"ഗവ. യൂ.പി.എസ്. പുതിച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 128: | വരി 128: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി (ബസ് റൂട്ട്) രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം. | ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി (ബസ് റൂട്ട്) രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം. | ||
അവണാകുഴി ജംഗ്ഷനിൽ നിന്ന് ബാലരാമപുരം പോകുന്ന വഴി ഒന്നര കിലോമീറ്റർ സഞ്ചരിക്കുക. | |||
{{#multimaps:8.41029,77.05182| width=100% | zoom=8 }} , | {{#multimaps:8.41029,77.05182| width=100% | zoom=8 }} , |
13:16, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യൂ.പി.എസ്. പുതിച്ചൽ | |
---|---|
വിലാസം | |
പ്ലാവിള ഗവ.യു. പി. എസ് പുതിച്ചൽ ,പ്ലാവിള ,താന്നിമൂട്,695123 , താന്നിമൂട് പി.ഒ. , 695123 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1857 |
വിവരങ്ങൾ | |
ഫോൺ | 0471 2406216 |
ഇമെയിൽ | puthichalgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44245 (സമേതം) |
യുഡൈസ് കോഡ് | 32140200113 |
വിക്കിഡാറ്റ | Q64035546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിയന്നൂർ പഞ്ചായത്ത് |
വാർഡ് | 1, രാമപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള. റ്റി |
പി.ടി.എ. പ്രസിഡണ്ട് | നിത്യ . ജി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി. എസ്.ആർ |
അവസാനം തിരുത്തിയത് | |
10-02-2022 | Puthichalgups |
ചരിത്രം
1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ അധ്യാപകരായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
165 സെന്റ് പുരയിടവും 21 മുറികൾ ഉൾകൊള്ളുന്ന 4 കെട്ടിടങ്ങളും ചുറ്റുമതിലുമുണ്ട്. 2003-04 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിച്ചു. പ്രീ-പ്രൈമറി വിഭാഗവും നിലവിലുണ്ട്. 684 കുട്ടികളും പ്രധാനധ്യാപിക പ്രമീള. റ്റി ഉൾപ്പെടെ 23 അധ്യാപകരും 8 പ്രീ-പ്രൈമറി അധ്യാപകരും 7 മറ്റു ജീവനക്കാരും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :
ശ്രീ.കൈന്തൻ സാർ |
---|
ശ്രീ. ആൻറണി സാർ |
ശ്രീമതി. ത്രേസ്യാൾ ടീച്ചർ |
ശ്രീ. ജോസഫ് സാർ |
ശ്രീമതി. ഷീല ടീച്ചർ |
ശ്രീമതി. സുഷമ ടീച്ചർ |
ശ്രീമതി. പ്രമീള റ്റീ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. വി.ജെ തങ്കപ്പൻ | മുൻമന്ത്രി |
---|---|
ഡോ. കെ. ജയപ്രസാദ് | പ്രൊ.വൈസ് ചാൻസലർ ഓഫ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള |
ഡോ. അതിയന്നൂർ ശ്രീകുമാർ | സാഹിത്യകാരൻ |
ശ്രീ. വി.എൻ സാഗർ | സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ്, നെയ്യാറ്റിൻകര |
ഡോ. എം എ സിദ്ദീഖ് | പ്രൊഫസർ, കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം |
ഡോ. സി.എസ് കുട്ടപ്പൻ | മുൻ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് തിരുവനന്തപുരം |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി (ബസ് റൂട്ട്) രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.
അവണാകുഴി ജംഗ്ഷനിൽ നിന്ന് ബാലരാമപുരം പോകുന്ന വഴി ഒന്നര കിലോമീറ്റർ സഞ്ചരിക്കുക.
{{#multimaps:8.41029,77.05182| width=100% | zoom=8 }} ,
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44245
- 1857ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ