"ജി.എൽ.പി.എസ് മാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലിങ്ക് ചേ൪ത്തു) |
|||
വരി 62: | വരി 62: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ | മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡി ലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടുവണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർ ത്തന മാരംഭിച്ചത്. പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടുംബം നൽകിയ 90സെൻറ് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ കെട്ടി ടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി. സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വിഭാഗവും തുടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 15 അധ്യാപകരും 3 അനധ്യാപക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷിതാക്കളുടെ ചിരകാല ആവശ്യമാ ണ്. പ്രസ്തുത ആവശ്യത്തിലേക്കായി 1995 നവംബർ 16 ന് അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങി സംസ്ഥാന ഗവർണറുടെ പേരിൽ രജിസ്ററർ ചെയ്തിട്ടുമുണ്ട്. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം. [[ജി.എൽ.പി.എസ് മാമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
അധ്യാപകരും | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പതിനഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ | പതിനഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ പഠനം നടത്തുന്നു. ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി, മാവ്, അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു. | ||
പഠനം നടത്തുന്നു.ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി,മാവ്, | |||
അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു. | |||
ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ | ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ | ||
കുട്ടിപ്പാ൪ക്ക്,വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ('''ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,''' | കുട്ടിപ്പാ൪ക്ക്, വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ ('''ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,''' | ||
'''പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯''') എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്. | '''പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯''') എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്. | ||
വരി 113: | വരി 107: | ||
| colspan="2" |'''സേവനകാലം''' | | colspan="2" |'''സേവനകാലം''' | ||
|- | |- | ||
| colspan="2" |'''From | | colspan="2" |'''From To''' | ||
|- | |- | ||
|'''1''' | |'''1''' | ||
|''' | |'''അപ്പുക്കുട്ടപണിക്കർ''' | ||
|'''8.10.1973''' | |'''8.10.1973''' | ||
|'''4.3.1974''' | |'''4.3.1974''' | ||
|- | |- | ||
|'''2''' | |'''2''' | ||
|''',വി.കെ | |''',വി.കെ കൃഷ്ണൻ''' | ||
|'''5.4.1973''' | |'''5.4.1973''' | ||
|'''15.7.1974''' | |'''15.7.1974''' | ||
|- | |- | ||
|'''3''' | |'''3''' | ||
|''' | |'''M മുഹമ്മദ് ഇബ്രാഹിം''' | ||
|'''16.7.1974''' | |'''16.7.1974''' | ||
|'''21.9.1976''' | |'''21.9.1976''' | ||
|- | |- | ||
|'''4''' | |'''4''' | ||
|'''കെ | |'''കെ. പ്രഭാകരൻ''' | ||
|'''22.9.1976''' | |'''22.9.1976''' | ||
|'''30.4.1992''' | |'''30.4.1992''' | ||
|- | |- | ||
|'''5''' | |'''5''' | ||
|'''എ | |'''എ കുഞ്ഞുകുട്ടൻ''' | ||
|'''3.6.1992''' | |'''3.6.1992''' | ||
|'''20.10.1992''' | |'''20.10.1992''' | ||
|- | |- | ||
|'''6''' | |'''6''' | ||
|'''പി.കെ | |'''പി.കെ ശശിധരൻ''' | ||
|'''22.10.1992''' | |'''22.10.1992''' | ||
|'''30.4.1997''' | |'''30.4.1997''' | ||
|- | |- | ||
|'''7''' | |'''7''' | ||
|'''ഇ.വി | |'''ഇ.വി. മാധവൻ''' | ||
|'''4.6.1997''' | |'''4.6.1997''' | ||
|'''30.4.2002''' | |'''30.4.2002''' | ||
വരി 156: | വരി 150: | ||
|- | |- | ||
|'''9''' | |'''9''' | ||
|'''തോമസ്. | |'''തോമസ്.കെ.സി''' | ||
|'''5.6.2003''' | |'''5.6.2003''' | ||
|'''30.5.2005''' | |'''30.5.2005''' | ||
വരി 166: | വരി 160: | ||
|- | |- | ||
|'''11''' | |'''11''' | ||
|'''അല്ലി | |'''അല്ലി. ഇകെ''' | ||
|'''11.5.2020''' | |'''11.5.2020''' | ||
|'''30.4.2015''' | |'''30.4.2015''' | ||
|- | |- | ||
|'''12''' | |'''12''' | ||
|'''രമണി | |'''രമണി. പിപി''' | ||
|'''''3.6.2015''''' | |'''''3.6.2015''''' | ||
|'''..''' | |'''..''' |
16:57, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് മാമ്പുഴ | |
---|---|
വിലാസം | |
മാമ്പുഴ ജി.എൽ.പി.എസ് മാമ്പുഴ , കരുവാരകുണ്ട് പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04931 284898 |
ഇമെയിൽ | mampuzhaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48520 (സമേതം) |
യുഡൈസ് കോഡ് | 32050300402 |
വിക്കിഡാറ്റ | Q64565908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തുവ്വൂർ, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 154 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമണി പി പി |
പി.ടി.എ. പ്രസിഡണ്ട് | നിജേഷ് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ പി |
അവസാനം തിരുത്തിയത് | |
14-02-2022 | 32050300402 |
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്.
ചരിത്രം
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡി ലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടുവണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർ ത്തന മാരംഭിച്ചത്. പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടുംബം നൽകിയ 90സെൻറ് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ കെട്ടി ടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി. സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വിഭാഗവും തുടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 15 അധ്യാപകരും 3 അനധ്യാപക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷിതാക്കളുടെ ചിരകാല ആവശ്യമാ ണ്. പ്രസ്തുത ആവശ്യത്തിലേക്കായി 1995 നവംബർ 16 ന് അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങി സംസ്ഥാന ഗവർണറുടെ പേരിൽ രജിസ്ററർ ചെയ്തിട്ടുമുണ്ട്. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പതിനഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ പഠനം നടത്തുന്നു. ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി, മാവ്, അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു.
ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ
കുട്ടിപ്പാ൪ക്ക്, വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ (ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,
പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯) എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്.
എസ് എസ് എ, എം എൽ എ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ
സഹകരണത്തോടെ ഭൗതിക സൗകര്യത്തിൽ ഈ അടുത്ത കാലത്ത് വലിയ പുരോഗതിയുണ്ടാക്കാനായി.
പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.കൂടുതൽ വായിക്കുക
അക്കാദമിക പ്രവർത്തനങ്ങൾ
കുട്ടികളുടെ വിവിധങ്ങളായ ശേഷികളും നൈപുണികൾ വികസിക്കാൻ സഹായകമായ പഠനാന്തരീക്ഷം ഒരുക്കുന്നു. അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന അക്കാദമിക പ്രവർത്തനങ്ങൾ നൽകിവരുന്നു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ജി.എൽ.പി.എസ് മാമ്പുഴ
സ്ഥാപിതം 1973
പ്രധാനാധ്യാപകർ - അന്നു മുതൽ ഇന്നു വരെ
ക്രമനമ്പർ | പേര് | സേവനകാലം | |
From To | |||
1 | അപ്പുക്കുട്ടപണിക്കർ | 8.10.1973 | 4.3.1974 |
2 | ,വി.കെ കൃഷ്ണൻ | 5.4.1973 | 15.7.1974 |
3 | M മുഹമ്മദ് ഇബ്രാഹിം | 16.7.1974 | 21.9.1976 |
4 | കെ. പ്രഭാകരൻ | 22.9.1976 | 30.4.1992 |
5 | എ കുഞ്ഞുകുട്ടൻ | 3.6.1992 | 20.10.1992 |
6 | പി.കെ ശശിധരൻ | 22.10.1992 | 30.4.1997 |
7 | ഇ.വി. മാധവൻ | 4.6.1997 | 30.4.2002 |
8 | എ.ഷൺമുഖൻ | 5.6.2002 | 30.4.2003 |
9 | തോമസ്.കെ.സി | 5.6.2003 | 30.5.2005 |
10 | വത്സകുമാരി | 30.5.2005 | 30.4.2010 |
11 | അല്ലി. ഇകെ | 11.5.2020 | 30.4.2015 |
12 | രമണി. പിപി | 3.6.2015 | .. |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ തുവ്വൂരിനും കരുവാരകുണ്ടിനും ഇടയിൽ മാമ്പുഴ അങ്ങാടിയിൽ നിന്നും ഐലാശ്ശേരി റോഡിലാണ് മാമ്പുഴ സ്കൂൾ സ്ഥിതിചെയ്യുന്നത്
{{#multimaps:11.12130,76.31234 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48520
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ