       പിന്നീട് പ്രൊഫ:ടി അബ്ദുല്ല സാഹിബ് മാനേജമെന്റ് അനുജൻ ടി അബൂബക്കർ മാസ്റ്ററിന് കൈമാറി. ശേഷം അബൂബക്കർ മാസ്റ്റർ ഭാര്യ വി.പി കദീസയുടെ പേരിലാക്കിമാറ്റി. ഇപ്പോഴത്തെ മാനേജരും അവർതന്നെ.
               എം.കുഞ്ഞിക്കുട്ടി നായര്
       പൂർവ അധ്യാപകർ മിക്കവരും കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും നമുക്കവരെ മറക്കാൻ പറ്റില്ല,
               ഇ.കുഞ്ഞിരാമന് നായര്
               കെ,കൃഷ്ണൻ നായർ
               രാമന് നായര്, രാമുണ്ണി മാസ്റ്റര്
               എം.കുഞ്ഞിക്കുട്ടി നായർ
               മാധവന് നായര്, ചാത്തു മാസ്റ്റര്
               ഇ.കുഞ്ഞിരാമൻ നായർ
               ഗോപാലന് നായര്,  
               രാമൻ നായർ , രാമുണ്ണി മാസ്റ്റർ
               പര്യയ്ക്കുട്ടി മാസ്റ്റര്
               മാധവൻ നായർ, ചാത്തു മാസ്റ്റർ
               കെ.മധു മാസ്റ്റര്
               ഗോപാലൻനായർ,  
               കുഞ്ഞിക്കണ്ണന് മാസ്റ്റര്
               പര്യയ്ക്കുട്ടി മാസ്റ്റർ
               എം.കെ. സൂപ്പി മാസ്റ്റര് മാരാന് കണ്ടി
               കെ.മധു മാസ്റ്റർ
               ശന്കരന് മാസ്റ്റര്
               കുഞ്ഞിക്കണ്ണൻ  മാസ്റ്റർ
               ഇ.പി.അബ്ദുല്ലക്കുട്ടി മാസ്റ്റര്
               എം.കെ. സൂപ്പി മാസ്റ്റർ മാരാൻ കണ്ടി
               ടി.അബൂബക്കര് മാസ്റ്റര്
               ശങ്കരൻമാസ്റ്റർ
               കെ.കുഞ്ഞമ്മദ് മാസ്റ്റര്
               ഇ.പി.അബ്ദുല്ലക്കുട്ടി മാസ്റ്റർ
               പി..കുഞ്ഞമ്മദ് മാസ്റ്റര്
               ടി.അബൂബക്കർ മാസ്റ്റർ
               കെ.എസ്.മൌലവി
               കെ.കുഞ്ഞമ്മദ് മാസ്റ്റർ
               സി.ശാന്ത ടീച്ചര്
               പി..കുഞ്ഞമ്മദ് മാസ്റ്റർ
               കെ.അവറാന് മാസ്റ്റര്
               കെ.എസ്.മൗലവി
               വത്സരാജന്
               സി.ശാന്ത ടീച്ചർ
               സുഹറ ടീച്ചര്
               കെ.അവറാൻ മാസ്റ്റർ
               കെ,പി.അഹമ്മദ് മാസ്റ്റര്
               വത്സരാജൻ
               എന്.കുഞ്ഞിമ്മൊയ്തീന് മാസ്റ്റര്   
               സുഹറ ടീച്ചർ
               കെ.കെ.അഹമ്മദ് മാസ്റ്റര് 
               കെ,പി.അഹമ്മദ് മാസ്റ്റർ
അസ്തമയത്തിനു മുമ്പ് അടര്ന്നു വീണുപോയ രണ്ടു നക്ഷത്രങ്ങളാണ് എം.കെ.സൂപ്പി മാസ്റ്ററും  കെ,പി.അഹമ്മദ് മാസ്റ്ററും
               എൻ.കുഞ്ഞിമ്മൊയ്തീൻ മാസ്റ്റർ 
  സ്ഥാപനത്തിന്റെ സാരഥികള് ഇവരായിരുന്നു,
               കെ.കെ.അഹമ്മദ് മാസ്റ്റർ 
  കുഞ്ഞിക്കണ്ണന് മാസ്റ്റര്(1932-1971)
അസ്തമയത്തിനു മുമ്പ് അടർന്നു വീണുപോയ രണ്ടു നക്ഷത്രങ്ങളാണ് എം.കെ.സൂപ്പി മാസ്റ്ററും  കെ,പി.അഹമ്മദ് മാസ്റ്ററും
  എം.സൂപ്പി മാസ്റ്റര്(1971-1972)
  സ്ഥാപനത്തിന്റെ സാരഥികൾ ഇവരായിരുന്നു,
  നിലമ്പറ കുഞ്ഞമ്മദ് മാസ്റ്റര്(1971-1982)
  കുഞ്ഞിക്കണ്ണൻ  മാസ്റ്റർ(1932-1971)  
  സി ശാന്ത ടീച്ചര്(1982-2004)
  എം.സൂപ്പി മാസ്റ്റർ (1971-1972)
  കെ.അവറാന് മാസ്റ്റര്(-)
  നിലമ്പറ കുഞ്ഞമ്മദ് മാസ്റ്റർ (1971-1982)
  കെ,പി.അഹമ്മദ് മാസ്റ്റര്(2004-2009)
  സി ശാന്ത ടീച്ചർ (1982-2004)
  എന്.കുഞ്ഞിമ്മൊയ്തീന് മാസ്റ്റര് (2009-2014)     
  കെ.അവറാൻ മാസ്റ്റർ(-)
  കെ.കെ.അഹമ്മദ് മാസ്റ്റര്(2014-2016)
  കെ,പി.അഹമ്മദ് മാസ്റ്റർ (2004-2009)
  ഇ.കെ.ഷൈല ടീച്ചര്(2016-.......)
  എൻ .കുഞ്ഞിമ്മൊയ്തീൻ  മാസ്റ്റർ(2009-2014)     
  കെ.കെ.അഹമ്മദ് മാസ്റ്റർ (2014-2016)
  ഇ.കെ.ഷൈല ടീച്ചർ(2016-2020)
   
   
       1997 വരെ 200ലധികം വിദ്യാര്ത്ഥികള് പഠിച്ചിരുന്ന അണ് എയ്ഡഡ് സ്കൂളുകളുടെ അധിക പ്രസരം കാരണം ഇന്ന് 100 താഴെ വിദ്യാര്ത്ഥികളെ നിലവിലുള്ളു.
       1997 വരെ 200ലധികം വിദ്യാര്ത്ഥികള് പഠിച്ചിരുന്ന അണ് എയ്ഡഡ് സ്കൂളുകളുടെ അധിക പ്രസരം കാരണം ഇന്ന് 100 താഴെ വിദ്യാര്ത്ഥികളെ നിലവിലുള്ളു.
"https://schoolwiki.in/എ_എം_എൽ_പി_എസ്_നൊച്ചാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്